Browsing Tag

Curtly Ambrose

ഗെയിലിനെതിരെ വിമര്‍ശനവുമായി വിവ് റിച്ചാര്‍ഡ്സും

കര്‍ട്‍ലി ആംബ്രോസിനെതിരെ പ്രതികരണവുമായി എത്തിയ ക്രിസ് ഗെയിലിനെതിരെ വിമര്‍ശനവുമായി വിവ് റിച്ചാര്‍ഡ്സും. ആംബ്രോസ് ഗെയിലിന്റെ ടി20 ലോകകപ്പിനുള്ള തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തതാണ് ഗെയിലിനെ ചൊടിപ്പിച്ചത്. ഇപ്പോള്‍ ആംബ്രോസിന് പിന്തുണയുമായി വിവ്…

ആംബ്രോസ് അടഞ്ഞ അധ്യായം, തനിക്ക് യാതൊരു മതിപ്പുമില്ല – ക്രിസ് ഗെയിൽ

വിന്‍ഡീസ് ലോകകപ്പ് ടീമിലേക്ക് ക്രിസ് ഗെയിൽ സ്വാഭാവികമായി തിരഞ്ഞടുക്കുപ്പെടുന്ന താരമല്ലെന്ന് പറഞ്ഞ മുന്‍ വിന്‍ഡീസ് താരം കര്‍ട്‍ലി ആംബ്രോസിനെതിരെ വാക് പോരുമായി ക്രിസ് ഗെയിൽ. ലോകകപ്പ് ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്…

താന്‍ ബുംറയുടെ വലിയ ഫാന്‍, താരം ഫിറ്റായി തുടരുകയാണെങ്കില്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേടും

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ടെസ്റ്റില്‍ 400 വിക്കറ്റ് നേടുവാന്‍ ശേഷിയുള്ള ബൗളറാണെന്ന് പറഞ്ഞ് മുന്‍ വെസ്റ്റിന്‍ഡീസ് പേസ് ബൗളിംഗ് ഇതിഹാസം കര്‍ട്‍ലി ആംബ്രോസ്. താരം എന്നാല്‍ ഫിറ്റായി തുടരേണ്ടതായിട്ടുണ്ടെന്നും ആംബ്രോസ് പറഞ്ഞു. താന്‍…