Home Tags Beuran Hendricks

Tag: Beuran Hendricks

വാണ്ടറേഴ്സ് ടെസ്റ്റിലേക്ക് റബാഡയെയും ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന വാണ്ടറേഴ്സിലെ രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് കാഗിസോ റബാഡയെയും ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. കഴിഞ്ഞ ദിവസം റബാഡയെ ഉള്‍പ്പെടുത്തിയ ടീം ഇന്ന് ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും ഉള്‍പ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. സ്ക്വാഡില്‍ നിന്ന്...

ബ്യൂറന്‍ ഹെന്‍ഡ്രിക്സിന് ആദ്യ ദേശീയ കരാര്‍

ദക്ഷിണാഫ്രിക്കന്‍ താരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിന് 2020-21 സീസണിലെ ദേശീയ കരാര്‍ നല്‍കി ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. ഇത് താരത്തിന്റെ ആദ്യത്തെ ദേശീയ കരാറാണ്. 16 പുരുഷ താരങ്ങള്‍ക്കും 14 വനിത താരങ്ങള്‍ക്കുമാണ് ബോര്‍ഡ് ദേശീയ...

പൊതുവേ വാംഅപ്പ് സമയത്ത് പിച്ച് പരിശോധിക്കാറില്ല, മാന്‍ ഓഫ് ദി മാച്ച് പ്രകടനം സന്തോഷം...

താന്‍ വാംഅപ്പ് സമയത്ത് പിച്ച് പരിശോധിക്കുന്ന താരമല്ലെന്നും സ്ഥിരതയാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന താരമാണെന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ബ്യൂറന്‍ ഹെന്‍ഡ്രിക്സ്. ഇന്ന് ഇന്ത്യയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ചായ താരം തന്റെ നാലോവറില്‍ 14...

ഇംഗ്ലണ്ടില്‍ നിന്ന് പരിക്കേറ്റ് സ്റ്റെയിന്‍ മടങ്ങുന്നു, പകരം ബ്യൂറന്‍ ഹെന്‍ഡ്രിക്സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍

തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഡെയില്‍ സ്റ്റെയിന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിയ്ക്കാതിരുന്ന താരം ഇതോടെ താരം ഇനിയൊരു ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിയ്ക്കുമോ എന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. 35...

ഇനി കളിയല്പം കാര്യം, സ്റ്റെയിനിനെയും ക്വിന്റണ്‍ ഡിക്കോക്കിനെയും തിരികെ വിളിച്ച് ദക്ഷിണാഫ്രിക്ക

ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ച ക്വിന്റണ്‍ ഡിക്കോക്കിനെയും ഡെയില്‍ സ്റ്റെയിനിനെയും മടക്കി വിളിച്ച് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ ആദ്യ ഏകദിനം കൈവിട്ട ശേഷം പാക്കിസ്ഥാനെ രണ്ടാം മത്സരത്തില്‍ പരാജയപ്പെടുത്തുവാന്‍ സാധിച്ചുവെങ്കിലും ടീമിന്റെ...
Advertisement

Recent News