Browsing Category

Chess

15കാരൻ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76ആമത്തെ ഗ്രാൻഡ് മാസ്റ്റർ

15 വയസ്സുകാരനായ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76ആമത്തെ ഗ്രാൻഡ് മാസ്റ്റർ ആയി. റൊമാനിയയിലെ മാമായയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ 2,500 എലോ മാർക്ക് കഴിഞ്ഞതോടെയാണ് പ്രണവ് ആനന്ദ് ഗ്രാൻഡ്മാസ്റ്ററായത്. കർണാടക സ്വദേശിയാണ്…

ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്നാം തവണയും തോൽപ്പിച്ചു ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ | Report

ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ. ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ ഒരിക്കൽ കൂടി തോൽപ്പിച്ചു ഇന്ത്യയുടെ 17 കാരൻ ആർ. പ്രഗ്നാനന്ദ. നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ എയർതിങ് മാസ്റ്റേഴ്സിലും…

പ്രതീക്ഷയാണ് ഇവർ! ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണവുമായി ഡി ഗുകേഷും നിഹാൽ സരിനും

ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ചെസിന്റെ ഭാവി സുരക്ഷിതമാണ് എന്ന വ്യക്തമായ ഉറപ്പ് ആയിരുന്നു യുവ താരങ്ങൾ അണിനിരന്ന ഇന്ത്യൻ ബി ടീം നേടിയ വെങ്കലം. അതിനു പുറമെ വ്യക്തിഗത സ്വർണവും ഇന്ത്യൻ യുവതാരങ്ങൾ സ്വന്തം പേരിലാക്കി. ഓപ്പൺ സെക്ഷനിൽ ഒന്നാം ബോർഡിൽ ആണ്…

ചെസ് ഒളിമ്പ്യാഡിൽ രണ്ടു വെങ്കല മെഡലുകൾ നേടി ഇന്ത്യ

ചെന്നെയിൽ നടന്ന 44 മത് ചെസ് ഒളിമ്പ്യാഡിൽ രണ്ടു വെങ്കല മെഡലുകൾ സ്വന്തമാക്കി ഇന്ത്യൻ ടീം. ഓപ്പൺ സെക്ഷനിൽ ഇന്ത്യൻ എ ടീമിനെക്കാൾ മികവ് കാട്ടിയ ഇന്ത്യൻ യുവ താരങ്ങൾ അടങ്ങിയ ഇന്ത്യൻ ബി ടീം വെങ്കലം നേടുക ആയിരുന്നു. 13 സീഡ് ആയി വന്നു അത്ഭുതം കാണിച്ച…

2023 ൽ ലോക കിരീടം പ്രതിരോധിക്കാൻ ഇല്ലെന്നു അറിയിച്ചു മാഗ്നസ് കാൾസൻ

ചെസ് ലോക കിരീടം പ്രതിരോധിക്കാൻ അടുത്ത വർഷം ഉണ്ടാവില്ല എന്നു വ്യക്തമാക്കി ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ. 2013 മുതൽ ലോക ചാമ്പ്യൻ ആയ താരം ലോക ചാമ്പ്യൻഷിപ്പ് തന്റെ പ്രചോദിപ്പിക്കുന്നില്ല എന്നു പറഞ്ഞാണ് തന്റെ തീരുമാനം അറിയിച്ചത്. ഇനി ഒരു മത്സരവും…

ചെസ് ഒളിമ്പ്യാടിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയിൽ നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ടീമിനെ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആതിഥേയരായ ഇന്ത്യക്ക് ഓപ്പണിലും വനിതാ വിഭാഗത്തിലും രണ്ട് ടീമുകളെ വീതം രംഗത്തിറക്കാൻ അർഹതയുണ്ട് അതിനാൽ…

റഷ്യൻ അനുകൂല പ്രസ്താവന, റഷ്യൻ ഗ്രാന്റ് മാസ്റ്ററെ 6 മാസത്തേക്ക് വിലക്കി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ

റഷ്യ ഉക്രൈൻ യുദ്ധത്തിന് ഇടയിൽ റഷ്യക്ക് അനുകൂലമായ പ്രസ്താവന നടത്തിയ റഷ്യൻ ഗ്രാന്റ് മാസ്റ്റർ സെർജിയെ കർജകിനെ ആറു മാസത്തേക്ക് വിലക്കി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ. ഉക്രൈന്റെ ക്രീമിയയിൽ ജനിച്ച സെർജിയെ 2009 വരെ ഉക്രൈനെ പ്രതിനിധീകരിച്ച താരം…

ലോക ഒന്നാം നമ്പർ മാഗ്നസ് ക്ലാസനെ തോൽപ്പിച്ച ഇന്ത്യയുടെ പതിനാറുകാരനു അഭിനന്ദനങ്ങൾ നേർന്നു സച്ചിൻ

ലോക ഒന്നാം നമ്പർ ചെസ് താരവും നോർവീജിയൻ സൂപ്പർ താരവും ആയ മാഗ്നസ് ക്ലാസനെ തോൽപ്പിച്ച ഇന്ത്യയുടെ പതിനാറുകാരൻ ഗ്രാന്റ് മാസ്റ്റർ ആർ.പ്രഗ്നനന്തക്ക് അഭിനന്ദനങ്ങൾ നേർന്നു ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. എയർതിങ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ്…

ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് റഷ്യൻ പുരസ്‌കാരം

ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന് റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് നൽകി ആദരിച്ചു. ചെന്നൈയിലെ റഷ്യന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് റഷ്യൻ കോൺസുൽ ജനറൽ സെർജി കൊട്ടോവ് ആന്ഡിന് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ആനന്ദ് 1986 ലെയും…

ലോകത്തിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്ററായി ഇന്ത്യന്‍ ബാലന്‍

12 വയസ്സും 10 മാസവും 13 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി ഇന്ത്യയില്‍ നിന്നുള്ള പ്രഗ്നാന്ദ. ഇറ്റലിയില്‍ നടന്ന് വരുന്ന ഗ്രെന്‍ഡൈന്‍ ഓപ്പണിന്റെ അവസാന റൗണ്ടിലെത്തിയപ്പോളാണ് പ്രഗ്നാന്ദ ഈ…