ഫ്രാൻസ് യൂറോ കപ്പ് ടീം പ്രഖ്യാപിച്ചു, എംബപ്പെ നയിക്കും, കാന്റെയും ടീമിൽ

Newsroom

Picsart 23 06 13 13 01 27 766
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ 2024-ൽ പങ്കെടുക്കുന്ന 25 അംഗ ടീമിനെ ഫ്രാൻസ് ദേശീയ ടീം ബോസ് ദിദിയർ ദെഷാംപ്‌സ് പ്രഖ്യാപിച്ചു. എംബാപ്പെ ടീമിൽ ഉണ്ട്,അദ്ദേഹം തന്നെ ആണ് ക്യാപ്റ്റനും. എംഗോൾ കാന്റോയുടെ അപ്രതീക്ഷിത തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിലെ ഹൈലൈറ്റ്.

യുവ ലീഗ് 1 പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട പിഎസ്ജി മിഡ്ഫീൽഡ് സെൻസേഷൻ വാറൻ സയർ-എമറി (18) ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. റയൽ മാഡ്രിഡിൻ്റെ ഔറേലിയൻ ചൗമെനി (24), ബയേൺ മ്യൂണിക്കിൻ്റെ കിംഗ്സ്ലി കോമാൻ (27) എന്നിവരെയും ദെഷാംപ്സ് ടീമിൽ വിളിച്ചു.

France’s Euro 2024 squad:
Goalkeepers: Alphonse Areola (West Ham), Mike Maignan (AC Milan), Brice Samba (Lens)

Defenders: Jonathan Clauss (Marseille), Théo Hernandez (AC Milan), Ibrahima Konaté (Liverpool), Jules Koundé (Barcelona), Ferland Mendy (Real Madrid), Benjamin Pavard (Inter Milan), William Saliba (Arsenal), Dayot Upamecano (Bayern Munich)

Midfielders: Eduardo Camavinga (Real Madrid), Youssouf Fofana (Monaco), Antoine Griezman (Atlético de Madrid), N’Golo Kanté (Al-Nassr), Adrien Rabiot (Juventus), Aurélien Tchouaméni (Real Madrid), Warren Zaïre-Emery (PSG)

Forwards: Bradley Barcola (PSG), Kingsley Coman (Bayern Munich), Ousmane Dembélé (PSG), Olivier Giroud (AC Milan), Randal Kolo Muani (PSG), Kylian Mbappé (PSG), Marcus Thuram (Inter Milan)