Browsing Tag

FIFAWWC

വനിതാ ലോകകപ്പ്, വിജയത്തോടെ ഓറഞ്ച് വനിതകൾ തുടങ്ങി

വനിതാ ലോകകപ്പിൽ മികച്ച തുടക്കവുമായി യൂറോ ചാമ്പ്യന്മാരായ ഹോളണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ ആണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. ന്യൂസിലൻഡിന്റെ ശക്തമായ പ്രതിരോധം കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹോളണ്ട് വിജയിച്ചത്.…

വനിതാ ലോകകപ്പ്; ഇംഗ്ലണ്ടിനും വിജയ തുടക്കം

ഫ്രാൻസിൽ നടക്കു‌ന്ന വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന് വിജയ തുടക്കം. ഇന്ന് സ്കോട്ലൻഡിനെ ആണ് ആദ്യ പോരിൽ ഇംഗ്ലണ്ട് തോൽപ്പിച്ചത്. അത്ര എളുപ്പമല്ലായിരുന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ പകുതിയിൽ ഗംഭീര…

വനിതാ ലോകകപ്പ്, ഓസ്ട്രേലിയയെ ഞെട്ടിച്ച് ഇറ്റലി!!

ഫ്രാൻസിൽ നടക്കുന്ന വനിത ലോകകപ്പിലെ ആദ്യത്തെ ഷോക്ക് വന്നു. ഇന്ന് ഇറ്റലിയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിൽ ഫേവറിറ്റുകളായിരുന്ന ഓസ്ട്രേലിയയെ ഞെട്ടിച്ചു കൊണ്ട് ഇറ്റലി വിജയം സ്വന്തമാക്കി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ഇറ്റലി നാടകീയ…

ഫ്രാൻസിന്റെ വമ്പൻ ജയത്തോടെ ലോകകപ്പിന് തുടക്കം

ഫ്രാൻസിൽ നടക്കുന്ന എട്ടാമത് വനിതാ ഫുട്ബോൾ ലോകകപ്പിന് ആവേശകരമായ തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസ് കൊറിയയെ ഏകപക്ഷീയമായി തോൽപ്പിച്ചു. ഫ്രാൻസ് നിരയുടെ അറ്റാക്കിംഗ് ഫുട്ബോൾ കണ്ട മത്സരത്തിൽ എതിരില്ലാത്ത നാലു…