Browsing Tag

Boyd Rankin

അയര്‍ലണ്ടിനും ഇംഗ്ലണ്ടിനും വേണ്ടി കളിച്ചിട്ടുള്ള താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

അയര്‍ലണ്ട് പേസര്‍ ബോയഡ് റാങ്കിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 18 വര്‍ഷത്തെ കരിയറില്‍ റാങ്കിന്‍ 3 ടെസ്റ്റുകളിലും 75 ഏകദിനങ്ങളിലും 50 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഇംഗ്ലണ്ടിനായും ജഴ്സിയണിഞ്ഞിട്ടുണ്ട്. അയര്‍ലണ്ടിന്റെ ആദ്യ…

ചരിത്രം കുറിയ്ക്കുവാനൊരുങ്ങി ബോയഡ് റാങ്കിന്‍

നവാബ് ഓഫ് പട്ടൗഡിയ്ക്ക് ശേഷം ഇംഗ്ലണ്ടിന് വേണ്ടിയും ഇംഗ്ലണ്ടിന് എതിരെയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്ന ചരിത്ര നേട്ടത്തിനരികെയാണ് അയര്‍ലണ്ടിന്റെ ബോയഡ് റാങ്കിന്‍. നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അയര്‍ലണ്ടിന്റെ ഏക ടെസ്റ്റില്‍ സ്ഥാനം…

അയര്‍ലണ്ടിന്റെ വലിയ ലക്ഷ്യം മറികടന്ന് വിന്‍ഡീസ്, സുനില്‍ ആംബ്രിസിനു ശതകം

ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം കരസ്ഥമാക്കി വിന്‍ഡീസ്. ആതിഥേയരായ അയര്‍ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 327/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സുനില്‍ ആംബ്രിസിന്റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 47.5 ഓവറില്‍ ലക്ഷ്യം…

ചരിത്രം കുറിച്ച് ബോയഡ് റാങ്കിന്‍, അയര്‍ലണ്ടിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 15ാം താരമായി അയര്‍ലണ്ടിന്റെ ബോയഡ് റാങ്കിന്‍. അയര്‍ലണ്ടിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന താരങ്ങളില്‍ റാങ്കിന്‍ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ് മുമ്പ്…

സ്കോട്‍ലാന്‍ഡിനു ടൂര്‍ണ്ണമെന്റിലെ ആദ്യ പരാജയം

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ പരാജയം രുചിച്ച് സ്കോട്‍ലാന്‍ഡ്. സൂപ്പര്‍ സിക്സില്‍ അയര്‍ലണ്ടുമായുള്ള മത്സരത്തിലാണ് 25 റണ്‍സിനു സ്കോട്‍ലാന്‍ഡ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 50 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 271…

യുഎഇയെ തകര്‍ത്ത് അയര്‍ലണ്ട്

യുഎഇയ്ക്കെതിരെ 226 റണ്‍സ് ജയം സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലെ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 313/6 എന്ന സ്കോര്‍ നേടുകയായിരുന്നു. മഴ മൂലം 44 ഓവറായി ചുരുക്കിയ മത്സരത്തില്‍ യുഎഇയുടെ ലക്ഷ്യം 318 റണ്‍സായി…