Browsing Tag

FC Barcelona

ഇന്ന് എൽ ക്ലാസിക്കോ! റയലും ബാഴ്‌സയും ഉജ്ജ്വല ഫോമിൽ, മാഡ്രിഡിൽ ഇന്ന് തീപാറും

സ്പാനിഷ് ലാ ലീഗയിൽ ഇന്ന് എൽ ക്ലാസിക്കോ പോര്. ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ഗ്ലാമർ പോരാട്ടം ആയ എൽ ക്ലാസിക്കോ റയലിന്റെ മൈതാനം ആയ സാന്റിയാഗോ ബെർണബയിൽ രാത്രി 1.30 നു ആണ് നടക്കുക. നിലവിൽ ലാ ലീഗ കിരീടപ്പോരിൽ ഏറെ മുന്നിലുള്ള റയൽ മാഡ്രിഡ് ലീഗിൽ 10…

ബാഴ്സയുടെ ഫോം ആശങ്കപ്പെടുത്തുന്നത്- ബുസ്കെറ്റ്സ്

ബാഴ്സലോണയുടെ നിലവിലെ ഫോം ആശങ്കപ്പെടുത്തുന്നുണ്ടെന്ന് ബാഴ്സ മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സ്. ബാഴ്സയുടെ പ്രതിരോധത്തിൽ ഫോമിൽ താരം ആശങ്ക പങ്ക് വച്ചു. ല ലീഗെയിൽ അവസാന 2 കളികളിൽ ജയം അറിയാത്ത ബാഴ്സ ഈ മത്സരങ്ങളിൽ നിന്ന് 5 പോയിന്റാണ്…