Browsing Tag

Big Bash League

ബിഗ് ബാഷില്‍ മാറ്റം, ഇനി ടീമുകള്‍ക്ക് ആറ് വിദേശ താരങ്ങളെ വരെ സ്വന്തമാക്കാം

2019-20 സീസണ്‍ ബിഗ് ബാഷ് മുതല്‍ ടീമുകള്‍ക്ക് കുറഞ്ഞത് 6 വിദേശ താരങ്ങളെ സ്വന്തമാക്കുവാനാകും. എന്നാല്‍ അവസാന ഇലവനിലും 18 അംഗ സംഘത്തിലും 2 താരങ്ങളെ മാത്രമേ ഇപ്പോളും ഉള്‍പ്പെടുത്താനാകൂ. എന്നാല്‍ 6 താരങ്ങള്‍ക്ക് വരെ കരാര്‍ നല്‍കുവാന്‍…