Home Tags England

Tag: England

വിവാദ താരങ്ങള്‍ക്ക് മാന്യമായ പെരുമാറ്റം ഇംഗ്ലണ്ട് ആരാധകരില്‍ നിന്ന് ലഭിയ്ക്കുമെന്ന് പ്രതീക്ഷ

ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മിയില്‍ നിന്ന് മാന്യമായ പെരുമാറ്റം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ഒരു വര്‍ഷത്തെ...

ഒരു ജയം പോലുമില്ലാതെ പാക്കിസ്ഥാന്‍, മഴ മുടക്കിയ ആദ്യ മത്സരം ഒഴികെ എല്ലാം വിജയിച്ച്...

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം പരാജയപ്പെട്ട് പാക്കിസ്ഥാ്ന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ഇന്നലെ 54 റണ്‍സിന്റെ വിജയം കൂടി സ്വന്തമാക്കിയതോടെ പാക്കിസ്ഥാനെ 4-0നാണ്...

ജോ റൂട്ട് വെടിക്കെട്ടിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

പാക്കിസ്ഥാനെതിരായ അഞ്ചാമത്തെ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 350 റൺസാണ് എടുത്തത്. അഞ്ചു മത്സരങ്ങളുടെ പരമ്പര നേരത്തെ 3-0ന് സ്വന്തമാക്കിയ...

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട്

ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ഇന്ത്യയുടെ ചേസിംഗ് റെക്കോർഡ് മറികടന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇന്നലെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ 340 റൺസ് മറികടന്നതോടെയാണ് ഇന്ത്യയുടെ പേരിലുള്ള റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ്...

കൂറ്റൻ സ്കോർ പിന്തുടർന്ന് ജയിച്ച് ഇംഗ്ലണ്ട്, പരമ്പരയും സ്വന്തം

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള നാലാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. പാകിസ്ഥാൻ പടുത്തുയർത്തിയ 340 എന്ന കൂറ്റൻ സ്കോർ മൂന്ന് പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ജയത്തോടെ...

ലോകകപ്പില്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഇംഗ്ലണ്ട് കാണിക്കുന്നത് മണ്ടത്തരം

ലോകകപ്പിനുള്ള അവസാന സ്ക്വാഡില്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ ഭാഗത്തെ ഏറ്റവും വലിയ മണ്ടത്തരമാകും അതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് ആക്രമണത്തിനു ശക്തി പകരുന്ന താരമാണ്...

പെരുമാറ്റചട്ട ലംഘനം ബൈര്‍സ്റ്റോയ്ക്കെതിരെ നടപടി

ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയ്ക്കതിരെ ഐസിസി പെരുമാറ്റചട്ട ലംഘനത്തിനെത്തുടര്‍ന്ന് നടപടി. മൂന്നാം ഏകദിനത്തില്‍ താരം പുറത്തായപ്പോള്‍ സ്റ്റംപുകള്‍ തകര്‍ത്തതിനാണ് നടപടി. ഐസിസിയുടെ ആര്‍ട്ടിക്കില്‍ 2.2 ന്റെ ലംഘനമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മത്സരത്തിന്റെ 29ാം...

ഓയിന്‍ മോര്‍ഗന് വിലക്ക്

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന് മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം അടുത്ത മത്സരത്തില്‍ നിന്ന് വിലക്ക്. മോര്‍ഗന് 40 ശതമാനം മാച്ച് ഫീ പിഴയായും താരങ്ങള്‍ക്ക് 20 ശതമാനം മാച്ച്...

ഈ ഇംഗ്ലണ്ട് ടീം പ്രതാപ കാലത്തെ ഓസ്ട്രേലിയയെ പോലെ

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിക്കപ്പെട്ട ഓസീസ് സംഘത്തോട് നിലവിലെ ഇംഗ്ലണ്ട് ടീമിനെ ഉപമിച്ച് കെവിന്‍ പീറ്റേര്‍സണ്‍. തന്റെ ട്വീറ്റിലാണ് കെവിന്‍ പീറ്റേര്‍സണ്‍ ഇത്തരത്തിലുള്ള താരതമ്യം നടത്തിയത്. ഇന്നലെ പാക്കിസ്ഥാന്റെ കൂറ്റന്‍...

ഒരു ലക്ഷ്യവും ഇംഗ്ലണ്ടിനു വലുതല്ല, 359 റണ്‍സ് 45 ഓവറിനുള്ളില്‍ നേടി ടീം

പാക്കിസ്ഥാന്‍ നല്‍കിയ 359 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. പാക്കിസ്ഥാന് വേണ്ടി 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി ജോണി...

ഇമാമിന്റെ മികച്ച ശതകം, കൂറ്റന്‍ സ്കോര്‍ നേടി പാക്കിസ്ഥാന്‍

കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമനെ ആദ്യ ഓവറില്‍ നഷ്ടപ്പെട്ട ശേഷം ഇമാം ഉള്‍ ഹക്കിന്റെ ശതകത്തിന്റെ മികവില്‍ 358 റണ്‍സിലേക്ക് നീങ്ങി പാക്കിസ്ഥാന്‍. ബ്രിസ്റ്റോളിലെ മൂന്നാം ഏകദിനത്തില്‍...

ഇംഗ്ലണ്ടിന്റെ 15 അംഗ സ്ക്വാഡ് തിരഞ്ഞെടുക്കുക ശ്രമകരം

ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള വിജയത്തിനു ശേഷം സംസാരിക്കവെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെ വാക്കുകള്‍ പ്രകാരം ലോകകപ്പിനായി ഇംഗ്ലണ്ടിന്റെ സ്ക്വാഡ് 15 അംഗമായി ചുരുക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്നാണ്. ഇംഗ്ലണ്ട് നേരത്തെ തന്നെ 15...

ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്തി പാക്കിസ്ഥാന്‍, 12 റണ്‍സ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ 373 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ഫകര്‍ സമന്‍ മികച്ച ശതകവുമായി പൊരുതിയെങ്കിലും താരം പുറത്തായ ശേഷം ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കാലിടറി പാക്കിസ്ഥാന്‍. ഇന്ന് സൗത്താംപ്ടണില്‍ നടന്ന രണ്ടാം...

55 പന്തില്‍ 110 റണ്‍സ് നേടി ജോസ് ബട്‍ലര്‍, പാക്കിസ്ഥാനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി...

സൗത്താംപ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇംഗ്ലണ്ട് തുടക്കം മുതല്‍ മികച്ച രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 115...

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ ഇവര്‍ – കപില്‍ ദേവ്

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാരാവുക ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായി കപില്‍ ദേവ്. നാലാം സ്ഥാനത്തേക്ക് ന്യൂസിലാണ്ട്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ...
Advertisement

Recent News