Browsing Tag

Chennaiyin FC

പ്രശാന്ത് മോഹൻ ഇനി ചെന്നൈയിൻ താരം, ഔദ്യോഗിക പ്രഖ്യാപനം വന്നു

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ ചെന്നൈയിന് ഒപ്പം. പ്രശാന്തിന്റെ സൈനിംഗ് ചെന്നൈയിൻ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു ‌ ഒരു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചു.…

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ചെന്നൈയിൻ ജേഴ്സിയിൽ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ ചെന്നൈയിന് ഒപ്പം. ഹാഫ് വേ ഫുട്ബോൾ ഡോട്ട് കോം ആണ് പ്രശാന്ത് ചെന്നൈയിനുമായി കരാർ ഒപ്പുവെച്ചതായി റിപ്പോർട്ട് ചെയ്യുന്നത്‌. ഒരു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചു. നേരത്തെ…

ഡൂറണ്ട് കപ്പ്; ഒഗ്ബെചെക്ക് ഇരട്ട ഗോളുകൾ, ഹൈദരബാദ് ചെന്നൈയിനെ വീഴ്ത്തി

ഡൂറണ്ട് കപ്പ്; ഇന്ന് നടന്ന മത്സരത്തിൽ ഒഗ്ബെചെയുടെ മികവിൽ ഹൈദരബാദ് ചെന്നൈയിനെ പരാജയപ്പെടുത്തി. ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1ന്റെ വിജയം ഹൈദരബാദ് സ്വന്തമാക്കി. ആദ്യ പകുതിയിൽ അനിരുദ്ധ് താപ നേടിയ ഗോളിൽ…

ചെന്നൈയിന് പുതിയ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് ടീം ചെന്നൈയിൻ എഫ്.സിയുടെ പുതിയ പരിശീലകനായി സബാ ലസ്‌ലോയെ നിയമിച്ചു. ഹംഗറിക്കാരനായ സബാ ലസ്‌ലോ നേരത്തെ ലിത്വാനിയ, ഉഗാണ്ട ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്കോട്ലൻഡ് ടീമുകളായ ഡുണ്ടി യൂണൈറ്റഡിനെയും

രണ്ട് തവണ ലീഡ് എടുത്തിട്ടും ഒഡിഷക്കെതിരെ ചെന്നൈയിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് തവണ ലീഡ് എടുത്തിട്ടും ഒഡിഷക്കെതിരെ സമനിലയിൽ കുടുങ്ങി ചെന്നൈയിൻ എഫ്.സി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-2ന് ഒഡിഷ ചെന്നൈയിനെ സമനിലയിൽ പിടിക്കുകയായിരുന്നു. ആദ്യ പകുതിൽ ചെന്നൈയിൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ…

എ.എഫ്.സി കപ്പിൽ വീണ്ടും ചെന്നൈയിൻ വിജയം

എ.എഫ്.സി കപ്പിൽ വീണ്ടും ജയിച്ച് ചെന്നൈയിൻ. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ളദേശ് ക്ലബ് അബാനി ധാക്കയെയാണ് ചെന്നൈയിൻ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിൽ മുൻ ജംഷഡ്‌പൂർ എഫ്.സി താരം കൂടിയായ വെല്ലിങ്ടൺ…

ആദ്യ ജയം തേടി ചെന്നൈയിനും ഗോവയും ഇന്നിറങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സിയോട് തോറ്റാണ് ചെന്നൈയിൻ ഇന്നിറങ്ങുന്നത്. ഏകപക്ഷീയമായ ഒരു…

ഐ എസ് എൽ ഫൈനലിൽ ബെംഗളൂരു – ചെന്നൈ സൗത്ത് ഇന്ത്യൻ പോരാട്ടം

ഐ എസ് എല്ലിലെ സൗത്ത് ഇന്ത്യൻ ഫൈനലിൽ ഇന്ന് ബെംഗളൂരു എഫ് സി ചെന്നൈയിനെ നേരിടും. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സ്വന്തം കാണികൾക്ക് മുൻപിൽ ആദ്യ ഐ എസ് എൽ സീസണിൽ തന്നെ കിരീടം നേടാനുറച്ച് തന്നെയാണ്…

എവേ ഗോളിന്റെ ആനുകൂല്യവുമായി ചെന്നൈയിൻ ഇന്ന് ഗോവക്കെതിരെ

ഐ എസ് എൽ സീസണിലെ രണ്ടാമത്തെ സെമിയിലെ രണ്ടാം പാദ മത്സരത്തിൽ ചെന്നൈയിൻ എഫ് സി - എഫ് സി ഗോവയെ നേരിടും. ചെന്നൈയിന്റെ സ്വന്തം ഗ്രൗണ്ടായ ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്‌സരം. ആദ്യ പാദം 1 -1 ന് സമനിലയിലായിരുന്നെങ്കിലും…

രണ്ടാം സെമിയിൽ ഗോവ – ചെന്നൈയിൻ പോരാട്ടം

ഐ എസ് എല്ലിലെ രണ്ടാമത്തെ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവ ചെന്നൈയിൻ എഫ് സിയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ ഇരു ടീമുകളും ഗോവയിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ…