Home Tags Chelsea F.C.

Tag: Chelsea F.C.

വില്ല്യൻ ഹീറോയായി, ചെൽസിക്ക് ജയം

സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തി വില്ലൻ ആവേണ്ടിയിരുന്ന വില്ലിയൻ ചെൽസിക്ക് ജയം ഒരുക്കി. 2-1 നാണ് ചെൽസി ന്യൂ കാസിലിനെ മറികടന്ന് ലീഗിൽ നാലാം സ്ഥാനത്തെ ഇരിപ്പിടം ഉറപ്പിച്ചത്. ഇന്നത്തെ ജയത്തോടെ അഞ്ചാം സ്ഥാനക്കാരായ ആഴ്സണലുമായുള്ള...

മൗറീഞ്ഞോയോട് കൊമ്പ് കോർത്ത ചെൽസി പരിശീലകനെതിരെ നടപടി

പ്രീമിയർ ലീഗിൽ ചെൽസി - മാഞ്ചസ്റ്റർ യൂണൈറ്റഡ് പോരാട്ടത്തിന്റെ അവസാനം യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോയോട് തർക്കിച്ച ചെൽസി അസിസ്റ്റന്റ് കോച്ച് മാർക്കോ ഇയാനിക്കതിരെ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്റെ നടപടി ഉറപ്പായി. ഇറ്റലികാരനായ...

ചെൽസി താരത്തെ റാഞ്ചി മാഞ്ചസ്റ്റർ യുണൈറ്റഡ്

ചെൽസിയുടെ ഡിഫൻസിവ് മിഡ്ഫീൽഡർ നെമാഞ്ച മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരും. മെഡിക്കൽ നടപടികൾ പൂർത്തിയാക്കാനായി മാറ്റിച് യുണൈറ്റഡ് ട്രെയിനിങ് സെൻറ്ററിൽ എത്തി.   കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി 40 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ മാറ്റിച് സ്ഥിരതയാർന്ന...

ചെൽസിയെ ഇനി ഗാരി കാഹിൽ നയിക്കും

ചെൽസിയെ ഇനി ഗാരി കാഹിൽ നയിക്കും. ജോണ് ടെറി ക്ലബ്ബ് വിട്ടതോടെ ഒഴിവ് വന്ന ചെൽസി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മുതിർന്ന താരങ്ങളിൽ ഒരാളായ കാഹിലിനെ നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ക്ലബ്ബ് അവരുടെ ഔദ്യോഗിക...

വിവാദം വിനയായി, കെന്നഡി ചെൽസി ടീമിന് പുറത്ത്

ചൈനീസ് ജനതക്കെതിരെ വംശീയപരവും അവഹേളനപരവും ആയ സോഷ്യൽ മീഡിയ പോസ്റ്റിട്ട ചെൽസി വിങ്ങർ കെന്നഡി യെ ചെൽസി തങ്ങളുടെ പ്രീ സീസൺ ടീമിൽ നിന്ന് പുറത്താക്കി. സിംഗപൂരിലുള്ള ചെൽസി ടീമിൽ നിന്ന് ലണ്ടനിലേക്ക്...

കുർട്ട് സൂമ സ്റ്റോക്ക് സിറ്റിയിൽ

ചെൽസി ഡിഫൻഡർ കുർട്ട് സൂമ വായ്പ അടിസ്ഥാനത്തിൽ സ്റ്റോക്ക് സിറ്റിയിൽ ചേർന്നു. ഒരു വർഷത്തേക്കാണ് ഫ്രാൻസ് ദേശീയ താരം കൂടിയായ സൂമ സ്റ്റോക്ക് സിറ്റിയിൽ ചേരുന്നത്. ലോണിൽ പോകുകയാണെങ്കിലും താരത്തിന് പുതിയ 6 വർഷത്തെ...

ചെൽസിക്കെതിരെ കളിക്കാൻ വയ്യ, ട്ടെറി ഇംഗ്ലണ്ട് രണ്ടാം നിര ലീഗിലേക്ക്

പത്തിലേറെ ക്ളബ്ബുകളിൽ നിന്ന് ക്ഷണം ഉണ്ടായിട്ടും ഒടുവിൽ ചെൽസി മുൻ താരം ജോൺ ട്ടെറി  ആസ്റ്റൺ വില്ലയിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇംഗ്ലീഷ് രണ്ടാം നിരയിൽ കളിക്കുന്ന ആസ്റ്റൺ വില്ലയിൽ ചേരുന്നതോടെ താൻ...

സ്പർസിനെ തകർത്ത് ചെൽസി എഫ് എ കപ്പ് ഫൈനലിൽ

എഫ് എ കപ്പ് സെമി ഫൈനലിന് വേണ്ട എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ 4-2 ന് തകർത്ത് ചെൽസി ഫൈനലിൽ. തുടർച്ചയായ 7 ആം എഫ് എ കപ്പ് സെമി ഫൈനലിലും...

കിരീട പോരിൽ പിന്നോട്ടില്ലാതെ ചെൽസിയും സ്പർസും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിന്റെ അവസാന ആഴ്ചകളിലേക്കടുക്കുമ്പോൾ കിരീട പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രകടനത്തോടെ ചെൽസിക്കും ടോട്ടൻഹാം ഹോട്സ്പറിനും വമ്പൻ ജയം. ലിവർപൂളും സിറ്റിയും ജയത്തോടെ ആദ്യ നാലിൽ നിന്ന് പിന്നോട്ട്...
Advertisement

Recent News