Browsing Tag

CSK

യുവ ബൗളർ പ്രശാന്ത് സോളങ്കിക്ക് ആയി 1.20 കോടി ചിലവഴിച്ച് സി എസ് കെ

യുവ ബൗളർ പ്രശാന്ത് സോളങ്കിയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 1.20 കോടിക്കാണ് താരത്തെ സി എസ് കെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസുമാണ് താരത്തിനായി പോരാടിയത്. 20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. 2020-21…

ദീപക് ചാഹറിനെ ചെന്നൈ വിട്ടു കൊടുത്തില്ല, 14 കോടിക്ക് താരം വീണ്ടും ധോണിക്ക് ഒപ്പം

ഇന്ത്യൻ പേസ് ബൗളർ ദീപക് ചാഹറിനെ 14 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി‌. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ താരമായിരുന്ന ചാഹറിനായി തുടക്കത്തിൽ ഹൈദരബാദും ഡെൽഹി ക്യാപിറ്റൽസുമാണ് പോരാടിയത്. അവസാനം 11 കോടി കഴിഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും…

റായ്ഡു വീണ്ടും സി എസ് കെയിൽ!! സൺ റൈസേഴ്സിനോട് പൊരുതി 6.75 കോടിക്ക് സ്വന്തമാക്കി

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ അമ്പടു റായ്ഡുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് 6.75 കോടിക്ക് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായത് കൊണ്ട് തന്നെ സി എസ് കെ ആയിരുന്നു ബിഡിൽ ആദ്യം ഇറങ്ങിയത്. ഡെൽഹി ക്യാപിറ്റൽസും സൺ റൈസേഴ്സും…

ബ്രാവോയെ വിട്ട് കൊടുക്കാതെ ധോണി

വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡ്വൈൻ ബ്രാവോയെ 4.4 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 2 കോടി ആയിരുന്നു ബ്രാവോയുടെ അടിസ്ഥാന വില. താരത്തിനായി സൺ റൈസേഴ്സും സി എസ് കെയും ആണ് പൊരുതിയത്. അവസാനം 4.4 കോടിക്ക് ബ്രാവോയെ ചെന്നൈ സൂപ്പർ കിംഗ്സ്…

“ധോണിക്ക് കീഴിൽ ചെന്നൈക്ക് ആയി കളിക്കാൻ ആണ് ആഗ്രഹം”

ഓൾ റൗണ്ടർ ദീപക് ഹൂഡ തനിക്ക് ഐ പി എല്ലിൽ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കണം എന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഓൾറൗണ്ടർ ദീപക് ഹൂഡ്. പഞ്ചാബ്…

അവസാന മത്സരം ചെന്നൈയിൽ തന്നെ ആവുമെന്ന് ആവർത്തിച്ച് ധോണി

തന്റെ അവസാന ടി20 മത്സരം ചെന്നൈയിലെ കാണികൾക്ക് മുൻപിൽ വെച്ച് തന്നെയാവുമെന്ന് ആവർത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. എന്നാൽ താൻ വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അതിന് സമയം ഉണ്ടെന്നും ധോണി

റുതുരാജിനെ വാനോളം പുകഴ്ത്തി സഹ താരങ്ങള്‍

ഐപിഎലില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ റുതുരാജ് ഗായക്വാഡിനെ വാനോളം പുകഴ്ത്തി ടീമിലെ വിദേശ താരങ്ങളായ മോയിന്‍ അലിയും ഫാഫ് ഡു പ്ലെസിയും. 635 റൺസുമായി താരം ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഫാഫ് ഡു പ്ലെസി 633 റൺസ് നേടി…

അവസാന ഓവറുകളിൽ ബാറ്റിംഗ് മറന്ന് ആര്‍സിബി, ദേവ്ദത്ത് – കോഹ്‍ലി വെടിക്കെട്ടിന് ശേഷം ശക്തമായ…

കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ആര്‍സിബിയെ അവസാന ഓവറുകളിൽ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാര്‍ ഒരു ഘടത്തിൽ 16.4 ഓവറിൽ 140/1 എന്ന നിലയിൽ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ ഗതി…

ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തിരഞ്ഞെടുത്തു, സുനില്‍ നരൈന്‍ കൊല്‍ക്കത്ത ടീമില്‍

ഐപിഎലില്‍ ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് എത്തിയ കൊല്‍ക്കത്ത ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. ചെന്നൈ രണ്ട് വിജയം നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ഇതുവരെ ഒരു ജയം ആണ് നേടാനായത്. സുനില്‍ നരൈനും കമലേഷ് നാഗര്‍കോടിയും ടീമിലേക്ക് എത്തുമ്പോള്‍…

ചെന്നൈ പരിശീലന ക്യാമ്പിലേക്ക് രവീന്ദ്ര ജഡേജയും എത്തി

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാമ്പിലേക്ക് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വന്നെത്തി. നീണ്ട കാലമായി ക്രിക്കറ്റില്‍ നിന്ന് പരിക്ക് മൂലം വിട്ട് നില്‍ക്കുകയാണ് രവീന്ദ്ര ജഡേജ. സൗത്ത് മുംബൈയിലെ ഹോട്ടലില്‍ ഏഴ് ദിവസത്തെ ക്വാറന്റീനില്‍…