Home Tags FC Goa

Tag: FC Goa

ഗോവൻ ഗോൾമഴയിൽ കേരള പ്ലേഓഫ് സ്വപ്നം അന്ത്യശ്വാസം വലിക്കുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് ഇനി അധികം ശ്വാസമില്ല‌‌‌. ഗോവയിൽ നടക്കുന്ന നിർണായക പോരാട്ടത്തിൽ എഫ് സി ഗോവ കൊൽക്കത്തയ്ക്ക് എതിരെ ആദ്യ പകുതി പിന്നിടുമ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലാണ്....

ഗോവക്ക് ഇന്ന് നിർണായക മത്സരം, ബ്ലാസ്റ്റേഴ്സിന് അതിനിർണായകം

കേരള ബ്ലാസ്റ്റേഴ്സിന് വളരെ നിർണായകമായ മത്സരത്തിൽ എഫ് സി ഗോവ ഇന്ന് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ ഉഴലുന്ന എ ടി കെയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം....

ചെന്നൈയിനും സെമിയിൽ, ഇനി ഒരൊറ്റ സ്ഥാനം, മൂന്ന് ടീം

ഡൽഹി ഡൈനാമോസ് - മുംബൈ സിറ്റി മത്സരത്തിൽ 5-1ന് ഡൽഹി വിജയം സ്വന്തമാക്കിയതോടെ ചെന്നൈയിൻ എഫ് സി ഐ എസ് എല്ലിൽ സെമി ഉറപ്പിച്ചു. 17 മത്സരങ്ങളിൽ നിന്ന് ചെന്നൈയിന് 29 പോയിന്റാണ്...

മാർസെലിഞ്ഞോക്ക് ചുവപ്പ് കാർഡ്, പൂനെയെ നാണം കെടുത്തി ഗോവ

നിർണായക മത്സരത്തിൽ പൂനെ സിറ്റിയെ ഏകപക്ഷീയമായ 4 ഗോളിന് തോൽപ്പിച്ച് ഗോവ പ്ലേ ഓഫ് സാധ്യത സജീവമാക്കി. രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട മാർസെലിഞ്ഞോ പുറത്തു പോയതോടെ അവസാന പത്ത് മിനുട്ട് 10 പേരുമായാണ്...

സെമി ഉറപ്പിക്കാൻ പൂനെ സിറ്റി ഗോവക്കെതിരെ

സെമി ഉറപ്പിക്കാൻ പൂനെ സിറ്റി സ്വന്തം ഗ്രൗണ്ടിൽ എഫ് സി ഗോവയെ നേരിടും. ഇന്നത്തെ മത്സരം ജയിച്ച് സെമി സാധ്യത ഉറപ്പിക്കാൻ പൂനെ ശ്രമിക്കുമ്പോൾ മോശം ഫോമിൽ നിന്ന് കരകയറാൻ വിജയം തേടിയാണ്...

ഗോവക്കും ഇത്തവണയും വിജയമില്ല, സമനില പിടിച്ചെടുത്ത് ഡൽഹി

സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയമില്ല. ഡൽഹി ഡൈനാമോസാണ് ഗോവയെ സമനിലയിൽ പിടിച്ചു കെട്ടിയത്. ഇരു ടീമുകളും ഒരു ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.  ഗോൾ രഹിതമായ ആദ്യ പകുതിക്ക്...

ഡൽഹിയിലെ തോൽവിക്ക് പകരം വീട്ടാൻ ഡൽഹി ഡൈനാമോസ് ഇന്ന് ഗോവയിൽ

സെമി സാധ്യതയിൽ പിറകിലായി എഫ് സി ഗോവ ഇന്ന് ലീഗിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസിനെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ലീഗിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച...

പ്ലേ ഓഫ് ഉറപ്പിക്കാൻ ഗോവയും ചെന്നൈയിനും

പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനുറച്ച് എഫ്.സി ഗോവയും ചെന്നൈയിൻ എഫ്.സിയും ഇന്ന് ഏറ്റുമുട്ടും. ഗോവയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ചെന്നൈയിനും ആറാം സ്ഥാനത്തുള്ള...

ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ പ്രതീക്ഷ പരത്തിയ ഫലം, ഗോവയെ വീഴ്ത്തി ബെംഗളൂരു പ്ലേ ഓഫിലേക്ക്

ഐഎസ്എലില്‍ ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗോവയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് തോല്പിച്ച് ബെംഗളൂരു എഫ് സി. വിജയത്തോടെ ബെംഗളൂരു എഫ് സി 33 പോയിന്റുകളുമായി തൊട്ടടുത്ത പൂനെയെക്കാളും എട്ട് പോയിന്റ് മുന്നിലായാണ്...

മികച്ച ആക്രമണ നിരയുമായി ബെംഗളൂരുവും ഗോവയും നേർക്കുനേർ

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ എഫ്.സി ഗോവ ഇന്ന് ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളുരുവിന്റെ സ്വന്തം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.  ഇന്നത്തെ മത്സരം ജയിച്ചാൽ ഗോവക്ക്...

വിസാ പ്രശ്നം തീർത്ത് സിഫ്നിയോസ് തിരിച്ചെത്തി, ഇന്ന് ഇറങ്ങും

എഫ് സി ഗോവയുടെ ഡച്ച് സ്ട്രൈക്കർ മാർക്ക് സിഫ്നിയോസ് വിസാ പ്രശ്നങ്ങൾ തീർത്ത് ഇന്ത്യയിൽ തിരിച്ചെത്തി. ഫെബ്രുവരി നാലിനാണ് വിസ പ്രശ്നങ്ങൾ കാരണം FRRO നിർദേശ പ്രകാരം സിഫ്നിയോസ് ഇന്ത്യ വിട്ടത്. കേരള...

ഗോവയെ സമനിലയിൽ പിടിച്ചുകെട്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐ.എസ്.എല്ലിലെ മികച്ച ആക്രമണ നിരായുള്ള ഗോവയെ സമനിലയിൽ പിടിച്ചു കെട്ടി നോർത്ത് ഈസ്റ്റ്. ആവേശകരമായ മത്സരത്തിൽ 2-2നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചത്. രണ്ടു തവണ പിറകിലായിട്ടും മികച്ച പ്രകടനം...

ഗോവയിൽ ഇന്ന് എഫ്.സി ഗോവ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം 

ഐ.എസ്.എല്ലിൽ നിന്ന് എഫ്.ഗോവ - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയാണ് ഇന്ന് ഇറങ്ങുന്നത്. ജയത്തോടെ പ്ലേ ഓഫ്...

ഇന്ത്യയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് കരുതിയതല്ല: സിഫ്‌നിയോസ്

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന്റെ പറ്റി മനസ്സ് തുറന്ന് എഫ്.സി ഗോവ താരം മാർക്ക് സിഫ്‌നിയോസ്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുണ്ടായ കാരണത്തെ പറ്റി മനസ്സ് തുറന്നത്....

ഗോൾ മഴയിൽ മുംബൈ , ഗോവയിൽ സിഫ്‌നിയോസിന് തോൽവിയോടെ തുടക്കം

മുൻ ബ്ലാസ്റ്റേഴ്‌സ് താരം സിഫ്‌നിയോസിന്റെ അരങ്ങേറ്റം കണ്ട മത്സരത്തിൽ ഗോവയെ 4-3ന് തോൽപ്പിച്ച് മുംബൈക്ക് ഉജ്വല ജയം. ഗോൾ മഴ കണ്ട മത്സരത്തിൽ ഗോവ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ...
Advertisement

Recent News