Home Tags Finastra Strikers

Tag: Finastra Strikers

ഫിനസട്ര സ്ട്രൈക്കേഴ്സിനെതിരെ 10 റണ്‍സ് വിജയവുമായി മുത്തൂറ്റ് ടെക് & ഫിന്‍കോര്‍പ്

അനീഷിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ഫിനസ്ട്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 86 റണ്‍സ് നേടിയ മുത്തൂറ്റ് ടെക് & കോര്‍പിന് 10 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റിന് വേണ്ടി അനീഷ്...

6.2 ഓവറില്‍ വിജയം കൈവരിച്ച് ഫിനസ്ട്ര സ്ട്രൈക്കേഴ്സ്, ഇനാപ്പിനെ പരാജയപ്പെടുത്തിയത് 8 വിക്കറ്റിന്

ടിപിഎല്‍ 2020ല്‍ ഇന്ന് നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയം നേടി ഫിനസ്ട്ര സ്ട്രൈക്കേഴ്സ്. ഇന്ന് ഇനാപ് റെഡ്ബുള്‍സിനെയാണ് ഫിനസ്ട്ര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇനാപ് 8 വിക്കറ്റ് നഷ്ടത്തില്‍...

ഏഴ് വിക്കറ്റ് ജയം നേടി ഫിനസ്ട്ര സ്ട്രൈക്കേഴ്സ്

ഗുഡ് മെത്തേഡ്സ് നേടിയ 64 റണ്‍സിനെ 6.4 ഓവറില്‍ മറികടന്ന് 7 വിക്കറ്റ് ജയവുമായി ഫിനസട്ര സ്ട്രൈക്കേഴ്സ്. അരുണ്‍ പ്രസാദ്(19), മോഹന്‍കുമാര്‍ ഗണേഷന്‍(14), ജസ്റ്റിന്‍ എസ് സാമുവല്‍(23*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് താരതമ്യേന...

ഓള്‍റൗണ്ട് മികവുമായി ജ്യോതിഷ്, ആദ്യ റൗണ്ട് നോക്കൗട്ട് ഘട്ടത്തില്‍ വിജയത്തുടക്കവുമായി ഇന്‍ഫി യെല്ലോസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ആദ്യ റൗണ്ട് മത്സരങ്ങള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക്. നോക്കൗട്ടിലേ ആദ്യ മത്സരത്തില്‍ ഇന്‍ഫോസിസ് യെല്ലോസിനു വിജയത്തുടക്കം. ഫിനസ്ട്ര സ്ട്രൈക്കേഴ്സിനെതിരെ 5 റണ്‍സിന്റെ വിജയമാണ് യെല്ലോസ് നേടിയത്. ടോസ് നേടിയ ഫിനസ്ട്ര...

ഫിനസ്ട്ര സ്ട്രൈക്കേഴ്സിനു അഞ്ച് റണ്‍സ് ജയം, പരാജയപ്പെടുത്തിയത് സ്പെറിഡിയനെ

സ്ട്രൈക്കേഴ്സ് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അഞ്ച് റണ്‍സ് ജയം സ്വന്തമാക്കി ഫിനസ്ട്ര സ്ട്രൈക്കേഴ്സ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ഫിനസ്ട്ര സ്ട്രൈക്കേഴ്സ് സ്പെറിഡിയന്‍ സ്ട്രൈക്കേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ഫീല്‍ഡ് ചെയ്ത...

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്: ഉദ്ഘാടന മത്സരത്തില്‍ ഫിനസ്ട്രയ്ക്ക് ജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2018 സീസണിലെ വിജയത്തോടെ തുടങ്ങി ഫിനസ്ട്ര സ്ട്രൈക്കേഴ്സ്. ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റി്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ഫിനസ്ട്ര നിയോലോജിക്സ് സൂപ്പര്‍ സ്ട്രൈക്കേഴ്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 8...
Advertisement

Recent News