Home Tags Chennai Super Kings

Tag: Chennai Super Kings

ധോണിയില്ലെങ്കില്‍ എതിര്‍ ടീമുകള്‍ക്ക് ഇരട്ടി ആത്മവിശ്വാസം

പനി മൂലം ചെന്നൈ നായകന്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ കളിയ്ക്കുവാന്‍ ഇറങ്ങിയിരുന്നില്ല. താരത്തിന്റെ അഭാവത്തില്‍ 46 റണ്‍സിന്റെ തോല്‍വിയിലേക്കാണ് ചെന്നൈ വീണത്. ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ടീമിനു 155 റണ്‍സിനു മുംബൈയെ...

ഓരോ മൂന്നോവറിലും വിക്കറ്റ് വീണാല്‍ ടീം ജയിക്കില്ല, ചെന്നൈയുടെ ബാറ്റിംഗ് യൂണിറ്റ് പരാജയം

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താത്കാലിക നായകന്‍ സുരേഷ് റെയ്‍ന തന്റെ ടീമിന്റെ നിരുത്തരവാദിത്വപരമായ ബാറ്റിംഗാണ് തോല്‍വിയ്ക്ക് കാരണമെന്ന് വ്യക്തമാക്കി. ഇന്നലെ മത്സരം ശേഷം പ്രതികരിക്കവേയാണ് താരം ഇപ്രകാരം അഭിപ്രായ പ്രകടിപ്പിച്ചത്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച...

ധോണിയില്ല, കളി മറന്ന് ചെന്നൈ, 46 റണ്‍സ് തോല്‍വി

ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഭാവത്തില്‍ വീണ്ടും കളി മറന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 156 റണ്‍സ് ജയിക്കുവാനായി നേടേണ്ടിയിരുന്ന ടീം 109 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 38 റണ്‍സ് നേടിയ മുരളി വിജയ്‍യ്ക്കൊപ്പം...

മികച്ച സ്പെല്ലുമായി സാന്റനര്‍, മുംബൈയെ വരിഞ്ഞുകെട്ടിയത് താരത്തിന്റെ പ്രകടനം

മുംബൈ ഇന്ത്യന്‍ അവസാന ഓവറില്‍ നേടിയ 17 റണ്‍സിന്റെ ബലത്തില്‍ 155 റണ്‍സിലേക്ക് നീങ്ങിയെങ്കിലും ടീമിന്റെ ഇന്നിംഗ്സില്‍ ഉടനീളം വരിഞ്ഞുകെട്ടിയ പ്രകടനം പുറത്തെടുത്തത് മിച്ചല്‍ സാന്റനര്‍ ആയിരുന്നു. രോഹിത് ശര്‍മ്മയുടെയും എവിന്‍ ലൂയിസിന്റെയും...

സീസണിലെ ആദ്യ അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ, 155 റണ്‍സ് നേടി മുംബൈ

എംഎസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു 156 റണ്‍സ് വിജയ ലക്ഷ്യം നല്‍കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ സുരേഷ് റെയ്‍ന മുംബൈയോട് ബാറ്റ്...

വീണ്ടും ധോണിയില്ലാതെ ചെന്നൈ, ഐപിഎലിലെ സൂപ്പര്‍ പോരാട്ടത്തിനു അരങ്ങൊരുക്കി, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത്...

മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ നായകന്‍ സുരേഷ് റെയ്‍ന. ഇന്നത്തെ മത്സരത്തില്‍ ധോണി ഇല്ലാത്തതിനാല്‍ ചെന്നൈയെ നയിക്കുവാനെത്തുന്നത് സുരേഷ് റെയ്‍നയാണ്. നേരത്തെ പുറം വേദന കാരണം ധോണി മത്സരിക്കാതിരുന്നപ്പോള്‍...

ചെന്നൈയുടെ വിജയ രഹസ്യം താന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ പുറത്ത് പറയില്ല

ചെന്നൈയുടെ വിജയ രഹസ്യം ട്രേഡ് സീക്രട്ടാണെന്നും അത് താന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ പറയില്ലെന്നും പറഞ്ഞ് എംഎസ് ധോണി. ഐപിഎല്‍ മൂന്ന് തവണ വിജയിക്കുകയും 9 തവണ പ്ലേ ഓഫിലും 7 തവണ...

ബൗളിംഗ് വിഭാഗം മികച്ച് നില്‍ക്കുന്നു, ബാറ്റിംഗ് മെച്ചപ്പെടാനുണ്ട്, പ്ലേ ഓഫുകള്‍ക്ക് അത് അനിവാര്യം

ചെന്നൈയുടെ ഈ സീസണില്‍ ബാറ്റിംഗിനെക്കാള്‍ മികച്ച് നിന്നത് ബൗളിംഗെന്ന് തുറന്ന് പറഞ്ഞ് നായകന്‍ എംഎസ് ധോണി. ബൗളിംഗ് യൂണിറ്റ് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും പ്ലേ ഓഫുകളില്‍ മുന്നേറുവാന്‍ ബാറ്റിംഗ്...

വേറെ ഏത് ടീം ആയിരുന്നെങ്കിലും പുറത്താക്കുമായിരുന്നു, സി എസ് കെയോട് നന്ദി പറഞ്ഞ് വാട്ട്സൻ

ഈ ലോകത്തിലെ വേറെ ഏത് ടീം ആയിരുന്നെങ്കിലും ഫോമില്ലാതെ വിഷമിച്ച തന്നെ പുറത്ത് ഇരുത്തുമായിരുന്നെന്ന് ചെന്നൈ ഓപ്പണർ ഷെയിൻ വാട്ട്സൻ. ഈ സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന താരം നേടിയ 96 റൺസിന്റെ...

വാട്സണ്‍ നെരുപ്പുഡാ!!! ചെന്നൈയുടെ വിജയമൊരുക്കി ഓപ്പണിംഗ് ബാറ്റ്സ്മാന്‍

വിജയത്തിനായി 176 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ജയത്തിലേക്ക് നയിച്ച് ഷെയിന്‍ വാട്സണ്‍. സണ്‍റൈസേഴ്സ് ബൗളര്‍മാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാട്സണ്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ തങ്ങളുടെ 6 വിക്കറ്റ്...

ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി മനീഷ് പാണ്ടേ, വാര്‍ണറിനും അര്‍ദ്ധ ശതകം

ഐപിഎല്‍ 2019 സീസണില്‍ മോശം ഫോമില്‍ ബാറ്റ് വീശുകയും ടീമിലെ സ്ഥാനം നഷ്ടപ്പെടുന്ന ഘട്ടം വരെയെത്തിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി മനീഷ് പാണ്ടേ. ടീമിലേക്ക് തിരികെ എത്തി വണ്‍ ഡൗണായി ബാറ്റിംഗിനെത്തിയ...

ടോസ് നേടി ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തു, കെയിന്‍ വില്യംസണ്‍ ഇല്ലാതെ സണ്‍റൈസേഴ്സ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കെയിന്‍ വില്യംസണിനു പകരം സണ്‍റൈസേഴ്സിനെ ഭുവനേശ്വര്‍ കുമാര്‍ ആണ് നയിക്കുന്നത്. ചെന്നൈ നിരയില്‍ ഒരു മാറ്റമാണുള്ളത്. ഹര്‍ഭജന്‍ സിംഗ് ശര്‍ദ്ധുല്‍ താക്കൂറിനു പകരം ടീമിലേക്ക്...

ആര്‍സിബിയ്ക്കെതിരെ തുടര്‍ച്ചയായ എട്ടാം ജയമെന്ന ചെന്നൈയുടെ മോഹം തകര്‍ത്ത് പാര്‍ത്ഥിവ് പട്ടേല്‍, 2014നു ശേഷം...

അവസാന ഓവറില്‍ ജയിക്കുവാന്‍ 26 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്, ശ്രമകരമെങ്കിലും എംഎസ് ധോണി ക്രീസിലുള്ളതിനാല്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല ചെന്നൈ സൂപ്പര്‍ കിംഗ്സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഉമേഷ് യാദവ്. ഇന്ന് ന്യൂബോളില്‍ ബാംഗ്ലൂര്‍...

ധോണിയുടെ അഭാവത്തിലും ചെന്നൈ മികച്ച ടീം- സ്റ്റീഫൻ ഫ്ലെമിംഗ്

മഹേന്ദ്ര സിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് മിസ് ചെയ്‌തെങ്കിലും ചെന്നൈ താരത്തിന്റെ അഭാവത്തിലും മികച്ച ടീം ആണെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ധോണിയുടെ അഭാവം പ്രകടനത്തിലും ക്യാപ്റ്റൻസിയിലും നിഴലിക്കുമെങ്കിലും അവസാന കളിയിൽ...

ധോണിയില്ലാതെ പകുതി ക്ഷയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു അപ്രതീക്ഷിത തോല്‍വിയാണ് ഇന്ന് ഏറ്റു വാങ്ങേണ്ടി വന്നത്. എന്നാല്‍ ടീം ഇന്ന് നേരിട്ട ഏറ്റവും വലിയ അഭാവം ക്യാപ്റ്റന്‍ കൂളിന്റെ...
Advertisement

Recent News