Home Tags CSK

Tag: CSK

ചെന്നൈ പരിശീലന ക്യാമ്പിലേക്ക് രവീന്ദ്ര ജഡേജയും എത്തി

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാമ്പിലേക്ക് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വന്നെത്തി. നീണ്ട കാലമായി ക്രിക്കറ്റില്‍ നിന്ന് പരിക്ക് മൂലം വിട്ട് നില്‍ക്കുകയാണ് രവീന്ദ്ര ജഡേജ. സൗത്ത് മുംബൈയിലെ ഹോട്ടലില്‍ ഏഴ് ദിവസത്തെ...

ടീമിനെ വിശ്വസിച്ചതിന് ലഭിച്ച വിജയം – എംഎസ് ധോണി

തുടര്‍ച്ചയായ മൂന്ന് തോല്‍വികളേറ്റ് വാങ്ങിയാണ് എംഎസ് ധോണി ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമില്ലാതെയാണ് പഞ്ചാബിനെതിരെ സിഎസ്കെ ഇറങ്ങിയത്. റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്ന ഷെയിന്‍...

ഓരോ മത്സരവും എവേ മത്സരങ്ങള്‍ക്ക് തുല്യം – സ്റ്റീഫന്‍ ഫ്ലെമിംഗ്

ഐപിഎലില്‍ നടക്കുന്ന ഓരോ മത്സരങ്ങളും എവേ മത്സരങ്ങള്‍ക്ക് തുല്യമാണെന്നും വേദി യുഎഇ ആയതിനാല്‍ തന്നെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഒരു ടീമുകള്‍ക്കും ഉണ്ടാകില്ലെന്നും ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി. ഈ...

ധോണി വെല്ലുവിളികള്‍ക്ക് തയ്യാര്‍ – സ്റ്റീഫന്‍ ഫ്ലെമിംഗ്

ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലമായി വിട്ട് നില്‍ക്കുകയാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും നായകനുമായി എംഎസ് ധോണി ഐപിഎല്‍ വെല്ലുവിളികള്‍ക്ക് തയ്യാറായിക്കഴിഞ്ഞുവെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. 2019 ജൂലൈയില്‍ ന്യൂസിലാണ്ടിനെതിരെ സെമി ഫൈനലില്‍...

ക്രിക്കറ്റിന്റെ നന്മയ്ക്കായി ധോണിയെ പോലൊരു ഐക്കണ്‍ താരം തുടരേണ്ടത് ഏറെ ആവശ്യം – സാബ...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എംഎസ് ധോണി ഐപിഎലില്‍ തുടര്‍ന്നും കളിക്കുമെന്നത് ക്രിക്കറ്റിന്റെ പ്രചാരണത്തിനും നന്മയ്ക്കും ഗുണം ചെയ്യുന്ന കാര്യമാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. 2008 മുതല്‍ ചെന്നൈ...

ഹര്‍ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍

ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന്...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ സെപ്റ്റംബര്‍ 12ന് എത്തും

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ സെപ്റ്റംബര്‍ 12ന് യുഎഇയില്‍ എത്തും. ഐപിഎല്‍ സെപ്റ്റംബര്‍ 19നാണ് ആംഭിക്കുന്നത്. ഇതില്‍...

ധോണി 2022 വരെ ചെന്നൈ കുപ്പായത്തിലുണ്ടാവും

മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനുമായ എംഎസ് ധോണി 2020, 21 ഐപിലുകളില്‍ മാത്രമല്ല 2022 ഐപിഎലിലും ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി...

ചെന്നൈയുടെ പരിശീലന ക്യാമ്പ് ഓഗസ്റ്റ് 15ന് ആരംഭിക്കും

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫിറ്റ്നെസ്സ്-പരിശീലന ക്യാമ്പ് ഈ മാസം 15ന് ആരംഭിക്കും. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്. ടീമിന്റെ ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി ആണ് ഈ വിവരം അറിയിച്ചത്....

യുഎഇയില്‍ ആദ്യം എത്തുക ചെന്നൈ സൂപ്പര്‍ കിംഗ്സ്, ടീം ഓഗസ്റ്റ് രണ്ടാം വാരം യുഎഇയില്‍...

ഐപിഎല്‍ 2020നായി യുഎഇയില്‍ ആദ്യം എത്തുക ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓഗസ്റ്റ് രണ്ടാം വാരത്തോടെ യുഎഇയില്‍ എത്തുന്ന ടീം ഐസിസി അക്കാഡമിയില്‍ ആവും പരിശീലനം നടത്തുക. ഐപിഎലിന്റെ 13ാം പതിപ്പ് സെപ്റ്റംബര്‍ 19...

താന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് – മുത്തയ്യ മുരളീധരന്‍

താന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ലങ്കാഷയറിന് വേണ്ടി ഏഴ് വര്‍ഷത്തോളം കളിച്ചിട്ടുള്ള താരം ഇംഗ്ലീഷ് ടീമിനെക്കാളും...

എംഎസ് ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷറിനൊപ്പം താന്‍ കളിച്ചിട്ടില്ല – ഫാഫ് ഡു പ്ലെസി

എംഎസ് ധോണിയെക്കാള്‍ മികച്ചൊരു ഫിനിഷര്‍ക്കൊപ്പം താന്‍ തന്റെ കരിയറില്‍ കളിച്ചിട്ടില്ലെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. 2011 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയ്ക്കൊപ്പം കളിക്കുന്ന താരമാണ് ഫാഫ്...

ധോണിയ്ക്കായി എന്തെങ്കിലും പ്രത്യേക കാര്യം ചെയ്യണം – ഡ്വെയിന്‍ ബ്രാവോ

ധോണിയുടെ കരിയറിന്റെ അവസാനകാലത്താണ് അദ്ദേഹമെന്നും ധോണിയ്ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകത നിറഞ്ഞ കാര്യം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. തന്റെ കരിയറില്‍ ഏറ്റവും വലിയ പ്രഭാവമുണ്ടാക്കിയ താരമാണ് ഡ്വെയിന്‍ ബ്രാവോ....

ധോണിയ്ക്ക് കീഴില്‍ കളിയ്ക്കുവാനായി വെമ്പല്‍ കൊള്ളുന്നു, ഈ കാത്തിരിപ്പ് പ്രയാസകരം

ഐപിഎല്‍ എന്ന് ആരംഭിയ്ക്കുമോ ഇല്ലയോ എന്നത് വ്യക്തല്ലെങ്കില്‍ താന്‍ ഐപിഎല്‍ ആരംഭിയ്ക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സാം കറന്‍. ഈ കാത്തിരിപ്പ് പ്രയാസമാണെങ്കിലും ധോണിയ്ക്ക് കീഴില്‍ കളിക്കുവാനാകുന്നു എന്നത്...

ഐപിഎലിന് കാത്തിരിക്കാം, മനുഷ്യ ജീവനും ജീവിതവുമാണ് ഈ അവസരത്തില്‍ ഏറ്റവും പ്രാധാന്യമുള്ളത്

ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തിലുള്ള ചോദ്യത്തിനെ ജീവിതവും മനുഷ്യ ജീവനുമാണ് ക്രിക്കറ്റിനെക്കാള്‍ ഇപ്പോള്‍ പ്രാധാന്യമുള്ളതെന്ന് പറഞ്ഞ് സുരേഷ് റെയ്ന. കൊറോണ വ്യാപനത്തിനെതിരെ പൊരുതുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും സുരേഷ് റെയ്ന നേരത്തെ 52...
Advertisement

Recent News