Home Tags Dhananjaya De Silva

Tag: Dhananjaya De Silva

മത്സരം സമനിലയിലേക്ക് നീങ്ങുന്നു, ഇരട്ട ശതകം നേടി ശ്രീലങ്കന്‍ നായകന്‍

പല്ലേകീലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ലങ്ക 512/3 എന്ന നിലയിലാണ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍....

252 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട്, ശ്രീലങ്ക ലീഡിലേക്ക് നീങ്ങുന്നു

ബംഗ്ലാദേശിന്റെ സ്കോര്‍ മറികടക്കുവാന്‍ ശ്രീലങ്ക നേടേണ്ടത് 99 റണ്‍സ് കൂടി. ഇന്ന് നാലാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 442/3 എന്ന നിലയിലാണ്. 134 ഓവറില്‍ നിന്നാണ് ഈ സ്കോര്‍. 252...

ശതകം പൂര്‍ത്തിയാക്കി കരുണാരത്നേ, ധനന്‍ജയയ്ക്ക് അര്‍ദ്ധ ശതകം

ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിന്റെ നാലാം ദിവസം പുരോഗമിക്കുമ്പോള്‍ ശക്തമായ ബാറ്റിംഗ് പ്രകടനവുമായി ആതിഥേയര്‍. ബംഗ്ലാദേശ് നേടിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 541/7 എന്നത് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി...

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് അടുത്ത രണ്ട് സെഷനില്‍ നിന്ന് 3 വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 136/3 എന്ന നിലയില്‍ ആണ്. അര്‍ദ്ധ...

ശ്രീലങ്കയുടെ ലീഡ് 153 റണ്‍സ്

ആന്റിഗ്വ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് 153 റണ്‍സ് ലീഡ്. 86 ഓവറുകള്‍ നേരിട്ട ടീം 255/4 എന്ന നിലയിലാണ്. 46 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 21...

ധനന്‍ജയ ഡി സില്‍വ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്

സെഞ്ചൂറിയണിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ലങ്കന്‍ താരം ധനന്‍ജയ ഡി സില്‍വ പരമ്പരയില്‍ നിന്ന് പുറത്ത് എന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ്. മത്സരത്തിനിടെ 79 റണ്‍സ് നേടിയ ശ്രീലങ്കന്‍ മധ്യനിര താരം...

6 വിക്കറ്റ് നഷ്ടമെങ്കിലും 300ന് മുകളില്‍ സ്കോര്‍ നേടി ഒന്നാം ദിവസം അവസാനിപ്പിച്ച് ശ്രീലങ്ക

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ശ്രീലങ്ക. മത്സരത്തിന്റെ ഒന്നാം ദിവസം തുടക്കം പാളിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ ശ്രീലങ്ക നടത്തിയത്. ഒരു ഘടട്ത്തില്‍ 54/3 എന്ന നിലയില്‍ വീണ ടീമിനെ ദിനേശ്...

ആവേശം അവസാന പന്ത് വരെ, 6 വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീലങ്ക

ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീലങ്കയുടെ...

ശ്രീലങ്കയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച് ദിനേശ് ചന്ദിമലും ധനന്‍ജയ ഡിസില്‍വയും, ലീഡിനികെ

കറാച്ചി ടെസ്റ്റില്‍ 64/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് എംബുല്‍ദേനിയയെയും ആഞ്ചലോ മാത്യൂസിനെയും നഷ്ടമായി 80/5 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയെ രക്ഷിച്ച് ദിനേഷ് ചന്ദിമല്‍, ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ട്....

വിരസമായ ടെസ്റ്റിന്റെ അവസാന ദിവസം ശതകങ്ങളുമായി ആബിദ് അലിയും ബാബര്‍ അസവും, ശ്രീലങ്കയ്ക്കായി ശതകം...

ആദ്യ ദിവസത്തിന് ശേഷം ബഹുഭൂരിഭാഗം ദിവസവും മഴ വില്ലനായ റാവല്‍പിണ്ടി ടെസ്റ്റില്‍ അവസാന ദിവസം വീണ്ടും കളി നടന്നു. 102 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വ തന്റെ ആറാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയ...

വെളിച്ചക്കുറവ് മൂലം ആദ്യ ദിവസത്തെ കളി നേരത്തെ അവസാനിച്ചു, ശ്രീലങ്ക 202/5 എന്ന നിലയില്‍

ആദ്യ ഇന്നിംഗ്സിലെ ശ്രീലങ്കന്‍ ആധിപത്യത്തിന് ശേഷം പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റുകളുമായി തിരിച്ചടിച്ചുവെങ്കിലും ആദ്യ ദിവസം ഭേദപ്പെട്ട നിലയില്‍ അവസാനിപ്പിച്ച് ശ്രീലങ്ക. റാവല്‍പിണ്ടിയില്‍ ഒന്നാം ദിവസത്തെ കളി വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു....

രക്ഷകനായി ധനന്‍ജയ ഡി സില്‍വ, താരത്തിന്റെ അഞ്ചാം ശതകം ശ്രീലങ്കയെ നയിച്ചത് മാന്യമായ സ്കോറിലേക്ക്

93/4 എന്ന നിലയില്‍ ശ്രീലങ്കയ്ക്കായി ബാറ്റിംഗ് ക്രീസിലെത്തിയ ധനന്‍ജയയ്ക്ക് മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് കാണേണ്ടി വന്നുവെങ്കിലും ഒറ്റയ്ക്ക് പൊരുതി ലങ്കയെ മാന്യമായ സ്കോറിലേക്ക് നയിക്കുകയാണ് ഈ മധ്യനിര താരം. 130/6 എന്ന നിലയിലേക്ക്...

ഇംഗ്ലണ്ട് വീണു, മലിംഗയും ധനന്‍‍ജയ ഡിസില്‍വയും വീഴ്ത്തി

നേടിയത് 232 റണ്‍സ് മാത്രം അതും പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിംഗിനെതിരെ. ആരും തന്നെ ഈ മത്സരത്തില്‍ ശ്രീലങ്കയുടെ വിജയം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ആഞ്ചലോ മാത്യൂസ് നേടിയ 85 റണ്‍സിന്റെ പോരാട്ടത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്...

ഓസീസ് റണ്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കി ആരോണ്‍ ഫിഞ്ച്, അവസാന ഓവറുകളില്‍ കസറി മാക്സ്വെല്ലും

ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണറും(26) ഉസ്മാന്‍ ഖവാജയും(10) വേഗത്തില്‍ പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ച്-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് മത്സരത്തില്‍ 173...

239 റണ്‍സിലേക്ക് ഇഴഞ്ഞ് നീങ്ങി ശ്രീലങ്ക

ലഹിരു തിരിമന്നേയുടെയും ധനന്‍ജയ ഡിസില്‍വയുടെയും ബാറ്റിംഗ് മികവില്‍ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി ശ്രീലങ്ക. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടാനായത്. 56 റണ്‍സ് നേടിയ...
Advertisement

Recent News