Browsing Tag

Douglas Costa

വിലക്കിന് പിന്നാലെ കോസ്റ്റക്ക് പരിക്ക്‌

എതിർ കളിക്കാരനെ തുപ്പിയതിന് വിലക്ക് നേരിടുന്ന യുവന്റസ് വിങ്ങർ ഡഗ്ലസ് കോസ്റ്റക്ക് പരിക്ക്. പരിക്കേറ്റ താരത്തിന് ഒരു മാസത്തേക്ക് കളിക്കാനാവില്ല. നേരത്തെ തുപ്പിയതിന് താരം 4 സീരി എ മത്സരങ്ങളിൽ വിലക്ക് നേരിടുന്നുണ്ട്. വലൻസിയക്ക് എതിരായ…

പരിക്ക് മറച്ചു വെച്ച് കളത്തിലിറങ്ങിയ ബ്രസീലിയൻ താരം ലോകകപ്പിന് പുറത്തേക്കോ ?

പരിക്ക് മറച്ച് വെച്ച് കളത്തിലിറങ്ങിയ ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ ലോകകപ്പിന് പുറത്തേക്കെന്നു സൂചന. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിലാണ് പരിക്കിനെ വകവെയ്ക്കാതെ ബ്രസീലിനു വേണ്ടി കോസ്റ്റ കളത്തിലിറങ്ങിയത്. കോസ്റ്റാറിക്കക്ക് എതിരായ മത്സരത്തിൽ…

ബ്രസീലിന് തിരിച്ചടി, ഡാനിലോയ്ക്ക് പിന്നാലെ കോസ്റ്റയ്ക്കും പരിക്ക്

ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണ്ടും പരിക്കിന്റെ കരി നിഴലിൽ. ഡാനിലോയ്ക്ക് പിന്നാലെ യുവന്റസ് വിങ്ങർ ഡഗ്ലസ് കോസ്റ്റയ്ക്കും പരിക്ക്. കോസ്റ്റാറിക്കക്ക് എതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് കോസ്റ്റ കാഴ്‌ച വെച്ചത്. ബെഞ്ചിൽ നിന്നും കോസ്റ്റ…

ഡഗ്ലസ് കോസ്റ്റയെ സ്വന്തമാക്കി യുവന്റസ്

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഡഗ്ലസ് കോസ്റ്റയെ സ്വന്തമാക്കി. ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ നിന്നാണ് കോസ്റ്റയെ ബിയങ്കോനേരികൾ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലോണിലായിരുന്നു ഇറ്റലിയിലേക്ക് ഈ ബ്രസീലിയൻ താരമെത്തിയത്. 40 മില്യൺ…