Browsing Tag

Chennai City FC

ഒന്നാ സ്ഥാനക്കാരെ ഞെട്ടിച്ച് ചെന്നൈ സിറ്റി എഫ് സി

ഐലീഗ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ മിനെര്‍വ പഞ്ചാബിനെ അട്ടിമറിച്ച് ചെന്നൈ സിറ്റി എഫ് സി. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് അട്ടിമറി ജയം ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിന്റെ…

നിതിൻ ലാൽ രക്ഷകനായി, ചെന്നൈ സിറ്റിയോട് സമനില വഴങ്ങി ലജോങ്

മലയാളി താരം നിതിൻ ലാൽ ലജോങ് ഗോൾ പോസ്റ്റിനു മുൻപിൽ വന്മതിൽ തീർത്ത മത്സരത്തിൽ ചെന്നൈ സിറ്റിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചു കെട്ടി ലജോങ്.  മത്‌സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾ കീപ്പർ നിതിൻ ലാലിൻറെ പ്രകടനമാണ് ലജോങ്ങിന് സമനില നേടി…

ചെന്നൈ സിറ്റിയെ തകർത്ത് ഐസോൾ എഫ്‌സി

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് തകർപ്പൻ വിജയം. സ്വന്തം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെന്നൈ സിറ്റിയെ ആണ് ഐസോൾ തോൽപ്പിച്ചത്. ആദ്യ പകുതിയുടെ 26 ആം മിനിറ്റിൽ തന്നെ ഐസോൾ…

വിജയം തുടരാൻ മിനേർവ ഇന്ന് ചെന്നൈക്കെതിരെ

ഐ ലീഗിൽ അപ്രതീക്ഷിത വിജയ കുതിപ്പ് തുടരുന്ന മിനേർവ എഫ്‌സി പഞ്ചാബ് സ്വന്തം തട്ടകത്തിൽ ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. ലുധിയാനയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് തുടങ്ങുക. ലീഗിലെ ആദ്യ മത്സരത്തിൽ ശക്തരായ ബഗാനെ സമനിലയിൽ തളച്ച…

അമരീന്ദർ രക്ഷകനായി, മുംബൈക്ക് ജയം

പൊരുതി കളിച്ച ചെന്നൈയിനെ ഏക ഗോളിന് തോൽപ്പിച്ച് മുംബൈ. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഏമാനായണ് മുംബൈ സിറ്റിയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിൽ ഗോൾ നേടാനുള്ള മികച്ച അവസരങ്ങൾ നഷ്ട്ടപെടുത്തിയതാണ് ചെന്നൈയിന് തിരിച്ചടിയായത്. ഗോൾ…

മുംബൈ പിടിക്കാൻ ചെന്നൈയിൻ

ഐ.എസ്.എല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയും ചെന്നൈയിനും ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സിനോട് പൊരുതി നേടിയ സമനിലയുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. ചെന്നൈയിൻ ആവട്ടെ ആവേശ മത്സരത്തിൽ എ.ടി.കെയെ തോൽപ്പിച്ചാണ് വരുന്നത്.…

നിർഭാഗ്യം, ഗോകുലം കേരള എഫ്‌സിക്ക് സമനില

മികച്ച ഫുട്ബാൾ കളിച്ചിട്ടും ഗോകുലം കേരള എഫ്‌സിക്ക് സമനില. കോഴിക്കോട്. ഇഎംഎസ് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഗോകുലം ചെന്നൈ സിറ്റി എഫ്‌സിയോട് ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. 25000ൽ പരം കാണികളുടെ മുന്നിൽ കളിക്കാൻ…

ഐ ലീഗ് വീണ്ടും കേരളത്തിലേക്ക്; ഗോകുലത്തിന് ഇന്ന് ആദ്യ ഹോം മത്സരം

അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ ടോപ് ഡിവിഷൻ ഫുട്ബാൾ കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നു, ഐ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മലയാളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന…

ചെന്നൈ സിറ്റിയെ തകർത്ത് ആരോസിന്റെ പടയോട്ടം തുടങ്ങി

ഐ ലീഗിൽ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷകളായ ഇന്ത്യൻ ആരോസ് വിജയക്കുതിപ്പ് തുടങ്ങി. ഐ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈ സിറ്റി എഫ്‌സിയെയാണ് ആരോസ് തകർത്തത്. ഗോവയിൽ നടന്ന മത്സരത്തിൽ അനികേത് യാദവ് നേടിയ ഇരട്ട…

ഐ ലീഗ്: കൗമാരക്കാരെയും കൂട്ടി ഇന്ത്യൻ ആരോസ് ഇന്ന് ചെന്നൈ സിറ്റിക്കെതിരെ

അണ്ടർ പതിനേഴ് ലോകക്കപ്പിലെ കുട്ടികളെയും അണ്ടർ പത്തൊൻപത് ടീമിലെ കുട്ടികളെയും ഉള്പെടുത്തിയ ഇന്ത്യൻ ആരോസ് ഇന്ന് തങ്ങളുടെ ആദ്യത്തെ ഐ ലീഗ് പോരാട്ടത്തിനിറങ്ങും. ചെന്നൈ സിറ്റി എഫ്‌സിയെ ആണ് ഇന്ത്യൻ ആരോസ് നേരിടുക. ന്യൂഡൽഹിയിൽ വേദി ലഭ്യമല്ലാത്തതിനാൽ…