Browsing Tag

city

സിറ്റിക്ക് വീണ്ടും പരിക്കിന്റെ തിരിച്ചടി, സിൽവ പുറത്ത്

മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു പരിക്ക് തിരിച്ചടി കൂടി. മധ്യനിര താരം ഡേവിഡ് സിൽവ പരിക്ക് കാരണം ഏതാനും ആഴ്ചകൾ പുറത്ത് ഇരിക്കേണ്ടി വരും. പേശിക്ക് ഏറ്റ പരിക്കാണ്‌ താരത്തെ പുരത്തിരിക്കാൻ നിർബന്ധിതമാക്കിയത്. സിറ്റി പരിശീലകൻ പെപ് ഗാർഡിയോള…

റഫറിമാർക്കെതിരെ തിരിഞ്ഞു, പെപ്പിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി യുവേഫ

ലിവർപൂളിന് എതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ റഫറിമാരോട് മോശമായി പെരുമാറിയ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോളക്കെതിരെ യുവേഫയുടെ അച്ചടക്ക നടപടി വന്നേക്കും. ലീറോയ്‌ സാനെ നേടിയ ഗോളിന് ഓഫ് സൈഡ് വിധിച്ചതിന് എതിരെ റഫറിമാരോട് കയർത്തു…

സിറ്റിക്ക് തിരിച്ചടി, മെൻഡി സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും

മാഞ്ചസ്റ്റർ സിറ്റിയുടെ ലെഫ്റ്റ് ബാക്ക് ബെഞ്ചമിൻ മെൻഡിക്ക് സീസൺ നഷ്ടമായേക്കും. കഴിഞ്ഞ ആഴ്ച ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ മെൻഡിക്ക് 9 മാസത്തോളം വേണ്ടി വരും പരിക്ക് മാറാൻ എന്നാണ് വാർത്തകൾ. എ സി എൽ ഇഞ്ച്വറി ആയതിനാൽ സിറ്റി…

ആറു വർഷങ്ങൾക്ക് ശേഷം സമിർ നസ്രി സിറ്റി വിട്ടു, ഇനി തുർക്കിയിൽ

ആറു വർഷത്തെ മാഞ്ചസ്റ്റർ സിറ്റി കരിയറിനു ശേഷം ഫ്രഞ്ച് താരം സമിർ നസ്രി ഇംഗ്ലണ്ട് വിട്ടു. തുർക്കി ക്ലബ് അന്റാല്യസ്പോർ ആണ് 30കാരനായ വിങ്ങറെ സ്വന്തമാക്കിയിരിക്കുന്നത്. ആഴ്സണലിനു വേണ്ടി തിളങ്ങി കൊണ്ടായിരുന്നു നസ്രി ഇംഗ്ലണ്ടിൽ ആദ്യം…

മുൻ സിറ്റി ഗോൾകീപ്പർ ചെൽസിയിൽ

മുൻ മാഞ്ചെസ്റ്റെർ സിറ്റി ഗോൾകീപ്പർ ബില്ലി കാബലേറൊ ചെൽസിയിൽ ചേർന്നു. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് അർജെന്റീനക്കാരനായ കാബലേറൊ നീലപ്പടയിൽ എത്തിയത്. ചെൽസി വിട്ട അസ്മിർ ബെഗോവിച്ചിന്റെ പകരക്കാരായയാവും കാബലേറൊ ചെൽസിയുടെ വല കാക്കുക. കഴിഞ്ഞ…

ആഴ്‌സണൽ – സിറ്റി പോരാട്ടം സമനിലയിൽ

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന നിർണായക പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും 2 ഗോളുകൾ വീതം അടിച്ച മത്സരത്തിൽ സിറ്റി നേരിയ ആധിപത്യം  പുലർത്തിയെങ്കിലും അവർക്ക് നിർണായകമായ വിജയ ഗോൾ…

പ്രീമിയർ ലീഗ്:സിറ്റിയെ തകർത്ത് ചെൽസി, ആർസനലിന് വമ്പൻ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റിയെ തകർത്ത് ചെൽസിയും വെസ്റ്റ്ഹാമിനെ തകർത്ത് ആഴ്സനലും കുതിപ്പ് തുടരുന്നു. സ്വാൻസിക്കെതിരെ ടോട്ടൻഹാമും മികച്ച ജയമാണ് നേടിയത്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി സണ്ടർലാന്റിനോട്…