Home Tags Chennai Super Kings

Tag: Chennai Super Kings

ചെന്നൈയുടെ ടോപ് ഓര്‍ഡര്‍ കഴിഞ്ഞ വര്‍ഷം നേടിയ റണ്‍സ് ഇപ്രകാരം, ഈ സീസണില്‍ പാതി...

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു തലവേദനയായി ഈ സീസണില്‍ മാറിയിരിക്കുന്നത് ടോപ് ഓര്‍ഡര്‍ താരങ്ങളുടെ ബാറ്റിംഗ് ഫോമില്ലായ്മയാണ്. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ടീം പരാജയപ്പെടുകയും കൂടി ചെയ്തതോടെ ബാറ്റിംഗ് യൂണിറ്റ് കൂടുതല്‍...

പവര്‍പ്ലേയിലെ പ്രകടനമാണ് ടീമിനെ അലട്ടുന്നത്

ചെന്നൈയുടെ ബാറ്റിംഗിലെ പ്രധാന പ്രശ്നം പവര്‍പ്ലേയിലെ പ്രകടനമാണെന്ന് തുറന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ വെറും രണ്ട് തവണ മാത്രമാണ് ടീമിനു 50 റണ്‍സിനു മേല്‍ ആദ്യ ആറോവറുകളില്‍ നേടുവാനായിട്ടുള്ളത്....

ബാറ്റിംഗ് കൈവിട്ടു, ഹോം ഗ്രൗണ്ടിലെ പിച്ചിനെ മനസ്സിലാക്കുവാന്‍ ടീമിനു സാധിച്ചില്ല

ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിയ്ക്ക് കാരണമായി ധോണി പറയുന്നത് ടീമിനെ ബാറ്റിംഗ് നിര കൈവിട്ടുവെന്നാണ്. 6-7 മത്സരങ്ങള്‍ കളിച്ച പിച്ചിനെ മനസ്സിലാക്കാത്ത ബാറ്റിംഗ് നിരയെ പഴി പറയുവാനെ...

മുംബൈയെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ച് സൂര്യകുമാര്‍ യാദവ്

ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ മുംബൈയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയെ 131 റണ്‍സില്‍ ഒതുക്കിയ മുംബൈ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ മറികടക്കുകയായിരുന്നു. തുടക്കം മോശമായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റില്‍...

വീണ്ടും രക്ഷകനായി ധോണി, ഒപ്പം കൂടി റായിഡു

ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം എംഎസ് ധോണിയുടെയും അമ്പാട്ടി റായിഡുവിന്റെയും മികവില്‍ 131 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ 32/3 എന്ന നിലയിലായിരുന്ന ചെന്നൈയ്ക്ക്...

ടോസ് ചെന്നൈയ്ക്ക്, ആദ്യ ബാറ്റിംഗ്

ഐപിഎലില്‍ ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നേടിയ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിന്റെ സ്വഭാവം പരിഗണിച്ച് തങ്ങളും ബാറ്റിംഗാണ് ആഗ്രഹിച്ചതെന്ന് രോഹിത് ശര്‍മ്മയും...

ആദ്യ ക്വാളിഫയര്‍ ഇന്ന്, ആര് എത്തും ഫൈനലില്‍

ഐപിഎലില്‍ മൂന്ന് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഇന്ന് പ്ലേ ഓഫിലെ ആദ്യ മത്സരം. ഒന്നാം ക്വാളിഫയറില്‍ ജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്ന ടീമിനു...

കേധാര്‍ ജാഥവിന്റെ ഐപിഎലിനു അവസാനം? താരത്തിന്റെ ലോകകപ്പ് സാധ്യത മങ്ങുമോ?

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് കേധാര്‍ ജാഥവ് ശേഷിക്കുന്ന ഐപിഎല്‍ സീസണില്‍ കളിച്ചേക്കില്ലെന്ന് അറിയുന്നു. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ചെന്നൈയുടെ അവസാന മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. നാളെ നടത്തുന്ന സ്കാനിംഗിനു...

ഡ്യൂപ്ലെസിയുടെ വെടിക്കെട്ട് വിഫലം, രാഹുൽ താണ്ഡവത്തിൽ ചെന്നൈയും ധോണിയും വീണു

ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങിയ ധോണിക്കും ചെന്നൈ സൂപ്പർ കിങ്‌സിനും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഇരുട്ടടി. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ രാഹുലും ഗെയ്‌ലും ചേർന്ന് നടത്തിയ വെടികെട്ടാണ് പഞ്ചാബിന്...

ധോണിയുടെ പരിക്കിന്റെ കാര്യത്തില്‍ വേണ്ട തീരുമാനം എടുക്കുവാനുള്ള പക്വത താരത്തിനുണ്ട്

ലോകകപ്പിനു മുമ്പായി പരിക്കോട് കൂടി ധോണി ഐപിഎല്‍ കളിയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനു താരത്തിനു തീരുമാനം എടുക്കുവാനുള്ള പക്വതയുണ്ടെന്ന് മറുപടി നല്‍കി സൗരവ് ഗാംഗൂലി. പരിക്ക് എത്രത്തോളും ഗുരുതരമാണ്, അതോ കളിയ്ക്കുവാന്‍ പറ്റിയ...

ധോണിയെത്തിയ ശേഷം ഗിയര്‍ മാറ്റി ചെന്നൈ, 39 പന്തില്‍ നിന്ന് നേടിയത് 92 റണ്‍സ്

ഇന്നലത്തെ മത്സരത്തില്‍ ചെന്നൈയുടെ ഡല്‍ഹിയ്ക്കെതിരെയുള്ള 80 റണ്‍സിന്റെ വിജയത്തില്‍ കളിയിലെ താരമായി മാറിയത് എംഎസ് ധോണിയായിരുന്നു. ബാറ്റ് കൊണ്ടും കീപ്പിംഗ് മികവ് കൊണ്ടും മികച്ച് നിന്ന താരം മത്സരത്തില്‍ ഇമ്രാന്‍ താഹിറിന്റെയും രവീന്ദ്ര...

ചെപ്പോക്കില്‍ വീണ്ടും സ്പിന്നര്‍മാരുടെ താണ്ഡവം, മിന്നല്‍ സ്റ്റിംപിഗുകളുമായി ധോണിയും, നാണംകെട്ട തോല്‍വിയിലേക്ക് വീണ് ‍ഡല്‍ഹി...

ബാറ്റിംഗില്‍ നിര്‍ണ്ണായകമായ 44 റണ്‍സ് നേടിയ ശേഷം മിന്നല്‍ സ്റ്റംപിംഗുകളുമായി ധോണി ഫീല്‍ഡിംഗിലും കളം നിറഞ്ഞ മത്സരത്തില്‍ 80 റണ്‍സിന്റെ തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. സ്പിന്നര്‍മാരൊരുക്കിയ കുരുക്കില്‍ ഡല്‍ഹി വീണപ്പോള്‍ ടീമിന്റെ...

മരണ മാസ് സ്റ്റംപിംഗുകളുമായി ധോണി

എംഎസ് ധോണിയുടെ വേഗതയാര്‍ന്ന സ്റ്റംപിംഗുകളുടെ രണ്ടുദാഹരണമാണിന്ന് ഐപിഎലില്‍ കണ്ടത്. രവീന്ദ്ര ജഡേജയുടെ ഓവറില്‍ മിന്നല്‍ സ്റ്റംപിംഗുകള്‍ ധോണി നടത്തിയത് ഒന്നല്ല രണ്ട് തവണയാണ്. ഓവറിന്റെ നാലാം പന്തില്‍ ക്രിസ് മോറിസിന്റെ കാല്പാദം ഒന്നുയര്‍ന്നപ്പോള്‍...

മെല്ലെ തുടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 179 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും കൂടി അവസാന അഞ്ചോവറില്‍ നേടിയ 43 റണ്‍സാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക്...

ഐപിഎൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാമത് എഡിഷനിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി മാറി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ്. 12 മത്സരങ്ങളിൽ നിന്നും 16 പോയന്റ് നേടിയാണ് ഐപിഎല്ലിന്റെ പ്ലേ...
Advertisement

Recent News