Browsing Tag

Churchil Brothers

ഇഞ്ചുറി ടൈമിൽ രണ്ടുഗോൾ, ചർച്ചിലിനെ ഞെട്ടിച്ച് ഇന്ത്യൻ ആരോസ്

ഐ ലീഗിലെ ആവേശ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ രണ്ടു ഗോളടിച്ച് ചർച്ചിലിനെ തോൽപ്പിച്ച് ഇന്ത്യൻ ആരോസ്. മത്സരത്തിന്റെ ഭൂരിഭാഗവും മത്സരത്തിൽ പിറകിലായിട്ടും അവസാന മിനിറ്റുകളിൽ രണ്ടു ഗോളടിച്ച് ഇന്ത്യൻ ആരോസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. സൂപ്പർ സബ്…

ഐസ്വാളിനെയും മലർത്തിയടിച്ച് ചർച്ചിൽ ബ്രദർസ്

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്.സിയെ തോൽപ്പിച്ച് ചർച്ചിൽ ബ്രദർസ് ഐ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചർച്ചിൽ ഐസ്വാളിനെ മറികടന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ചർച്ചിലിന്റെ അഞ്ചാമത്തെ വിജയമായിരുന്നു ഇത്.…

ഐ ലീഗിൽ അട്ടിമറി, മിനർവയെ തോൽപ്പിച്ച് ചർച്ചിൽ

ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മിനർവ പഞ്ചാബ് എഫ്.സിയെ അട്ടിമറിച്ച് ചർച്ചിൽ ബ്രദേ​​​​ഴ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ മിനർവയെ തോൽപ്പിച്ചത്. ജയത്തോടെ ചർച്ചിൽ ലീഗിൽ ഏഴാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ പരാജയമറിയാതെ…

വീണ്ടും അവസാന നിമിഷം ഗോൾ, ഐസോൾ എഫ്‌സിക്ക് ആദ്യ വിജയം

നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് സീസണിലെ ആദ്യ വിജയം. തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഐസോൾ എഫ്‌സി മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ മത്സരത്തിന്റെ…

ആദ്യ വിജയം തേടി ഐസോളും ചർച്ചിലും ഇന്നിറങ്ങുന്നു

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ്‌സി തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു, ഇന്ന് രണ്ടിന് നടക്കുന്ന മത്സരത്തിൽ ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്‌സ് ആണ് ഐസോളിന്റെ എതിരാളികൾ. ഐസോളിന്റെ ഹോം ഗ്രൗണ്ട് ആയ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആണ് മത്സരം…

ഐ ലീഗിൽ ഇന്ന് മോഹൻ ബഗാൻ ചർച്ചിലിനെതിരെ

കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ മോഹൻ ബഗാൻ ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടിനാണ് തുടങ്ങുക. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം…

ചർച്ചിലിന് തോൽവിയോടെ തുടക്കം, ഷില്ലോങ് ഒന്നാമത്

മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിന് ഐ ലീഗ് സീസണ് തോൽവിയോടെ തുടക്കം. ഷില്ലോങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഷില്ലോങ് ലജോങ് എഫ്സി ഗോവൻ ടീമിനെ തോൽപ്പിച്ചത്. റെഡീം തലങ് ആണ് രണ്ടു ഗോളുകളും…

ചർച്ചിലിന് ഇന്ന് ആദ്യ പോരാട്ടം, എതിരാളികൾ ഷിലോങ് ലജോങ്

മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങും. ഷില്ലോങിൽ നടക്കുന്ന പോരാട്ടത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയാണ് ചർച്ചിൽ ബ്രദേഴ്‌സിന്റെ എതിരാളികൾ. പൊരുതി കളിച്ച ഗോകുലം കേരള എഫ്സിക്കെതിരെ നേടിയ വിജയത്തിന്റെ…

ചർച്ചിലിനെ തോൽപ്പിച്ച് ഐസ്വാൾ എഫ്‌സി വീണ്ടും വിജയ വഴിയിൽ

ചർച്ചിൽ ബ്രദേഴ്‌സിനിതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ഖാലിദ് ജാമിലിന്റെ ഐസ്വാൾ എഫ്‌സി ഐ ലീഗിലെ തങ്ങളുടെ അഞ്ചാമത്തെ വിജയം സ്വന്തമാക്കി. എട്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 പോയിന്റുമായി ഐസ്വാൾ മൂന്നാം സ്ഥാനത്താണ്.…

ചർച്ചിലിനെ തോൽപ്പിച്ച് ഷില്ലോങ് ലജോങ്, തുടർച്ചയായ നാലാം ജയം

തുടർച്ചയായ നാലാം മത്സരത്തിലും ഡിപാന്ത ഡിക്ക ഗോൾ കണ്ടെത്തിയപ്പോൾ ഷില്ലോങ് ലജോങ്ങിന് തുടർച്ചയായ നാലാം ജയം, ഇന്ന് ചർച്ചിലിനെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ ഒരു ഗോളിനാണ്. ഇതോടെ ബെംഗളൂരു എഫ്‌സിയെ പിന്തള്ളി ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്താനായി…