Home Tags Curtis Campher

Tag: Curtis Campher

കാംഫെറിന്റെ ഓള്‍റൗണ്ട് പ്രകടനത്തെ പുകഴ്ത്തി അയര്‍ലണ്ട് ക്യാപ്റ്റന്‍

അയര്‍ലണ്ടിന്റെ യുവതാരം കര്‍ടിസ് കാംഫെറിന്റെ പ്രകടനത്തെ പുകഴ്ത്തി അയര്‍ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ. 21 വയസ്സുകാരന്‍ യുവതാരം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്. രണ്ട് മത്സരങ്ങളിലും ടീം തകര്‍ന്നപ്പോള്‍ രക്ഷയ്ക്കെത്തിയത് കര്‍ടിസ്...

ബൈര്‍സ്റ്റോ വെടിക്കെട്ടിന് ശേഷം തകര്‍ച്ച, ഇംഗ്ലണ്ടിനെ തുണച്ച് സാം ബില്ലിംഗ്സ് ഡേവിഡ് വില്ലി കൂട്ടുകെട്ട്

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ മികച്ച ജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അയര്‍ലണ്ട് നല്‍കിയ 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട്...

വീണ്ടും ഒറ്റയാനായി കര്‍ടിസ് കാംഫെര്‍, രണ്ടാം മത്സരത്തിലും അര്‍ദ്ധ ശതകം

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും അയര്‍ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ രക്ഷകനായി വീണ്ടും അവതരിച്ച് കര്‍ടിസ് കാംഫെര്‍. തന്റെ രണ്ടാം ഏകദിന മത്സരത്തിലും അര്‍ദ്ധ ശതകം നേടുവാന്‍ കാംഫെറിന് കഴിഞ്ഞുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന്...

അയര്‍ലണ്ടിന്റെ മാനം കാത്ത് അരങ്ങേറ്റക്കാരന്‍ കര്‍ടിസ് കാംഫര്‍

ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ആദ്യം അടിപതറിയെങ്കിലും ഭേദപ്പെട്ട തിരിച്ചുവരവ് നടത്തി അയര്‍ലണ്ട്. ഇന്ന് സൗത്താംപ്ടണിലെ ഏജീസ് ബൗളില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏറെ...
Advertisement

Recent News