Browsing Tag

Barcelona Spain Masters

മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനോട് സെമിയില്‍ കീഴടങ്ങി അജയ് ജയറാം

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2020ലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ അജയ് ജയറാം സെമിയില്‍ പുറത്ത്. മൂന്ന് തവണ ജൂനിയര്‍ ലോക ചാമ്പ്യനായ തായ്‍ലാന്‍ഡിന്റെ കുന്‍ലാവട് വിടിഡ്സാര്‍ണിനോട് 20-22, 12-21 എന്ന സ്കോറിന് ആണ് അജയ് ജയറാം കീഴടങ്ങിയത്.…

ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു, മുഗ്ധ അഗ്രേ പുറത്ത്

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ വനിത സിംഗിള്‍സ് താരം മുഗ്ധ അഗ്രേ. ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷയായ മുഗ്ധ ലോക ഒന്നാം 16ാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിന്റെ ടോപ്…

ഇന്ത്യയ്ക്ക് വീണ്ടും നിരാശ, കശ്യപിനു തോല്‍വി

ബാഴ്സലോണ്‍ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ നിറഞ്ഞ ദിനം. സൗരഭ് വര്‍മ്മയ്ക്കും അജയ് ജയറാമിനും പിന്നാലെ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന് ഇന്ന് പുറത്തായി. സിംഗപ്പൂരിന്റെ കീന്‍ യെവ് ലോഹ് എന്ന…

ക്വാര്‍ട്ടര്‍ കാണാതെ സൗരഭ് വര്‍മ്മയ്ക്ക് മടക്കം, അജയ് ജയറാമിനു തോല്‍വി

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ചൈനയുടെ പെന്‍ഗാബോ റെന്നിനോട് നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. വെറും 44 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 17-21, 13-21 എന്ന സ്കോറിനാണ് സൗരഭിന്റെ തോല്‍വി. മറ്റൊരു…

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019, പൊരുതി നേടിയ ആദ്യ റൗണ്ട് ജയവുമായി അജയ് ജയറാം

സ്പെയിനില്‍ നടക്കുന്ന ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ജയം സ്വന്തമാക്കി അജയ് ജയറാം. ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യയുടെ ജൂണ്‍ വെയി ചിയാമിനെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് അജയ് ജയറാം പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് താരം…