Browsing Tag

Emirates Cricket Board

യുഎഇ ടി20 ലീഗിൽ ടീമിനെ സ്വന്തമാക്കി ജിഎംആർ ഗ്രൂപ്പ്

യുഎഇയിൽ ഉടൻ ആരംഭിക്കുവാനിരിക്കുന്ന ടി20 ലീഗിൽ ടീമിനെ സ്വന്തമാക്കി ജിഎംആര്‍ ഗ്രൂപ്പ്. മുമ്പ് ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസ് ഉടമകലായിരുന്നു ജിഎംആര്‍ ഗ്രൂപ്പ്. ഐപിഎലില്‍ 14 സീസണിലെ പരിചയസമ്പത്തിൽ നിന്ന് പഠിച്ച കാര്യങ്ങള്‍ യുഎഇ ടി20 ലീഗിലും…

യുഎഇ ടി20 മീഡിയ റൈറ്റ്സ് സ്വന്തമാക്കി സീ നെറ്റ്‍വര്‍ക്ക്

വരാനിരിക്കുന്ന യുഎഇ ടി20 ലീഗിന്റെ മീഡിയ അവകാശങ്ങള്‍ എസ്സൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സീ നെറ്റ്‍വര്‍ക്കിന് നല്‍കി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 10 വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങളാണ് കൂറ്റന്‍ തുകയ്ക്ക് ബോര്‍ഡ് വിറ്റത്. 120 മില്യൺ യുഎസ്…

പ്രീമിയര്‍ ലീഗ് ടി20 പ്രഖ്യാപിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്, ഐപിഎൽ ഫ്രാഞ്ചൈസികളുടെ…

തങ്ങളുടെ സ്വന്തം ടി20 ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതായി അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. പ്രീമിയര്‍ ലീഗ് ടി20 എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷം ജനുവരി - ഫെബ്രുവരി മാസങ്ങളിൽ നടക്കും. ആറ് ടീമുകളാണ് ടൂര്‍ണ്ണമെന്റിൽ…

മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടറെ വിലക്കി ഐസിസി

മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദില്‍ഹാര ലോഗുഹെട്ടിഗേയെ വിലക്കി ഐസിസി. ഐസിസി ആന്റി കറപ്ഷന്‍ കോഡിന്റെ ലംഘനത്തിന്റെ ഭാഗമായാണ് താരത്തിനെ എട്ട് വര്‍ഷത്തേക്ക് വിലക്കിയത്. താരത്തിനെ 2019 ഏപ്രില്‍ 3ന് അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ്…

ടി20 ലീഗ് ആരംഭിക്കുവാനൊരുങ്ങി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്‍ രീതിയിലുള്ള പുതിയ ടി20 ലീഗിന്റെ പ്രഖ്യാപനം നടത്തി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 2021-22 ഡിസംബര്‍ - ജനുവരി മാസങ്ങളിലായാണ് ലീഗ് നടത്തുക എന്ന് ബോര്‍ഡ് അറിയിച്ചു. ആറ് ടീമുകള്‍ ആവും ലീഗിലുണ്ടാകുക. ഇന്ത്യയുള്‍പ്പെടെ വിവിധ…

വാതുവെപ്പ് നടത്തിയ രണ്ട് യു.എ.ഇ താരങ്ങൾക്ക് ഐ.സി.സിയുടെ വിലക്ക്

മത്സരത്തിനിടെ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ യു.എ.ഇ ക്രിക്കറ്റ് ടീമിലെ രണ്ടു പേരെ ഐ.സി.സി വിലക്കി. യു.എ.ഇ താരങ്ങളായ അമീർ ഹയതിനെയും അഷ്ഫാഖ് അഹമ്മദിനെയുമാണ് ഐ.സി.സി വിലക്കിയത്. യു.എ.ഇക്ക് വേണ്ടി അമീർ ഹയത് 9 ഏകദിന മത്സരങ്ങളും 4 ടി20

ഫ്രാഞ്ചൈസികള്‍ വാങ്ങുവാന്‍ ആളുകളില്ല, യുഎഇ T20x ഉപേക്ഷിച്ചു

പ്രമുഖ താരങ്ങളെയും ഐസിസിയുടെ അനുമതിയുമെല്ലാം ലഭിച്ചുവെങ്കിലും പ്രഥമ യുഎഇ T20x നടത്തുവാനാകില്ലെന്ന് അറിയിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. അഞ്ച് ഫ്രാഞ്ചൈസികളില്‍ മൂന്നെണ്ണത്തിനെ വാങ്ങുവാനായി ആരും എത്തിയില്ല എന്ന കാരണത്താലാണ്…