മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനോട് സെമിയില്‍ കീഴടങ്ങി അജയ് ജയറാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2020ലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ അജയ് ജയറാം സെമിയില്‍ പുറത്ത്. മൂന്ന് തവണ ജൂനിയര്‍ ലോക ചാമ്പ്യനായ തായ്‍ലാന്‍ഡിന്റെ കുന്‍ലാവട് വിടിഡ്സാര്‍ണിനോട് 20-22, 12-21 എന്ന സ്കോറിന് ആണ് അജയ് ജയറാം കീഴടങ്ങിയത്.

നേരത്തെ ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മ്മയെ പരാജയപ്പെടുത്തിയാണ് കുന്‍ലാവട് സെമിയില്‍ കടന്നത്.