Browsing Tag

Clare Connor

ക്ലെയര്‍ കോണ്ണോര്‍ എംസിസിയുടെ അടുത്ത പ്രസിഡന്റ്

എംസിസിയുടെ അടുത്ത പ്രസിഡന്റായി ഇംഗ്ലണ്ട് മുന്‍ വനിത താരം ക്ലെയര്‍ കോണ്ണോര്‍ ചുമതലയേല്‍ക്കും. ക്ലബ്ബിന്റെ 233 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡന്റാവും ക്ലെയര്‍. നിലവിലെ പ്രസിഡന്റ് കുമാര്‍ സംഗക്കാരയാണ് ക്ലെയറിന്റെ നോമിനേഷന്‍…

ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് തിരികെ എത്തുമ്പോള്‍ വനിത ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യം പുരുഷ…

ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മടങ്ങി വരുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ വനിത ക്രിക്കറ്റ് പിന്തള്ളപ്പെടുവാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വനിത ക്രിക്കറ്റ് വിഭാഗം മാനേജിംഗ് ഡയറക്ടര്‍ ക്ലെയര്‍ കോണര്‍.…