Home Tags Brad Hogg

Tag: Brad Hogg

അശ്വിനെ തിരികെ ഏകദിന ടീമില്‍ കൊണ്ടു വരണം – ബ്രാഡ് ഹോഗ്ഗ്

ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്ഗ്. രവിചന്ദ്രന്‍ അശ്വിന്‍ മികച്ച ഫോമിലാണെന്നും കഴിഞ്ഞ ആറ് ടെസ്റ്റില്‍ നിന്ന് 37...

അക്സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ കളിക്കണമെന്ന് പറഞ്ഞ് ബ്രാഡ് ഹോഗ്ഗ്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ അക്സര്‍ പട്ടേലിന് അവസരം ലഭിയ്ക്കണമെന്ന് പറഞ്ഞ് ബ്രാഡ് ഹോഗ്ഗ്. ജഡേജയ്ക്ക് പകരം താരം ടീമിലേക്ക് എത്തണമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ അഭിപ്രായം. ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പ് എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള...

സുരേഷ് റെയ്ന ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് ബ്രാഡ് ഹോഗ്

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ഇന്ത്യൻ ടീമിലേക്ക് വീണ്ടും തിരിച്ചെത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. നിലവിൽ ഇന്ത്യൻ ടീമിൽ സുരേഷ് റെയ്നക്ക് അവസരം ലഭിക്കാനുള്ള ഒഴിവ് ഇല്ലെന്നും...

നിലവിൽ ഇന്ത്യയിൽ വെച്ച് ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയും

നിലവിൽ ഇന്ത്യൻ സാഹചര്യത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയുമെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇന്ത്യൻ സാഹചര്യങ്ങൾ പാകിസ്ഥാന് നല്ല രീതിയിൽ അറിയാമെന്നും അത് അവർക്ക് ഇന്ത്യയെ തോൽപ്പിക്കാൻ സഹായകരമാവുമെന്നും ബ്രാഡ്...

“റിഷഭ് പന്ത് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറാവും”

യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് അധികം വൈകാതെ തന്നെ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറാവുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. അതെ സമയം താരത്തിന്റെ തീരുമാനം എടുക്കാനുള്ള കഴിവിനെ മികച്ച...

നിലവിലെ ഏറ്റവും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്, ടീമിലിടം പിടിച്ച് അഞ്ച്...

വിരാട് കോഹ്‍ലി നയിക്കുന്ന ലോകത്തെ മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. കൊറോണ മൂലം ക്രിക്കറ്റ് നിര്‍ത്തിവെച്ചിരിക്കുന്ന സമയത്ത്...

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പരമ്പരയും ഉപേക്ഷിച്ച് പകരം ഇന്ത്യ-പാക്കിസ്ഥാന്‍, ആഷസ് പരമ്പരകള്‍ നടത്തണമെന്ന്...

കൊറോണ മൂലം ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനി സ്ഥിതി മെച്ചമായി ക്രിക്കറ്റ് വീണ്ടും രംഗ പ്രവേശം നടത്തുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ താല്പര്യവും ബോര്‍ഡുകള്‍ക്ക് കൂടുതല്‍ വരുമാനവും ലഭിയ്ക്കാനുള്ള നിര്‍ദ്ദേശവുമായി മുന്‍...

ഹാര്‍ദ്ദിക് ഇനിയും അകലെ തന്നെ, സ്റ്റോക്സ് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍

ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി താന്‍ കാണുന്നത് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് ആണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കൊറോണ വ്യാപനത്തിനിടയില്‍ വീട്ടില്‍ കഴിയുന്ന താരം ട്വിറ്ററിലെ ചോദ്യോത്തര വേദിയില്‍...

റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി ബ്രിസ്ബെയിന്‍ ഹീറ്റ്

മെല്‍ബേണ്‍ റെനിഗേഡ്സിനെതിരെ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി ബ്രിസ്ബെയിന്‍ ഹീറ്റ്. ടോസ് നേടിയ മെല്‍ബേണ്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഹീറ്റിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായ ഹീറ്റിനെ അലക്സ് റോസും മധ്യ നിരയും...
Advertisement

Recent News