Home Tags Buffon

Tag: Buffon

യുവന്റസിൽ ബുഫണിനും കിയെല്ലിനിക്കും പുതിയ കരാർ

യുവന്റസ് ഇതിഹാസങ്ങളായ ഗോൾ കീപ്പർ ബുഫണിനും പ്രതിരോധ താരം കിയെല്ലിനിക്കും പുതിയ കരാർ. പുതിയ കരാർ പ്രകാരം ഇരു താരങ്ങളും 2021വരെ യുവന്റസിൽ തന്നെ തുടരും. 2001ൽ യുവന്റസിൽ എത്തിയ ബുഫൺ തുടർന്ന് ചെറിയ...

ബുഫൺ ഇനി യുഎൻ അംബാസഡർ

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ബുഫൺ ഇനി യുഎൻ ഗുഡ്വിൽ അംബാസിഡർ. യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ്വിൽ അംബാസിഡർ ആയാണ് ബുഫണിനെ തിരഞ്ഞെടുത്തത്. ഈ അംഗീകരാത്തിൽ അഭിമാനിക്കുവെന്ന് പറഞ്ഞ ബുഫൺ പുതിയൊരു ചാലഞ്ചായി...

ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റത്തിനൊരുങ്ങി ബുഫൺ

പിഎസ്ജിയുടെ ഇറ്റാലിയൻ ഇതിഹാസം ബുഫണിന്റെ ലീഗ് വൺ അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു. ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വേണ്ടി കയനെതിരായ മത്സരത്തിൽ ബുഫൺ വലകാക്കുമെന്നാണ് കരുതപ്പെടുന്നത്. എംബപ്പേ, കവാനി, വെരട്ടി എന്നിവരോടൊപ്പം ഗോൾ കീപ്പർ അൽഫോൻസ് അരിയോളയും...

നാപോളി സീരി എ കിരീടം സ്വന്തമാക്കുമെന്നാണ് കരുതിയതെന്ന് ബുഫൺ

നാപോളി ഇറ്റാലിയൻ ചാമ്പ്യന്മാരാകുമെന്നാണ് കരുതിയതെന്ന് ബുഫൺ. തുടർച്ചയായ ഏഴാം കിരീടം യുവന്റസ് ഉയർത്തിയതിന് ശേഷമാണ് ഇറ്റാലിയൻ ഇതിഹാസം നാപോളിയെ കുറിച്ച് മനസ് തുറന്നത്. ഒരു ഘട്ടത്തിൽ യുവന്റസിനെക്കാളിലും സാധ്യതയും സൈക്കളോജിക്കൽ അഡ്വാന്റേജ്മൊക്കെ നാപോളിക്ക്...

ബുഫൺ പിഎസ്ജിയിലേക്ക്, മെഡിക്കൽ ഒരാഴ്ചയ്ക്കകം

ഇറ്റാലിയൻ ഇതിഹാസം ബുഫൺ പിഎസ്ജിയിലേക്ക് പെട്ടെന്നെത്തും. ഇറ്റലിയിൽ നിന്നും പാരിസിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ബുഫൺ മെഡിക്കലും കഴിഞ്ഞ് പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം ഒഫീഷ്യലാക്കും. എട്ടു മില്യൺ യൂറോ/ സീസണാണ്...

ആരാധകരോട് വിട പറഞ്ഞ് ബുഫൺ

യുവന്റസ് ആരാധകരോട് ബുഫൺ വിട ചൊല്ലി. സീരി എയുടെ മറ്റൊരു സീസൺ കൂടി കഴിയുമ്പോൾ യുവന്റസ് വിടാനുള്ള തീരുമാനം ഫുട്ബോൾ ലോകത്തെ അറിയിച്ച്‌ കഴിഞ്ഞിരുന്നു ബുഫൺ. 17 വർഷങ്ങളായി ബിയാങ്കോനേരികൾക്കൊപ്പമായിരുന്നു ബുഫൺ. യുവന്റസ്...

ബുഫൺ പിഎസ്ജിയിലേക്കോ ?

ഗോൾകീപ്പിംഗിലെ പകരം വെക്കാനില്ലാത്ത ഇതിഹാസം ബുഫൺ ഇന്നലെയാണ് യുവന്റസ് വിടാനുള്ള തീരുമാനം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. 17 വർഷങ്ങളാ യി ബിയാങ്കോനേരികൾക്കൊപ്പമായിരുന്നു ബുഫൺ. യുവന്റസ് വിടുന്ന ബുഫൺ ഇറ്റലിയിൽ തുടരില്ല എന്ന് ഇന്നലെ...

ബഫണിനെതിരെ നടപടിയുമായി യുവേഫ

യുവന്റസ് ക്യാപ്റ്റൻ ബഫണിനെതിരെ നടപടിയുമായി യുവേഫ. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ സംഭവങ്ങളാണ് ബഫണിനെതിരെ യുവേഫ നടപടി വിളിച്ച് വരുത്തിയത്. ഇഞ്ചുറി ടൈമിൽ മത്സരം യുവന്റസിന് അനുകൂലമായപ്പോളാണ് പെനാൾട്ടി...

300 ക്ലീൻ ഷീറ്റുമായി ബഫൺ

ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ കിരീട പോരാട്ടത്തിൽ ഗട്ടുസോയുടെ എസി മിലാനെ നിലംപരിശാക്കിയാണ് യുവന്റസ് കിരീടത്തിൽ മുത്തമിട്ടത്. യുവന്റസ് കിരീടം ഉയർത്തിയപ്പോൾ നാല്പതുകാരനായ ഗോൾ കീപ്പർ ബഫൺ മറ്റൊരു നേട്ടം സ്വന്തമാക്കിയത് വിജയത്തിന്റെ...

ബുഫൺ വീണ്ടും ഇറ്റാലിയൻ ദേശിയ ടീമിലേക്ക്

വിരമിക്കൽ തീരുമാനം പിൻവലിച്ച് ബുഫൺ ഇറ്റാലിയൻ ദേശിയ ടീമിലേക്ക് തിരിച്ചു വരുന്നു. മാർച്ച് 23ന് അർജന്റീനകെതിരെയും മാർച്ച് 27ന് ഇംഗ്ലണ്ടിനെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇറ്റലിയുടെ ടീമിലേക്കാണ് ബുഫൺ തിരഞ്ഞെടുക്കപ്പെട്ടത്. താത്കാലിക കോച്ച് ആയ ലൂയിജി...

തിരികെ വരുമോ കറ്റനാസിയോ?

അസൂറികളുടെ പാരമ്പര്യമായ പ്രതിരോധാത്മക ഫുട്‌ബോൾ 2006 ഓടെ അവസാനിച്ചു കഴിഞ്ഞിരുന്നു. കന്നവാരോ നെസ്റ്റ മാൾഡീനി കോസ്റ്റാകൂർട്ട യുഗം കഴിഞ്ഞതോടെ ഇറ്റലിയൻ ഫുട്‌ബോൾ തകർച്ചയിലാണ്. അതിൽ നിന്നും അൽപ്പമെങ്കിലും ഉയർച്ച ഉണ്ടായത് 2012 യൂറോയിലിയിരുന്നു. കട്ട ഡിഫൻസീവ്...

കണ്ണീരോടെ ബുഫൺ ദേശീയ ടീമിൽ നിന്ന് വിട വാങ്ങി

ഇറ്റലിയുടെ പ്രതിരോധവും കീഴടക്കി വരുന്ന എതിർ ടീം ആക്രമണ നിരയെ തടയാൻ ഇനി ബുഫൺ ഉണ്ടാവില്ല. സ്വീഡന് എതിരായ പ്ലേ ഓഫ് മത്സരത്തിൽ സമനില വഴങ്ങി ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായത്തിന്‌...

യൂറോപ്പിൽ ആദ്യമായി 170 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന താരമായി ബുഫൺ

  ഇന്നലെ സ്പെയിനിനെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇറങ്ങിയതോടെ 170 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ആദ്യ യൂറോപ്യൻ താരമായി ഇറ്റാലിയൻ ഗോൾ കീപ്പർ ബുഫൺ മാറി. ഇന്നലെ സ്പെയിനൊനെതിരെ തന്റെ 170ആം മത്സരത്തിനായിരുന്നു ബുഫൺ...

യൂറോപ്പിലെ താര കിരീടം നേടാൻ മെസ്സിയും റൊണാൾഡോയും ബുഫണും

യുവേഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള  നാമനിർദ്ദേശ പട്ടികയുടെ അവസാന റൗണ്ടിൽ മെസ്സിയും റൊണാൾഡോയും ബുഫണും.  ഓഗസ്റ്റ് 24ന് മൊണാക്കോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് നടക്കുന്ന ചടങ്ങിൽവെച്ച്  ആരാണ്...

ബുഫേണ്‍ – കാസിയാസ് നേര്‍ക്കുനേര്‍

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്കും ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനും ഇന്ന് മത്സരങ്ങൾ. ലെസ്റ്ററിന് സെവിയ്യയും , യുവന്റസിന് പോർട്ടോയുമാണ് എതിരാളികൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ദയനീയ പ്രകടനവുമായി 17 ആം...
Advertisement

Recent News