Home Tags Der Klassiker

Tag: Der Klassiker

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ, ചരിത്രമെഴുതി ലെവൻഡോസ്‌കി

ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ എന്ന ചരിത്ര നേട്ടം പിന്നിട്ട റോബർട്ട് ലെവൻഡോസ്‌കി. ജർമ്മനിയിലെ കിരീടപ്പോരാട്ടം നിർണയിക്കുന്ന ദേർ ക്ലാസ്സിക്കറിൽ തൻറെ മുൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചാണ് ലെവൻഡോസ്‌കി ഈ നേട്ടം...

ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകളുമായി അൽകാസർ, ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്ട്മുണ്ട് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. പാക്കോ അൽകാസറിന്റെ ഇരട്ട ഗോളുകളാണ് ഡോർട്ട്മുണ്ടിന് ജയം നേടിക്കൊടുത്തത്. അധിക സമയത്ത് ലൂസിയൻ ഫാവരെയുടെ...

ആറടിച്ച് ബയേൺ മ്യൂണിക്ക്, ജർമ്മൻ ക്ലാസിക്കോയിൽ ഡോർട്ട്മുണ്ടിന് പരാജയം

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ജർമ്മൻ ക്ലാസിക്കോയിൽ ഏകപക്ഷീയമായ ആറ് ഗോൾ ജയമാണ് ബയേൺ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ അഞ്ച് ഗോൾ ലീഡ് നേടിയ ബയേൺ ഡോർട്ട്മുണ്ടിനെ നിഷ്പ്രഭമാക്കുകയായിരുന്നു. തന്റെ...

ജർമ്മൻ കപ്പിൽ നിന്നും ഡോർട്ട്മുണ്ട് പുറത്ത്, ക്ലാസ്സിക്കോയിൽ ബയേണിന് ജയം

ജർമ്മൻ ക്ലാസിക്കോയിൽ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബയേൺ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഈ പരാജയത്തോടു കൂടി നിലവിലെ ചാമ്പ്യന്മാരായ ഡോർട്ട്മുണ്ട് ജർമ്മൻ കപ്പിൽ നിന്നും പുറത്തതായി. പീറ്റർ സ്റ്റോജെറിന്റെ...
Advertisement

Recent News