Home Tags Bayer Leverkusen

Tag: Bayer Leverkusen

ഹാവേർട്സ് ചെൽസിയിലേക്ക് തന്നെ, ടീമിനൊപ്പം ഇനി പരിശീലനം നടത്തില്ലെന്ന് ലെവർകൂസൻ പരിശീലകൻ

ലെവർകൂസൻ താരം കായ് ഹാവേർട്സ് ചെൽസിയിലേക്കെന്ന സൂചന നൽകി ബയേർ ലെവർകൂസൻ പരിശീലകൻ പീറ്റർ ബോസ്സ്. ഹാവേർട്സ് ഇനി ബയേർ ലെവർകൂസൻറെ കൂടെ പരിശീലനം നടത്തില്ലെന്നും പരിശീലകൻ പറഞ്ഞു. കൂടാതെ മറ്റു താരങ്ങളും...

ഹാവേർട്സിന് വേണ്ടി ആരും സമീപിച്ചിട്ടില്ലെന്ന് ബയേർ ലെവർകൂസൻ

ബയേർ ലെവർകൂസൻ താരം കൈ ഹാവെർട്സിന് വേണ്ടി ആരും ഇതുവരെ ഔദ്യോഗികമായി ക്ലബ്ബിനെ സമീപിച്ചിട്ടില്ലെന്ന് ക്ലബ് മേധാവി സൈമൺ റോൾഫ്സ്. 21കാരനായ കായ് ഹാവേർട്സിനെ സ്വന്തമാക്കാൻ ചെൽസി ശ്രമങ്ങൾ തുടങ്ങിയിരുന്നു. താരത്തിനും പ്രീമിയർ...

യൂറോപ്പ ലീഗിന് മുൻപ് ഹാവേർട്സിനെ ചെൽസിക്ക് വിൽക്കില്ലെന്ന് ബയേർ ലെവർകൂസൻ

യൂറോപ്പ ലീഗ് മത്സരങ്ങൾ അവസാനിക്കുന്നതിന് മുൻപ് ബയേർ ലെവർകൂസൻ താരം ഹാവേർട്സിനെ ചെൽസിക്ക് വിൽക്കില്ലെന്ന് ക്ലബ് ഡയറക്ടർ റൂഡി വോളർ. ഈ സീസണിൽ ബുണ്ടസ്‌ലീഗയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാവേർട്സിനെ സ്വന്തമാക്കാൻ ചെൽസി...

ബുണ്ടെസ്‌ലിഗയിൽ ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം

ബുണ്ടെസ്‌ലിഗയിൽ ബയേൺ മ്യൂണിക് താരം റോബർട്ട് ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയ ലെവൻഡോസ്‌കി ബുണ്ടെസ്‌ലിഗയിൽ ഈ സീസണിൽ കളിച്ച 18 ടീമുകൾക്കെതിരെയും ഗോൾ നേടി.  ഇന്നലെ നടന്ന മത്സരത്തിൽ...

സ്വെൻ ബെൻഡർ ഡോർട്ട്മുണ്ടിൽ നിന്നും ലെവർകൂസനിലേക്ക്

ഡോർട്ട്മുണ്ട് താരം സ്വെൻ ബെൻഡറെ ലെവർകൂസൻ സ്വന്തമാക്കി. 15 മില്യൺ യൂറോയ്ക്കാണ് ജർമ്മൻ താരം ബേ അറീനയിലേക്ക് പോകുന്നത്. ഡോർട്ട്മുണ്ടിന്റെ വിജയക്കുതിപ്പുകൾക്ക് ചുക്കാൻ പിടിച്ച ബെൻഡർ ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ ഏറ്റവും മികച്ച...

തോമസ് ടുഹൽ ലെവർകൂസനിലേക്കില്ല

ഡോർട്ട്മുണ്ടിന്റെ മുൻ കോച്ച് തോമസ് ടു ഹൽ ബയേർ ലെവർകൂസൻറെ കോച്ചായി ചുമതലയേൽക്കില്ല. ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മാനേജർ സ്ഥാനം ഒഴിഞ്ഞതിനു ശേഷം ടുഹൽ ലെവർകൂസനിലേക്ക് പോകുമോ എന്നായിരുന്നു ഫുട്ബാൾ...

ടൈഫൂൺ കോർകുട് പുറത്തേക്ക്, ബയേർ ലെവർകൂസന് അടുത്ത സീസണിൽ പുതിയ കോച്ച്

ബുണ്ടസ് ലീഗയിൽ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ബയേർ ലെവർകൂസന് അടുത്ത സീസണിൽ പുതിയ കോച്ച്. നിലവിലെ കോച്ച് ടൈഫൂൺ കോർക്കുട്ടിന് കോൺട്രാക്ട് നീട്ടി നൽകില്ല. റൈൻ ഡെർബിയിലെ സമനിലയിലൂടെ റെലെഗേഷൻ കടമ്പ കടന്ന ബയേർ...

ബുണ്ടസ് ലീഗ : ബയേണും ലെപ്സിഗും നേർക്ക് നേർ

ബവേറിയന്മാർ കിരീടം സ്വന്തമാക്കിയെങ്കിലും ബുണ്ടസ് ലീഗയിൽ പോരാട്ടം അവസാനിക്കുന്നില്ല. ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഇന്ന് കടുത്ത പോരാട്ടം നടക്കും. ബവേറിയന്മാരെ ഹോം ഗ്രൗണ്ടിൽ തളയ്ക്കുവാനാണ്‌ ലെപ്‌സിഗിന്റെ ശ്രമം. യൂറോപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ...

മെയിൻസിനെ തകർത്ത് ഇൻഗോൽസ്റ്റാഡ്, ഗോമസിന്റെ ഹാട്രിക്കിൽ വോൾഫ്സിന് സമനില

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മൽസരത്തിൽ ബയേർ ലെവർകൂസനും വോൾഫ്സ് ബെർഗും മൂന്ന് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. മറ്റൊരു മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇൻഗോൾസ്റ്റാഡ് മെയിൻസിനെ പരാജയപ്പെടുത്തി. ബേ അറീനയിൽ ഇന്നലെ...

മൊണാകോ കടക്കാൻ സിറ്റി, ടോറസ് ഇന്നിറങ്ങും

ആദ്യ പാദത്തിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടത്തിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയും മൊണാക്കോയും ഇന്ന് വീണ്ടും ഏറ്റുമുട്ടും.  ആദ്യ പാദത്തിൽ  5 -3 വിജയിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് രണ്ടാം പാദത്തിൽ ചെറിയ മുൻതൂക്കമെങ്കിലും യൂറോപ്പിലെ...

കോച്ചിനെ പുറത്താക്കി ലെവർകൂസൻ, ടൈഫൂൻ കോർകുട് പുതിയ കോച്ച് ആവും

ബുണ്ടസ് ലീഗയിലെ തുടർച്ചയായ മൂന്ന് പരാജങ്ങൾക്കൊടുവിൽ ബയേർ ലെവർകൂസൻ കോച്ചായ റോജെർ ഷ്മിഡിനെ പുറത്താക്കി. ഡോർട്ട്മുണ്ടിനെതിരെ 6-2ന്റെ ദയനീയ പരാജയമേറ്റുവാങ്ങിയതാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന്റെ പിന്നിൽ. തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻസ് ലീഗിൽ...

ആറടിച്ച് ഡോർട്ട്മുണ്ട്, ആത്മവിശ്വാസത്തോടെ ഗ്ലാഡ്ബാക്ക്

തോമസ് ടൂഹലിന്റെ ഡോർട്ട്മുണ്ട് ഗോൾമഴ വർഷിക്കുകയായിരുന്നു. പതിനായികണക്കിനു വരുന്ന ബ്ലാക്ക് ആൻഡ് യെല്ലോസിനെ സാക്ഷി നിർത്തി ഡോർട്ട്മുണ്ട് രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തി. ഹോം സ്റ്റേഡിയമായ വെസ്റ്റ്ഫാലെൻ സ്റ്റേഡിയോനിൽ ഓബ്മെയാങിന്റെ...

ചാമ്പ്യസ്‌ ലീഗിൽ ഇന്ന് അഗ്യൂറോ vs ഫാൽക്കാവോ!

യുവേഫ ചാമ്പ്യൻസ് ലീഗ് നോകൗട്ട് സ്റ്റേജ് ആദ്യ പാദ മത്സരങ്ങൾക്കായ് കരുത്തരായ മാഞ്ചെസ്റ്റർ സിറ്റിയും അത്ലറ്റികോ മാഡ്രിഡും ഇന്നിറങ്ങും. സിറ്റിക്ക് ഫ്രഞ്ച് ലീഗിലെ കരുത്തരായ മൊണാക്കോ ആണ് എതിരാളികൾ, അത്ലറ്റികോ മാഡ്രിഡിന് ബയർ...
Advertisement

Recent News