Browsing Tag

Charlotte Edwards

വനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായി ചാര്‍ലട്ട് എഡ്വേര്‍ഡ്സ് എത്തുന്നു

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലട്ട് എഡ്വേര്‍ഡ്സ് വനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായി എത്തുന്നു. ബെന്‍ സോയറിന് പകരം ആണ് എഡ്വേര്‍ഡ്സ് ഈ റോളിലെത്തുന്നത്. ഏഴ് വര്‍ഷം ബെന്‍ സോയറിന്റെ കീഴിൽ രണ്ട് കിരീടവും രണ്ട് റണ്ണര്‍അപ്പ്…

സത്തേണ്‍ വൈപ്പേഴ്സിന് പുതിയ ഹെഡ് കോച്ച്, ടീമിനെ ഇനി പരിശീലിപ്പിക്കുക ചാര്‍ലറ്റ് എഡ്വേര്‍ഡ്സ്

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലറ്റ് എഡ്വേര്‍ഡ്സിനെ മുഖ്യ കോച്ചായി നിയമിച്ച് സത്തേണ്‍ വൈപ്പേഴ്സ്. വൈപ്പേഴ്സിനൊപ്പം 2016 കിയ സൂപ്പര്‍ ലീഗ് വിജയിച്ചിട്ടുള്ള താരമാണ് എഡ്വേര്‍ഡ്സ്. ടീമിന്റെ കോച്ചായി തന്നെ നിയമിച്ചതല്‍ ഏറെ സന്തോഷമുണ്ടെന്നും…

ദി ഹണ്ട്രെഡ്, മഹേലയും കോച്ചിംഗ് ദൗത്യവുമായി എത്തുന്നു

ദി ഹണ്ട്രെഡില്‍ സൗത്താംപ്ടണ്‍ ഫ്രാഞ്ചൈയുടെ കോച്ചായി മഹേല ജയവര്‍ദ്ധേന. പുരുഷ ടീമിന്റെ കോച്ചായി മഹേലയും സൗത്താംപ്ടണ്‍ വനിത ടീമിന്റെ കോച്ചായി ചാര്‍ലോട്ട് എഡ്വേര്‍ഡ്സും നിയമിക്കപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ടാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്.…

ചരിത്ര നേട്ടം സ്വന്തമാക്കി മിത്താലി രാജ്, ഏറ്റവുമധികം ഏകദിനം കളിക്കുന്ന വനിത താരം

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്സിന്റെ 191 വനിത അന്താരാഷ്ട്ര ഏകദിനങ്ങളെന്ന റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിത്താലി രാജ്. ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ബഹുമതിയ്ക്ക് അര്‍ഹയായ മിത്താലി ഇന്ന്…

ചാര്‍ലറ്റ് എഡ്വേര്‍ഡ്സ് ക്രിക്കറ്റ് മതിയാക്കുന്നു

ഇംഗ്ലണ്ട് മുന്‍ വനിത ക്യാപ്റ്റന്‍ ചാര്‍ലറ്റ് എഡ്വേര്‍ഡ്സ് ക്രിക്കറ്റ് മതിയാക്കുന്നു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 37 വയസ്സുകാരി അഭ്യന്തര ടൂര്‍ണ്ണമെന്റുകളിലും വനിത ബിഗ്ബാഷില്‍ കളിച്ചു വരികയായിരുന്നു. ഇംഗ്ലണ്ടിലെ…