Browsing Tag

Cricket NSW

19 സീസണുകള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഇതിഹാസം കളി മതിയാക്കുന്നു

ഓസ്ട്രേലിയയുടെ വനിത ഇതിഹാസ താരം അലെക്സ് ബ്ലാക്ക്വെല്‍ ഈ സീസണ്‍ ബിഗ് ബാഷിന്റെ അവസാനത്തോടെ തന്റെ കളിക്കാരിയെന്ന കരിയറിന് വിരാമം കുറിയ്ക്കുമെന്ന് അറിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം കഴിഞ്ഞ…