Tag: Brendan Rodgers
ലെസ്റ്റർ പരിശീലകന് കൊറോണ വൈറസ് ബാധ
പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ബ്രെണ്ടൻ റോജേഴ്സിന് കൊറോണ വൈറസ് ബാധ. തനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന് ബ്രെണ്ടൻ റോജേഴ്സ് തന്നെയാണ് വെളിപ്പെടുത്തിയത്. നിലവിൽ തനിക്ക് കൊറോണ വൈറസ്...