Browsing Tag

Chennaiyin FC

എവേ ഗോളിന്റെ ആനുകൂല്യവുമായി ചെന്നൈയിൻ ഇന്ന് ഗോവക്കെതിരെ

ഐ എസ് എൽ സീസണിലെ രണ്ടാമത്തെ സെമിയിലെ രണ്ടാം പാദ മത്സരത്തിൽ ചെന്നൈയിൻ എഫ് സി - എഫ് സി ഗോവയെ നേരിടും. ചെന്നൈയിന്റെ സ്വന്തം ഗ്രൗണ്ടായ ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്‌സരം. ആദ്യ പാദം 1 -1 ന് സമനിലയിലായിരുന്നെങ്കിലും…

രണ്ടാം സെമിയിൽ ഗോവ – ചെന്നൈയിൻ പോരാട്ടം

ഐ എസ് എല്ലിലെ രണ്ടാമത്തെ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവ ചെന്നൈയിൻ എഫ് സിയെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ ഇരു ടീമുകളും ഗോവയിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ…

ചെന്നൈയിൽ ഇന്ന് ചെന്നൈയിൻ – മുംബൈ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ സിറ്റി - ചെന്നൈയിൻ പോരാട്ടം. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സെമി സാധ്യത ഉറപ്പിച്ച ചെന്നൈയിന് ലീഗ് മത്സരം ജയത്തോടെ അവസാനിപ്പിക്കാനാവും ശ്രമം. അതെ സമയം ഇന്ന് ജയിച്ച് കേരള…

ചെന്നൈയിനും സെമിയിൽ, ഇനി ഒരൊറ്റ സ്ഥാനം, മൂന്ന് ടീം

ഡൽഹി ഡൈനാമോസ് - മുംബൈ സിറ്റി മത്സരത്തിൽ 5-1ന് ഡൽഹി വിജയം സ്വന്തമാക്കിയതോടെ ചെന്നൈയിൻ എഫ് സി ഐ എസ് എല്ലിൽ സെമി ഉറപ്പിച്ചു. 17 മത്സരങ്ങളിൽ നിന്ന് ചെന്നൈയിന് 29 പോയിന്റാണ് ഉള്ളത്.  ബെംഗളൂരുവും പൂനെ സിറ്റിയും നേരത്തെ സെമി ഉറപ്പിച്ചിരുന്നു.…

ചെന്നൈയിന് എതിരെ ബെർബെറ്റോവ് ടീമിൽ, പുൾഗ പുറത്ത്

ചെന്നൈയിന് എതിരെയുള്ള നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ ബെർബെറ്റോവ് ഇടം പിടിച്ചു. പക്ഷെ താരം മധ്യ നിരയിലാവും കളിക്കുക. ഗോൾ പോസ്റ്റിൽ റഹുബ്കയെ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ വിലക്ക് കാരണം ടീമിൽ ഇല്ലാതിരുന്ന ലാൽറുവത്താര…

രക്ഷകനായി റാഫി, അവസാന മിനുട്ടിൽ സമനില പിടിച്ച് ചെന്നൈയിൻ

മലയാളി താരം മുഹമ്മദ് റാഫി അവസാന മിനുറ്റിൽ നേടിയ ഗോളിൽ ജാംഷഡ്‌പൂരിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ് സി. സ്കോർ 1 - 1 . മത്സരത്തിൽ 3 പോയിന്റും ജാംഷഡ്‌പൂർ നേടും എന്ന ഘട്ടത്തിലാണ് രക്ഷകനായി മുഹമ്മദ് റാഫി അവതരിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും…

സെമി ഉറപ്പിക്കാൻ ചെന്നൈയിനും ജാംഷഡ്‌പൂരും

മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്.സി ഇന്ന് നാലാം സ്ഥാനത്തുള്ള ജാംഷഡ്‌പൂർ എഫ് സിയെ നേരിടും. ചെന്നൈയിന്റെ സ്വന്തം ഗ്രൗണ്ടായ ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 5.30നാണ് മത്സരം. പ്ലേ സാധ്യത കല്പിക്കപെടുന രണ്ടു…

പ്ലേ ഓഫ് ഉറപ്പിക്കാൻ ഗോവയും ചെന്നൈയിനും

പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനുറച്ച് എഫ്.സി ഗോവയും ചെന്നൈയിൻ എഫ്.സിയും ഇന്ന് ഏറ്റുമുട്ടും. ഗോവയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ചെന്നൈയിനും ആറാം സ്ഥാനത്തുള്ള ഗോവക്കും ഇന്നത്തെ മത്സരം…

ഡൽഹിയെ സമനിലയിൽ പിടിച്ച് ചെന്നൈയിൻ

അവസാന മിനിറ്റുകളിൽ മാലിസൺ നേടിയ ഗോളിൽ സമനില പിടിച്ച് ചെന്നൈയിൻ എഫ്.സി. അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസിനെയാണ് ചെന്നൈയിൻ 1 -1ന് സമനിലയിൽ പിടിച്ചത്. കലു ഉച്ചേയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ ഡൽഹിയെ പ്രതിരോധ തരാം മാലിസണിന്റെ ഗോളിൽ ചെന്നൈയിൻ…

രണ്ടാം സ്ഥാനം ലക്‌ഷ്യംവെച്ച് ചെന്നൈയിൻ ഡൽഹിയിൽ

അവസാന സ്ഥാനക്കാരായ ഡൽഹി ഡൈനാമോസ് ഇന്ന് രണ്ടാം സ്ഥാനം ലക്‌ഷ്യം വെച്ചിറങ്ങുന്ന ചെന്നൈയിൻ എഫ്.സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്.സിയോട് കനത്ത തോൽവിയേറ്റുവാങ്ങിയാണ് ചെന്നൈയിൻ ഡൽഹിയിലെത്തിയത്. അതെ സമയം രണ്ടാഴ്ചത്തെ ദീർഘമായ ഇടവേളക്ക്…