Home Tags Brazil

Tag: Brazil

വിനിഷ്യസ് ആദ്യമായി ദേശീയ ടീമിൽ, ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ ആദ്യമായി ബ്രസീൽ ദേശീയ ടീമിൽ. മാർച്ചിൽ ബ്രസീലിന്റെ ഷെവർലറ്റ് ഗ്ലോബൽ ടൂറിനായുള്ള ടീമിലാണ് ടീനേജ് താരമായ വിനിഷ്യസ് ഇടം പിടിച്ചത്. പനാമക്കും ചെക്ക് റിപബ്ലിക്കിനും എതിരെയാണ്...

റിവാൾഡോ ഇനി പരിശീലകൻ, ആദ്യ ജോലി മൊറോക്കോയിൽ

ബ്രസീൽ ഇതിഹാസ താരം റിവാൾഡോ ആദ്യ പരിശീലക ജോലി ഏറ്റെടുത്തു. മൊറോക്കോയിലാണ് താരം പരിശീലിപ്പിക്കുക. മൊറോക്കൻ മൂന്നാം ഡിവിഷൻ ടീമായ ശബാബ് മൊഹമ്മദിയയുടെ പരിശീലക സ്ഥാനമാണ് ഈ മുൻ ബാഴ്സ താരം ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്...

ബ്രസീലിൽ പാൽമെറാസ് ജേതാക്കൾ

ബ്രസീൽ ടോപ്പ് ഡിവിഷൻ ഫുട്‌ബോളിൽ പാൽമെറാസ് ജേതാക്കളായി. ഇത് പത്താം തവണയാണ് പാൽമെറാസ് ബ്രസീലിന്റെ ജേതാക്കളാവുന്നത്. വാസ്കോകെതിരെ ഇന്നലെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടിയതോടെയാണ് അവർ കിരീടം ഉറപ്പിച്ചത്. ജയത്തോടെ 77...

നെയ്മറിന്റെ പരിക്ക് ഗുരുതരമല്ല- ബ്രസീൽ ടീം ഡോക്ടർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ പരിക്ക് ഗൗരവം ഉള്ളതല്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ. കാമറൂണിന് എതിരായ മത്സരത്തിൽ താരം കേവലം 8 മിനുട്ടിനുള്ളിൽ പരിക്കേറ്റ് മടങ്ങിയിരുന്നു. പക്ഷെ താരത്തിന്...

ഇഞ്ചുറി ടൈമിൽ ബ്രസീലിനെതിരെ അർജന്റീന വീണു

ജിദ്ദയിൽ നടന്ന സൂപ്പർ ക്ലാസിക്കോ പോരാട്ടത്തിൽ ബ്രസീലിനു ജയം.  ഇഞ്ചുറി ടൈമിൽ മിറാൻഡ നേടിയ ഗോളിലാണ് ബ്രസീൽ ജയം സ്വന്തമാക്കിയത്. സ്റ്റേഡിയം തിങ്ങി നിറഞ്ഞ മലയാളി ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കിയാണ് ബ്രസീൽ സൂപ്പർ...

ബ്രസീൽ – അർജന്റീന സൂപ്പർ ക്ലാസിക്കോ പോരാട്ടം ഇന്ന്

എല്ലാവരും ഉറ്റുനോക്കുന്ന ബ്രസീൽ - അർജന്റീന പോരാട്ടം ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 11.30 മണിക്കാണ് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന ബ്രസീൽ - അർജന്റീന പോരാട്ടം. അർജന്റീനയെയും...

സൗദി അറേബ്യക്കെതിരെ ബ്രസീലിന് ജയം

സഹൃദ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ബ്രസീലിനു നേരിയ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ദുർബലരായ സൗദി അറേബ്യക്കെതിരെ ശക്തമായ ടീമിനെ ബ്രസീൽ ഇറക്കിയെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത സൗദി അറേബ്യ...

അർജന്റീനക്കെതിരെയുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ

അടുത്ത മാസം നടക്കുന്ന അർജന്റീനകെതിരെയും സൗദി അറേബ്യക്കെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ. കഴിഞ്ഞ തവണ ടീമിൽ ഉണ്ടായിരുന്ന തിയാഗോ സിൽവ, ഫെലിപെ, ഫിലിപ്പെ ലൂയിസ്, ആന്ദ്രെസ് പെരേര, വില്യൻ, ഡഗ്ലസ്...

റൊട്ടേഷൻ സമ്പ്രദായം ഇനിയില്ല, നെയ്മർ ഇനി ബ്രസീൽ സ്ഥിരം ക്യാപ്റ്റൻ

ഓരോ മത്സരങ്ങൾക്കും ഓരോ ക്യാപ്റ്റൻ എന്ന സമ്പ്രദായം ബ്രസീൽ പരിശീലകൻ ടിറ്റെ ഉപേക്ഷിച്ചു. സൂപ്പർ താരം നെയ്മറിനെ സ്ഥിരം ക്യാപ്റ്റനായി നിയമിച്ചു. ലോകകപ്പിൽ അടക്കം തിയാഗോ സിൽവ, മിരാണ്ട, നെയ്മർ എന്നിങ്ങനെ മാറി...

ലാ ലീഗ ക്ലബ് സ്വന്തമാക്കാനൊരുങ്ങി റൊണാൾഡോ

ലാ ലീഗ ക്ലബ് വാങ്ങാനൊരുങ്ങി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. ഈ തവണ ലാ ലീഗയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട റയൽ വയ്യഡോലിഡ് എന്ന ക്ലബ്ബാണ് റൊണാൾഡോ വാങ്ങാൻ പോവുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ...

എവർട്ടൺ താരം റിചാർലിസൺ ബ്രസീൽ ടീമിൽ

എവർട്ടൺ താരം റിചാർലിസൺ അടുത്ത് നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ഇടം പിടിച്ചു. ആദ്യമായിട്ടാണ് താരം ബ്രസീൽ സീനിയർ ടീമിൽ ഇടം നേടുന്നത്.  21 കാരനായ റിചാർലിസൺ പരിക്കേറ്റ ഫ്ലുമിനെൻസ് താരം പെഡ്രോക്ക്...

ലോകകപ്പിലേറ്റ വിമർശനങ്ങൾ അംഗീകരിച്ച് നെയ്മർ

ലോകകപ്പിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ അംഗീകരിച്ച് ബ്രസീൽ താരം നെയ്മർ. ലോകകപ്പിനിടെ നെയ്മർ പതിവായി ഗ്രൗണ്ടിൽ വീഴുന്നു എന്ന പരാതിയുമായി വിമർശകർ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നിരന്തരമായി ഫൗളിന് വിധേയനായിരുന്നു എന്ന് പറഞ്ഞ...

ബ്രസീലിൽ ടിറ്റെ യുഗം 2022 വരെ തുടരും

ബ്രസീൽ ടീമിന്റെ പരിശീലകനായി ടിറ്റെ തുടരും.  2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് വരെയാണ് ടിറ്റെയുടെ കാലാവധി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നീട്ടിയത്. റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ പുറത്തായെങ്കിലും യോഗ്യത മത്സരങ്ങളിൽ...

ഫാഗ്നറെ ലക്ഷ്യമിടാനൊരുങ്ങി ബെൽജിയൻ ആക്രമണ നിര, സൂചന നൽകി ലുകാകു

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടാൻ ഒരുങ്ങുന്ന ബെൽജിയൻ ആക്രമണ നിര ബ്രസീൽ പ്രതിരോധ നിരയിലെ ദൗർബല്യങ്ങൾ മുതലാക്കാൻ ഒരുങ്ങുന്നു. ബ്രസീലിന്റെ റൈറ്റ് ബാക്ക് ഫാഗ്നറിന്റെ പരിചയകുറവ് ബെൽജിയം മുതലാക്കാൻ ഒരുങ്ങുന്നതായി ബെൽജിയൻ...

ബെൽജിയത്തിനെതിരെ ബ്രസീലിനെ മിറാണ്ട നയിക്കും

ബെൽജിയത്തിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രതിരോധ താരം മിറാണ്ട ബ്രസീൽ ടീമിന്റെ ക്യാപ്റ്റൻ ആവും. ഓരോ മത്സരത്തിനും വ്യത്യസ്ത ക്യാപ്റ്റൻമാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് ബ്രസീൽ കോച്ച് ടിറ്റെ നടപ്പിൽ വരുത്തുന്നത്. അതിന്റെ...
Advertisement

Recent News