Browsing Tag

Federation Cup

ജിന്‍സണ്‍ ജോണ്‍സണും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം 1500 മീറ്ററിലേക്ക് യോഗ്യത നേടി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍. പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ഒന്നാമതായി മത്സരം അവസാനിപ്പിച്ചാണ് യോഗ്യത ഉറപ്പാക്കുവാന്‍ ജോണ്‍സണ് സാധിച്ചത്. 3:41:67…

ഫെഡറേഷൻ കപ്പ്; ഫൈനലിലേക്ക് ബെംഗളൂരുവോ ഐസോളോ

ഫെഡറേഷൻ കപ്പ് സെമി ഫൈനലിൽ ആവേശ പോരാട്ടങ്ങളാണ് ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത്. ആദ്യ സെമിയിൽ ഐ ലീഗിലെ മുൻ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സിയെ നേരിടും. രണ്ടാം സെമിയിൽ കൊൽക്കത്തൻ ഡർബിയാണ് നടക്കാൻ പോകുന്നത്.…

കട്ടക്കിൽ നാളെ കൊൽക്കത്തൻ ഡർബി, തീ പാറും

അടുത്ത തവണ ഐ എസ് എല്ലിൽ കൊൽകത്തയ്ക്കു പുറത്ത് കൊൽകത്തൻ ഡർബി കാണേണ്ടി വരും എന്നുള്ള വാർത്തകൾ വരുന്നതിനിടെയാണ് കട്ടക്കിൽ അത്തരമൊരു കൊൽകത്തൻ ഡർബിക്ക് കളമൊരുങ്ങുന്നത്. ഫെഡറേഷൻ കപ്പ് സെമി ഫൈനലിൽ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ പോരാട്ടം. ഐ ലീഗിൽ…