Browsing Tag

Bay Oval

സൗത്തിയുടെ ഇരട്ട വിക്കറ്റ് ആദ്യ ഓവറില്‍ നിന്ന് കരകയറാതെ വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. 243 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു ആദ്യ ഓവറില്‍ നേരിട്ട ഇരട്ട പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ പോയപ്പോള്‍ ടീം 124 ഓവറില്‍ ഓള്‍ഔട്ട് ആയി. 46 റണ്‍സ് നേടിയ…

ബേ ഓവലില്‍ മാനം രക്ഷിക്കാനായി വെസ്റ്റിന്‍ഡീസ്, ലക്ഷ്യം ആദ്യ ജയം

ബേ ഓവലില്‍ ഇന്ന് നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടെസ്റ്റും ഏകദിനങ്ങളും തോറ്റ വെസ്റ്റിന്‍ഡീസിനു ടി20 പരമ്പര സമനിലയിലാക്കുവാനുള്ള അവസരമാണ് ഇന്നത്തേത്. പുതുവര്‍ഷ ദിവസം നടന്ന രണ്ടാം ടി20…