Home Tags FC Goa

Tag: FC Goa

എഫ്.സി ഗോവ – മുംബൈ സിറ്റി സൂപ്പർ പോരാട്ടം, സിഫ്‌നിയോസിന് ഇന്ന് ഗോവൻ...

സൂപ്പർ സൺ‌ഡേയിലെ ആദ്യ മത്സരത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ഗോവക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം...

ഗോവ സിഫ്നിയോസിനെ റാഞ്ചിയത് ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ

എഫ് സി ഗോവ സിഫ്നിയോസിനെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് റാഞ്ചിയതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കൊലുംഗയ്ക്ക് പകരം വേറൊരു വിദേശ സ്ട്രൈക്കറെ ഗോവ അന്വേഷിക്കുന്നതിനിടെ ആണ് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുന്നതായുള്ള...

സിഫ്നിയോസിനെ എഫ് സി ഗോവയിൽ എത്തിച്ചതിന് മാനേജ്മെന്റിനെ വിമർശിച്ച് ചോപ്ര

സിഫ്നിയോസിനെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തതും സിഫ്നിയോസ് എഫ് സി ഗോവയിൽ എത്തിയതും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പിടിപ്പികേടാണെന്ന് സൂചിപ്പിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്ര. ഇന്നലെ സിഫ്നിയോസ് എഫ് സി ഗോവയുമായുള്ള...

ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്നിയോസിനെ എഫ് സി ഗോവ സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കഴിഞ്ഞ ദിവസം റിലീസ് ചെയ്യപ്പെട്ട മാർക്ക് സിഫ്നിയോസിനെ എഫ് സി ഗോവ സ്വന്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടക്കുന്ന ചർച്ചയ്ക്ക് ഒടുവിലാണ് സിഫ്നിയോസ് എഫ് സി ഗോവയിൽ ചേരാൻ...

ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്നിയോസിനെ റാഞ്ചാൻ എഫ് സി ഗോവ ശ്രമം

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മാർക്ക് സിഫ്നിയോസിനെ സ്വന്തമാക്കാൻ എഫ് സി ഗോവൻ ശ്രമം. എഫ് സി ഗോവയുടെ വിദേശതാരമായ അഡ്രിയാൻ കൊലുംഗ കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. ഈ ഒഴിവിലേക്കാണ് മാർക്ക് സിഫ്നിയോസിനെ...

മുഹമ്മദ് അലിക്ക് എഫ് സി ഗോവയിൽ പുതിയ കരാർ

യുവ ഡിഫൻഡർ  മുഹമ്മദ് അലിയുമായുള്ള കരാർ എഫ് സി ഗോവ രണ്ട് വർഷത്തേക്ക് കൂടെ പുതുക്കി‌. കഴിഞ്ഞ ഡ്രാഫ്റ്റിൽ 12 ലക്ഷം രൂപക്ക് ആയിരുന്നു ഗോവ മുഹമ്മദ് അലിയെ സ്വന്തമാക്കി. ഐ എസ്...

ഗോവയ്ക്കു മുന്നിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് വീണു

എഫ് സി ഗോവയ്ക്കെതിരെ സീസണിൽ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കി. ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിൽ നിന്ന് കരകയറി ശക്തമായി കേരള ബ്ലാസ്റ്റേഴ്സ് പൊരുതി എങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി ഗോവ മൂന്നു...

അടിക്ക് തിരിച്ചടി, സി കെ വിനീതിന്റെ ഗോളിൽ കേരളം ഒപ്പത്തിനൊപ്പം

എഫ് സി ഗോവയുമായുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു കൊണ്ട് ഒപ്പത്തിനൊപ്പം 1-1 എന്ന സ്കോറിൽ നിൽക്കുന്നു. കളിയുടെ ഏഴാം മിനുട്ടിൽ വഴങ്ങിയ ഗോൾ കേരളത്തെ പേടിപ്പിച്ചു എങ്കിലും...

ഗോവയിൽ നിന്നേറ്റ കനത്ത പരാജയത്തിന് മധുര പ്രതികാരം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ്

സീസണിന്റെ തുടക്കത്തിൽ ഗോവയിൽ നിന്നേറ്റ കനത്ത പരാജയത്തിന് മധുര പ്രതികാരം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ മികച്ച ഫോമിലുള്ള എഫ്.സി ഗോവയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്‌പൂരിനെതിരെ തോൽവിയേറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ...

ഗോവയെ വീഴ്ത്തി നോര്‍ത്തീസ്റ്റ്

ഐഎസ്എല്‍ 40ാം മത്സരത്തില്‍ ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് ഗുവഹാട്ടിയിലെ ഇന്ദിര ഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ അയ്യായിരത്തോളം വരുന്ന കാണികളുടെ മുന്നില്‍ വെച്ചാണ് ഗോവയെ 2-1 എന്ന...

പുതിയ പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് ഇന്ന് ഗോവക്കെതിരെ

പുതിയ കോച്ചിന് കീഴിൽ മികച്ച തുടക്കം പ്രതീക്ഷിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റിനെ നോർത്ത് ഈസ്റ്റ്...

ഗോവയെ അട്ടിമറിച്ച് പൂനെ സിറ്റി

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ 10 ഗോളടിച്ച ഗോവയെ അട്ടിമറിച്ച് പൂനെ സിറ്റി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പൂനെ സിറ്റി ഗോവയെ അട്ടിമറിച്ചത്.  പൂനെക്ക് വേണ്ടി എമിലാനോയും ജോനാതൻ ലൂക്കയുമാണ് ഗോളുകൾ നേടിയത്. രണ്ടാം...

ഗോവയുടെ ഗോളടി തടയാൻ പൂനെ സിറ്റി

കഴിഞ്ഞ രണ്ട് മത്സരങ്ങളിലുമായി 10 ഗോളടിച്ച് കയറ്റിയ എഫ്.സി ഗോവ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ പൂനെ സിറ്റി എഫ്.സിയെ നേരിടും. സ്വന്തം ഗ്രൗണ്ടിൽ ബംഗളുരു എഫ്.സിയോടേറ്റ പരാജയത്തിന്റെ പിറകെയാണ് പൂനെ സിറ്റി എഫ്.സി ഇന്നിറങ്ങുന്നത്. ജയത്തോടെ...

എതിരാളികൾക്ക് മേൽ ഗോൾ മഴ വർഷിച്ച് ഗോവൻ പട

ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ കാൽപ്പന്തുകളിയുടെ വളക്കൂറുള്ള മണ്ണ് തന്നെയാണ് ഗോവ എന്ന കൊച്ചു സംസ്ഥാനം. അതുകൊണ്ട് തന്നെ ഇന്ത്യൻ ചരിത്രത്തിൽ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കമായ ഹീറോ ഇന്ത്യൻ...

ഗോള്‍ മഴയോടെ ഗോവ, പോയിന്റ് ടേബിളില്‍ ഒന്നാമത്

തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഗോവ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്. 12 പോയിന്റ് നേടിയ എഫ് സി ഗോവ പോയിന്റ് പട്ടികയില്‍ ബെംഗളൂരു എഫ് സിയ്ക്കൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഒന്നാം...
Advertisement

Recent News