Tag: England
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്, കാപ്പിന് 150 റൺസ്, ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 284 റൺസിന് പുറത്ത്
ടൊണ്ടണിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള വനിത ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 284 റൺസിൽ അവസാനിച്ചു.
ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മാരിസാന്നേ കാപ്പിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്...
ഓയിന്‍ മോര്ഗന് പടിയിറങ്ങുന്നു, പ്രഖ്യാപനം നാളെ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവായ നായകന് ഓയിന്‍ മോര്ഗന് വിരമിക്കുവാന്‍ ഒരുങ്ങുന്നു. നാളെ താരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നയിക്കുവാന്‍...
അങ്കത്തിന് തയ്യാര്‍, ഇന്ത്യയ്ക്കെതിരെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു
ന്യൂസിലാണ്ടിനെ തകര്‍ത്തെറിഞ്ഞെത്തുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മാറ്റി വെച്ച അഞ്ചാം ടെസ്റ്റിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. സാം ബില്ലിംഗ്സിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 1ന് ആണ് ടെസ്റ്റ് മത്സരം ആരംഭിയ്ക്കുന്നത്.
ബെന്‍ ഫോക്സ് കോവിഡ്...
പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്, ലീഡ്സിൽ ഏഴ് വിക്കറ്റ് വിജയം
296 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഒല്ലി പോപും ജോ റൂട്ടും മൂന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടുകെട്ട് പുറത്തെടുത്തപ്പോള്‍ 44 പന്തിൽ നിന്ന് 71 റൺസ് നേടി വെടിക്കെട്ട് ഇന്നിംഗ്സുമായി...
ഇത് വേറെ ഇംഗ്ലണ്ട്, ജയിക്കാന്‍ വേണ്ടത് 113 റൺസ് മാത്രം
ലീഡ്സിൽ വിജയം നേടി പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കുവാന്‍ ഇനി ഇംഗ്ലണ്ടിന് വേണ്ടത് 113 റൺസ് കൂടി മാത്രം. 296 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത് ഒല്ലി...
പൊരുതി നിന്ന് ബ്ലണ്ടൽ, ജാക്ക് ലീഷിന് 5 വിക്കറ്റ്, ഇംഗ്ലണ്ടിന് 296 റൺസ് വിജയ...
ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ടിന് 295 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സിൽ 326 റൺസാണ് ന്യൂസിലാണ്ട് നേടിയത്. ടോം ബ്ലണ്ടലും ഡാരിൽ മിച്ചലും പൊരുതി നിന്നതിനാലാണ് ഈ സ്കോറിലേക്ക് ന്യൂസിലാണ്ടിന് എത്താനായത്.
ആറാം വിക്കറ്റിൽ 113 റൺസാണ്...
ന്യൂസിലാണ്ട് മുന്നേറുന്നു, ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമില്ല
ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സിൽ 254/5 എന്ന നിലയിൽ. 93 റൺസിന്റെ കൂട്ടുകെട്ടുമായി ഡാരിൽ മിച്ചലും ടോം ബ്ലണ്ടലും ആണ് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്.
നാലാം ദിവസം ലഞ്ചിന്റെ...
വീണ്ടും രക്ഷകരാകുമോ മിച്ചലും ബ്ലണ്ടലും?!!! ലീഡ്സിൽ ഇംഗ്ലണ്ടിന് മേൽക്കൈ
ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാണ്ട് 168/5 എന്ന നിലയിലാണ്. വെറും 137 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.
ആദ്യ ഇന്നിംഗ്സിലെ രക്ഷകരായ...
ഇംഗ്ലണ്ടിന് 360 റൺസ്, ഓവര്‍ട്ടണിന് അരങ്ങേറ്റത്തിൽ ശതകം നഷ്ടം
ജോണി ബൈര്‍സ്റ്റോ നേടിയ 162 റൺസിന്റെയും ജാമി ഓവര്‍ട്ടണിന്റെ 97 റൺസിന്റെയും ബലത്തിൽ 360 റൺസ് നേടി ഇംഗ്ലണ്ട്. 42 റൺസ് നേടിയ സ്റ്റുവര്‍ട് ബ്രോഡും തിളങ്ങിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ 31 റൺസിന്റെ ഒന്നാം...
സിക്സടിയിൽ ഗിൽക്രിസ്റ്റിന് ഒപ്പമെത്തി ബെൻ സ്റ്റോക്സ്
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചവരുടെ പട്ടികയിൽ മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലാൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലാണ്...
തകര്‍ച്ചയിൽ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇംഗ്ലണ്ട്, ടീമിനെ ബൈര്‍സ്റ്റോയും ജാമി ഓവര്‍ട്ടണും
55/6 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ ഇംഗ്ലണ്ടിന്റെ രക്ഷകരായി ജോണി ബൈര്‍സ്റ്റോയും ജാമി ഓവര്‍ട്ടണും. ട്രെന്റ് ബോള്‍ട്ടിന് മുന്നിൽ പതറിയ ഇംഗ്ലണ്ട് 21/4 എന്ന നിലയിലേക്കും പിന്നീട് 55/6 എന്ന നിലയിലേക്കും വീണുവെങ്കിലും...
ശതകം പൂര്‍ത്തിയാക്കി മിച്ചൽ, ന്യൂസിലാണ്ട് പൊരുതുന്നു
ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ 325/8 എന്ന നിലയിൽ ന്യൂസിലാണ്ട്. ഡാരിൽ മിച്ചൽ 109 റൺസ് നേടി ജാക്ക് ലീഷിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ രണ്ടാം...
ബെന്‍ സ്റ്റോക്സിനും തനിക്കും ഒരേ ശൈലി, അത് മാത്രമായിരുന്നു അപകടം പിടിച്ചത് – ബ്രണ്ടന്‍...
ബെന്‍ സ്റ്റോക്സുമായി സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ഒരേ ശൈലിയായിരുന്നു എന്നത് മാത്രമാണ് താന്‍ അപകടം പിടിച്ച കാര്യമായി കരുതിയതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് റെഡ് ബോള്‍ കോച്ച് ബ്രണ്ടന്‍ മക്കല്ലം.
ന്യൂസിലാണ്ടിനെതിരെ ആദ്യ...
അശ്വിൻ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു
സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. നേരത്തെ കൊറോണ വൈറസ് ബാധിതനായ അശ്വിന് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊറോണ വൈറസ് ബാധ മാറിയതിന് ശേഷമാണ്...
ന്യൂസിലാണ്ടിന് 5 വിക്കറ്റ് നഷ്ടം, വീണ്ടും രക്ഷകരായി മിച്ചലും ബ്ലണ്ടലും
ലീഡ്സ് ടെസ്റ്റിൽ ന്യൂസിലാണ്ടിന് 5 വിക്കറ്റ് നഷ്ടം. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 225/5 എന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ 123/5 എന്ന നിലയിലേക്ക് വീണ ടീമിന്റെ രക്ഷകരായി മാറിയത് ഡാരിൽ മിച്ചലും...