Browsing Tag

Dzeko

ജെക്കോയ്ക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്

ഇന്റർ മിലാൻ സ്ട്രൈക്കർ ജെക്കോയ്ക്ക് പരിക്കേറ്റതായി ബോസ്നിയ ദേശീയ ടീം അറിയിച്ചു. മിലാൻ ഡാർബിക്ക് ഇടയിൽ പരിക്കേറ്റ ജെക്കോ ഇനി ഒരു മാസത്തോളം പുറത്തിരിക്കും. താരം ബോസ്നിയ ദേശീയ ടീമിനൊപ്പം ചേർന്നിരുന്നു എങ്കിലും പരിക്ക് കാരണം പരിശീലനം നടത്താൻ…