Home Tags Brazil

Tag: Brazil

ആദ്യ പകുതിയിലെ സമനില, റഷ്യൻ ലോകകപ്പിൽ ഒരു തുടർക്കഥ

റഷ്യൻ ലോകകപ്പിൽ ആദ്യ പകുതിയിലെ സമനില ഒരു തുടർക്കഥയാവുകയാണ്. ഗ്രൂപ്പ് സ്റ്റേജ് മുതൽ പ്രീ ക്വാർട്ടർ വരെയുള്ള മത്സരങ്ങളിൽ ആദ്യ പകുതി സമനിലയിൽ തീരുന്നത് പതിവ് കാഴ്ചയാണ്. റഷ്യൻ ലോകകപ്പിൽ ഇതുവരെ 20...

മെക്സിക്കൻ മതിൽ പൊളിക്കാനാവാതെ ബ്രസീൽ, ആദ്യ പകുതി സമനില

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ബ്രസീൽ- മെക്സിക്കോ മത്സരത്തിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകൾ വിനയായി. മെക്സിക്കൻ ഗോളി ഓചൊവയുടെ മികച്ച സേവുകളാണ്...

നെയ്മർ മികച്ച ഫോമിലെത്തിയെന്ന് ടിറ്റെ

നെയ്മർ തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. മെക്സിക്കോക്ക് മുന്നോടിയായുള്ള മത്സരത്തിന് മുൻപാണ് നെയ്മർ പരിക്കിന് ശേഷം മികച്ച ഫോമിലെത്തിയതെന്ന് ടിറ്റെ പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിൽ കോസ്റ്ററിക ക്കെതിരെ നെയ്മറും...

പെലെയുടെ അഭിനന്ദനം ഏറ്റുവാങ്ങി എംബപ്പേ

ഫുട്ബോൾ ഇതിഹാസം സാക്ഷാൽ പെലെയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഫ്രാൻസിന്റെ പുത്തൻ താരോദയം കിലിയൻ എംബപ്പേ. ട്വിറ്ററിലൂടെയാണ് ബ്രസീൽ ഇതിഹാസം എംബപ്പെക്ക് അഭിനന്ദനം ചൊരിഞ്ഞത്. https://twitter.com/Pele/status/1013156285251022848?s=19   അർജന്റീനയ്ക്ക് എതിരായ 2 ഗോൾ നേട്ടത്തോടെ എംബപ്പേ പെലെയുടെ റെക്കോർഡിന്...

ബ്രസീലിന് തിരിച്ചടി, ഡാനിലോയ്ക്ക് പിന്നാലെ കോസ്റ്റയ്ക്കും പരിക്ക്

ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണ്ടും പരിക്കിന്റെ കരി നിഴലിൽ. ഡാനിലോയ്ക്ക് പിന്നാലെ യുവന്റസ് വിങ്ങർ ഡഗ്ലസ് കോസ്റ്റയ്ക്കും പരിക്ക്. കോസ്റ്റാറിക്കക്ക് എതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് കോസ്റ്റ കാഴ്‌ച വെച്ചത്. ബെഞ്ചിൽ നിന്നും...

താൻ ലോകകപ്പ് വരെ എത്തിയത് ഹെയർ സ്റ്റൈൽ കൊണ്ടല്ല, വിമർശകർക്ക് മറുപടിയുമായി നെയ്മർ

വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ. ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് ശേഷം ഒട്ടേറെ വിമർശനങ്ങളാണ് നെയ്മറിനെതിരെ ഉയർന്നത്. വിമർശകർ നെയ്മറിന്റെ ലോകകപ്പ് സ്‌പെഷൽ ഹെയർകട്ടിനെയും വിമർശിച്ചിരുന്നു. സ്പോർട്ട്സ് ബ്രാൻഡിന്...

ലോകകപ്പിൽ ഇത്തവണ ബ്രസീലിനൊപ്പം – ഇമ്മൊബിൽ

ലോകകപ്പിൽ ഇത്തവണ താൻ ബ്രസീലിന്റെ കൂടെയാണെന്ന് ലാസിയോയുടെ സൂപ്പർ സ്‌ട്രൈക്കർ കൈറോ ഇമ്മൊബിൽ. ഇമ്മൊബിലിന്റെ സ്വന്തം രാജ്യമായ ഇറ്റലി ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. അതുകൊണ്ട് തന്റെ പിന്തുണ കാനറിക്കൂട്ടങ്ങൾക്ക് നൽകുകയാണ് ഇറ്റാലിയൻ...

വമ്പൻമാർക്ക് കാലിടറുന്നു, അർജന്റീനയ്ക്ക് പിന്നാലെ ബ്രസീലും സമനിലകുരുക്കിൽ

ബ്രസീലിനെ സമനിലയിൽ തളച്ച് സ്വിറ്റ്സർലാന്റ്. ഒരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. സ്വിറ്റ്സർലാൻടിനു വേണ്ടി സ്റ്റീവൻ സുബേറും ബ്രസീലിനു വേണ്ടി കൗട്ടിഞ്ഞോയുമാണ് ഗോളടിച്ചത്. ബ്രസീൽ, അർജന്റീന, സ്പെയിൻ, ജർമ്മനി, എന്നി ടീമുകൾക്കൊന്നും റഷ്യൻ ലോകകപ്പിലെ...

കൗട്ടീഞ്ഞോ അടിച്ചു, റഷ്യയിൽ വരവറിയിച്ച് ബ്രസീൽ

ആദ്യ പകുതിയിൽ ബ്രസീൽ മുന്നിൽ. കൗട്ടീഞ്ഞോയുടെ തകർപ്പങ്ങോളിലാണ് ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ബ്രസീൽ നേടിയത്. ആറാം കിരീടം തേടി ഇറങ്ങിയ ബ്രസീൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. പരിക്കിന്റെ ഭീഷണി കാരണം...

ബ്രസീല്‍-സ്വിറ്റ്സര്‍ലാണ്ട് ലൈനപ്പ്

ലോകകപ്പിലെ ബ്രസീല്‍ സ്വിറ്റ്സര്‍ലാണ്ട് മത്സരത്തിന്റെ ലൈനപ്പ് ആയി. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയോട് 7-1നു പരാജയം ഏറ്റുവാങ്ങിയ ശേഷം തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളുമായി ശക്തമായ നിരയുമാണ് ബ്രസീല്‍ ഇറങ്ങുന്നത്. മാര്‍സലോ നയിക്കുന്ന ടീമില്‍...

കിരീടത്തിൽ കുറഞ്ഞതെന്തും ബ്രസീലിനു പരാജയമാണെന്ന് റിവാൾഡോ

റഷ്യയിൽ രണ്ടാം സ്ഥാനം നേടിയാൽ പോലും ബ്രസീലിനെ സംബന്ധിച്ച് പരാജയമാണെന്ന് മുൻ ലോകകപ്പ് ജേതാവ് റിവാൾഡോ. ലോകകപ്പ് ഫൈനലിലെ തോൽവി പോലും നെയ്മറിനെയും ബ്രസീലിനെയും വിമർശിക്കപ്പെടുമെന്നും റിവാൾഡോ പറഞ്ഞു. 1998ലെ ഫൈനലിലെ തോൽവി വിലയില്ലാത്തതായിരുന്നു...

നെയ്മർ പൂർണ ആരോഗ്യവാനല്ല – ടിറ്റെ

റഷ്യൻ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരം ഇന്നാണ്. സൂപ്പർ താരം നെയ്മർ പൂർണ ആരോഗ്യവാനല്ല എന്നാണ് ബ്രസീലിയൻ കോച്ച് ടിറ്റെ പറഞ്ഞത്. പക്ഷെ നെയ്‍മറിനെ പോലൊരു അനുഗ്രഹീത കളിക്കാരന് ടീം ആവശ്യപ്പെടുപ്പോൾ മികച്ച...

മികച്ചവൻ ആവേണ്ട, ലോകകപ്പ് മതി : നെയ്മർ

ബാലൺ ഡി ഓർ നേടുന്നതിനേക്കാൾ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ കപ്പ് നേടുന്നതാണ് തനിക്ക് പ്രധാനമെന്ന് ബ്രസീൽ താരം നെയ്മർ. റഷ്യയിൽ താരമാകാനുള്ള പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ. ലോകകപ്പ്...

ലോകകപ്പിൽ ജർമ്മനിയോടേറ്റ പരാജയം ഒട്ടേറെ പാഠങ്ങൾ പഠിപ്പിച്ചു – തിയാഗോ സിൽവ

2014 ലെ ലോകകപ്പ് തോൽവിയിൽ നിന്ന് ബ്രസീൽ ഏറെ പാഠം ഉൾക്കൊണ്ടതായും റഷ്യയിൽ അതേ തെറ്റുകൾ ആവർത്തിക്കില്ലെന്നും ബ്രസീൽ ഡിഫൻഡർ തിയാഗോ സിൽവ. 2014 ഇൽ സ്വന്തം നാട്ടിൽ ജർമ്മനിയോട് 1-7 ന്...

നെയ്മറുടെ കഴിവുകളുടെ പരിധി എത്രയാണെന്ന് അറിയില്ലെന്ന് ടിറ്റെ

നെയ്മറുടെ കഴിവുകൾക്ക് പരിധിയില്ലെന്ന് ബ്രസീൽ കോച്ച് ടിറ്റെ. ഓസ്ട്രിയക്കെതിരെയുള്ള നെയ്മറുടെ പ്രകടനത്തിനു ശേഷമാണു നെയ്മറെ പുകഴ്ത്തി ബ്രസീൽ പരിശീലകൻ രംഗത്തെത്തിയത്. ഫോമും ഫിറ്റ്നസ്സും നെയ്മറെ സഹായിച്ചാൽ താരത്തിന് നേടാൻ പറ്റുന്നത് എത്രത്തോളമാണെന്ന് എനിക്ക്...
Advertisement

Recent News