Browsing Tag

Chess

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ ഗുകേഷ്

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യയുടെ 16 കാരൻ ഗ്രാന്റ് മാസ്റ്റർ ഗുകേഷ് ഡി. എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ഒമ്പതാം റൗണ്ടിൽ വലത് കരുക്കളും ആയി കളിച്ച ഗുകേഷ് കാൾസനെ തോൽപ്പിക്കുക ആയിരുന്നു.…

മാഗ്നസ് കാൾസനെ തോൽപ്പിച്ചു ഇന്ത്യയുടെ 19 കാരൻ ഗ്രാന്റ് മാസ്റ്റർ അർജുൻ

എയിം ചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ചു ഇന്ത്യയുടെ 19 കാരൻ ഗ്രാന്റ് മാസ്റ്റർ അർജുൻ എറിഗയ്സി. ജനറേഷൻ കപ്പ് ഫൈനലിൽ കാൾസനോട് ഏറ്റ തോൽവിക്ക് പ്രതികാരം കൂടിയായി അർജുനു ഈ ജയം. കരിയറിൽ ഇത് ആദ്യമായാണ് അർജുൻ…

ജെനറേഷൻ കപ്പ് ചെസ്, മൂന്ന് വിജയങ്ങളുമായി പ്രഗ്നാനന്ദ

മെൽറ്റ് വാട്ടർ ചാമ്പ്യൻസ് ചെസ് ടൂർ ജൂലിയസ് ബെയർ ജനറേഷൻ കപ്പ ഇന്ത്യൻ താരം പ്രഗ്നാനന്ദയ്ക്ക് മികച്ച തുടക്കം. ആദ്യ മത്സരത്തിൽ മുൻ ലോക റാപിഡ് ചാമ്പ്യൻ വാസിൽ ഇവാഞ്ചുകിനെ പ്രഗ്നാനന്ദ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ പോളിഷ് ഗ്രാൻഡ് മാസ്റ്റർ…

ഇന്ത്യയുടെ പുതിയ ആനന്ദ്!! പ്രണവ് ആനന്ദ് U-16 ലോക ചെസ് ചാമ്പ്യൻ

കഴിഞ്ഞ ദിവസം ഇന്ത്യയുടെ 76ആം ചെസ് ഗ്രാൻഡ് മാസ്റ്റർ ആയി മാറിയ പ്രണവ് ആനന്ദ് റൊമാനിയയിൽ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് ഗോൾഡുമായി അവസാനിപ്പിച്ചു. അണ്ടർ 16 ലോക ചെസ് ചാമ്പ്യനായി പ്രണവ് ആനന്ദ് മാറി. ഇന്നലെ ഫൈനൽ റൗണ്ടിൽ ഒരു സമനില…

15കാരൻ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76ആമത്തെ ഗ്രാൻഡ് മാസ്റ്റർ

15 വയസ്സുകാരനായ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76ആമത്തെ ഗ്രാൻഡ് മാസ്റ്റർ ആയി. റൊമാനിയയിലെ മാമായയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ 2,500 എലോ മാർക്ക് കഴിഞ്ഞതോടെയാണ് പ്രണവ് ആനന്ദ് ഗ്രാൻഡ്മാസ്റ്ററായത്. കർണാടക സ്വദേശിയാണ്…

ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്നാം തവണയും തോൽപ്പിച്ചു ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ | Report

ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ. ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ. നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ എയർതിങ് മാസ്റ്റേഴ്സിലും…

ഇറാനിലെ ശിരോവസ്ത്രനിയമം: സൗമ്യ സ്വാമിനാഥന്‍ ഇറാനിലെ ചെസ് മത്സരം ബഹിഷ്​കരിച്ചു

ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി വനിതാ ഗ്രാന്‍ഡ്മാസ്റ്ററും മുൻ ലോക ജൂനിയര്‍ ഗേള്‍സ് ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥന്‍. ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമാണ് സൗമ്യയുടെ പിന്മാറ്റത്തിന് പിന്നില്‍. മനുഷ്യാവകാശ…

വിശ്വനാഥൻ ആനന്ദ് ലോക റാപിഡ് ചാംപ്യൻഷിപ് ജേതാവ്

ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്. 48 കാരനായ ആനന്ദ് റിയാദിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പാണ് സ്വന്തമാക്കിയത്. പതിനഞ്ച് റൗണ്ടുകളിൽ 10 .5 പോയന്റ് നേടി വിശ്വനാഥൻ ആനന്ദ് പോയന്റ് നിലയിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ…

​ലോക ചാമ്പ്യൻ സെർജി കാര്യാകിനെ വീഴ്‌ത്തി യുവ മലയാളി

തിരുവനന്തപുരത്തുകാരൻ എസ്‌.എൽ നാരായണൻ ആണ്‌ കാര്യാക്കിനെ സ്വന്തം കാണികൾക്ക് മുൻപിൽ വച്ച്‌ തോൽപിച്ചത്‌. മോസ്‌കോയിൽ വച്ച്‌ നടന്ന ഏകദിന ബ്ലിറ്റ്സ്‌ ടൂർണമെന്റിൽ ആയിരുന്നു പത്തൊൻപതുകാരന്റെ അട്ടിമറി വിജയം. നിലവിലെ ബ്ലിറ്റ്സ്‌ ലോക ചാമ്പ്യനാണ്‌ സെർജി…

താല്‍ ചെസ്: ഇയാന്‍ നെപ്പോമിയാച്ചിയ്ക്ക് കിരീടം, ആനന്ദിനു മൂന്നാം സ്ഥാനം

മോസ്കോ: പത്താമത് താല്‍ മെമ്മോറിയല്‍ ചെസ് ടൂര്‍ണ്ണമെന്റ് കിരീടം ഇയാന്‍ നെപ്പോമിയാച്ചി. 6 പോയിന്റുകള്‍ നേടിയ നെപ്പോമിയാച്ചി തൊട്ടടുത്ത എതിരാളി ഹോളണ്ടിന്റെ അനിഷ് ഗിരിയെക്കാള്‍ അര പോയിന്റ് ലീഡിനാണ് കിരീടം നേടിയത്. അവസാന റൗണ്ട് മത്സരത്തില്‍ ലി…