Tag: El Clasico
എൽ ക്ലാസികോ തുടർച്ചയായ അഞ്ചാം തവണയും റയൽ മാഡ്രിഡിന് ഒപ്പം, ബാഴ്സലോണക്ക് മടക്ക ടിക്കറ്റ്...
സാവി എത്തിയിട്ടും എൽ ക്ലാസികോയിൽ ബാഴ്സലോണക്ക് വിജയമില്ല. ഇന്ന് സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ നടന്ന എൽ ക്ലാസികോ വിജയിച്ച് റയൽ മാഡ്രിഡ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. സൗദി അറേബ്യയിൽ വെച്ച്...
എൽ ക്ലാസിക്കോ ഒക്ടോബറിൽ നിന്നും മാറ്റേണ്ടിയിരുന്നില്ല – പിക്വെ
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കമാണ് എൽ ക്ലാസിക്കോ. ഒക്ടോബറിൽ നടത്താനിരുന്ന എൽ ക്ലാസിക്കോ മാറ്റേണ്ടിയിരുന്നില്ലെന്ന് ബാഴ്സലോണ പ്രതിരോധതാരം ജെറാഡ് പിക്വെ. ഒക്ടോബർ 26നായിരുന്നു ക്യാമ്പ് നൗവിൽ വെച്ച് എൽക്ലാസിക്കോ നടക്കേണ്ടിയിരുന്നത്. എന്നാൽ...
ബാഴ്സയ്ക്ക് വിശ്രമിക്കാൻ കൂടുതൽ സമയം, എൽ ക്ലാസിക്കോ റയലിന് തിരിച്ചടി – റാമോസ്
എൽ ക്ലാസിക്കോ പുതുക്കിയ തീയ്യതി പുതിയ വിവാദത്തിൽ. റയലിന്റെ സ്പാനിഷ് താരം സെർജിയോ റാമോസാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരം ഡിസംബർ 18ന് നടക്കും. ബാഴ്സലോണയ്ക്ക് വിശ്രമത്തിനായി...
എൽ ക്ലാസിക്കോ : ഇനിയെസ്റ്റ കളിക്കും
കരിയറിലെ അവസാന എൽ ക്ലാസിക്കോ കളിക്കാൻ ഇനിയെസ്റ്റ കായിക ക്ഷമത വീണ്ടെടുത്തു. ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് ഇതോടെ താരം ഉണ്ടാവും എന്ന് ഉറപ്പായി. അവസാന ക്ലാസിക്കോ ഇതിഹാസത്തിന് കളിക്കാൻ ആവില്ലേ എന്ന ബാഴ്സ...
ലാലിഗാ രണ്ടാം എൽ ക്ലാസിക്കോ മെയ് 6ന്
ലാ ലിഗയിലെ ഈ സീസണിലെ രണ്ടാം എൽ ക്ലാസിക്കോ മെയ് 6ന് നടക്കും. ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ് ആണ് എൽ ക്ലാസിക്കോ തീയ്യതി മാധ്യമങ്ങളോട് ഇന്ന് പറഞ്ഞത്. ഈ സീസണിൽ ലാ...
എൽ ക്ളാസിക്കോയിൽ ബാഴ്സലോണ
ലോകം കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിൽ റായലിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് മെസ്സിയും സംഘവും ല ലീഗെയിലെ കരുത്ത് ആവർത്തിച്ചു. സാനിറ്റിയാഗോ ബെർണാബുവിൽ സുവാരസ്, മെസ്സി, അലക്സ് വിദാൽ എന്നിവരുടെ...
ബെൻസിമയും എൽ ക്ലാസിക്കോയും
റയൽ മാഡ്രിഡിന്റെ ആക്രമണ നിരയിലെ പ്രധാനിയാണ് കരിം ബെൻസിമ എന്ന ഫ്രഞ്ച് താരം. BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റയലിന്റെ ആക്രമണ ത്രയത്തിലെ അംഗമെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ റയലിന് വേണ്ടി ബെൻസിമ...
മെസി, റൊണാൾഡോ പിന്നെ എൽ ക്ലാസിക്കോയും
ലോകത്തെ മികച്ച രണ്ടു ഫുട്ബോൾ ക്ലബ്ബുകൾ മാത്രമല്ല എൽ ക്ലാസിക്കോയിൽ ഏറ്റുമുട്ടുന്നത് ലോകത്തെ മികച്ച രണ്ടു കളിക്കാർ കൂടിയാണ്. സാന്റിയാഗോ ബെര്ണാബ്യൂവിൽ റയലും ബാഴ്സയും ഏറ്റുമുട്ടുന്നതിനോടൊപ്പം മെസിയും ക്രിസ്റ്റിയാനോയും ഏറ്റുമുട്ടുന്നു. ഫുട്ബോൾ ലോകത്ത്...
റയൽ മാഡ്രിഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ
എൽ ക്ലാസിക്കോക്ക് 3 ദിവസം മാത്രം ബാക്കി നിൽക്കെ റയൽ മാഡ്രിഡി ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ റയൽ മാഡിഡ് ടീമിന്റെ കൂടെ പരിശീലനം...
എൽ ക്ലാസിക്കോയും റാമോസും പിന്നെ റെഡ് കാർഡും
റയൽ മാഡ്രിഡ് ക്യാപ്റ്റനായ സെർജിയോ റാമോസും ചുവപ്പ് കാർഡും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തന്റെ കരിയറിൽ ഉടനീളം ചുവപ്പു കാർഡുമായുള്ള ബന്ധം പലതവണ പുതുക്കിയിട്ടുണ്ട് റാമോസ്. 19 ചുവപ്പ് കാർഡുകളുമായി...
ബാഴ്സലോണയെ ചിത്രത്തിലേ ഇല്ലാതാക്കി റയൽ, സൂപ്പർ കപ്പ് കിരീടം മാഡ്രിഡിൽ
പരാജയങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും റയൽ മാഡ്രിഡിന് മുന്നിൽ അടുത്ത കാലത്തൊന്നും ബാഴ്സലോണ ഇങ്ങനെ പതറിയിട്ടില്ല. സൂപ്പർ കോപ്പ രണ്ടാം പാദത്തിലും ബാഴ്സലോണയെ തകർത്തെറിഞ്ഞു കൊണ്ട് 2017-18ലെ സ്പെയിനിലെ ആദ്യ കിരീടവും സീസണിലെ രണ്ടാം...
ചുവപ്പ് കണ്ടും നിൽക്കാതെ റയൽ മാഡ്രിഡ്, എൽ ക്ലാസിക്കോയിൽ ബാഴ്സ വീണു
റഫറിയുടെ വിവാദ തീരുമാനങ്ങൾ കണ്ട എൽ ക്ലാസികോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സൂപ്പർ കോപ്പ ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയുടെ തട്ടകത്തിലായിരുന്നു വിവാദങ്ങളെയൊക്കെ മറികടന്നുള്ള റയൽ മാഡ്രിഡിന്റെ വിജയം. സൂപ്പർ...
എൽ ക്ലാസിക്കോയിൽ റയലിന് വേണ്ടി മോഡ്രിച് ഇറങ്ങില്ല
എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനു വേണ്ടി ലൂക്കാ മോഡ്രിച് ഇറങ്ങില്ല. സൂപ്പർ കോപ്പയിലെ ബാഴ്സലോണയ്ക്കെതിരെയുള്ള ആദ്യ മൽസരമാണ് റയലിന്റെ പ്ലെ മേക്കർക്ക് നഷ്ടമാവുക. ക്യാമ്പ് നൗവിലെ ക്ലാസിക്കോ മോഡ്രിചിന് നഷ്ടമാവുമെങ്കിലും ബേർണബ്യൂവിൽ വെച്ചുള്ള...
സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ബാഴ്സലോണ
മയാമിയിലെ 66000ൽ അതികം തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ബാഴ്സലോണയ്ക്ക് വിജയം, റയൽ നേടിയ 2 ഗോളുകൾക്കെതിരെ 3 ഗോളുകൾ നേടിയാണ് ബാഴ്സലോണ വിജയം പിടിച്ചെടുത്തത്. പ്രീസീസണ് ടൂറിൽ...
എൽ ക്ലാസിക്കോയ്ക്ക് ഒരുങ്ങി ഫുട്ബോൾ ലോകം
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ലാ ലിഗ ഫിക്സ്ച്ചർ ഡ്രോ കഴിഞ്ഞു. ഏവരും കാത്തിരിക്കുന്ന എൽ ക്ലാസിക്കോയുടെ തീയ്യതി ഇന്നറിഞ്ഞു. സ്പാനിഷ് ക്ലബ്ബ്കളായ റയൽ മാഡ്രിഡും ബാഴ്സലോണയും മാച്ച് ഡേ 17 നും...