Browsing Tag

Bangaldesh

യു എ ഇ പരമ്പരയിൽ ഷാക്കിബ് കളിക്കില്ല

ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ടി20 ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് എതിരായ പരമ്പരയിൽ കളിക്കില്ല. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരത്തെ അവിടെ കളിക്കാൻ അനുവദിക്കാൻ ആണ് ബംഗ്ലാദേശ് തീരുമാനിച്ചിരിക്കുന്നത്.…

ബംഗ്ലാദേശ് ബാറ്റ്സ്മാനും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ വൈറസ് ബാധ

ബംഗ്ലാദേശ് ക്രിക്കറ്റിലും കൊറോണ വൈറസ് ബാധ. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ സൈഫ് ഹസനും സപ്പോർട്ടിങ് സ്റ്റാഫ് നിക് ലീക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശ്രീലങ്കൻ പര്യടനത്തിന് മുൻപ് നടത്തിയ കൊറോണ വൈറസ് ടെസ്റ്റിലാണ് ടീം അംഗങ്ങളുടെ

ടോബി റാഡ്ഫോര്‍ഡ് ബംഗ്ലാദേശിന്റെ പുതിയ ഹൈ പെര്‍ഫോര്‍മന്‍സ് കോച്ച്

ബംഗ്ലാദേശിന്റെ പുതിയ ഹൈ പെര്‍ഫോര്‍മന്‍സ് കോച്ചായി ടോബി റാഡ്ഫോര്‍ഡിനെ നിയമിച്ചു. സൈമണ്‍ ഹെല്‍മട്ടിന് പകരമാണ് ബംഗ്ലാദേശ് ബോര്‍ഡ് റാഡ്ഫോര്‍ഡിനെ നിയമിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ നൂറ് ദിവസം ആവും റാഡ്ഫോര്‍ഡിന്റെ സേവനം ബംഗ്ലാദേശിന്…

ലോകകപ്പിലെ വേതനം താരങ്ങള്‍ക്ക് നല്‍കുവാന്‍ ഒരുങ്ങി ബംഗ്ലാദേശ് ബോര്‍ഡ്

11 മാസങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചതിന്റെ വേതനം താരങ്ങള്‍ക്ക് നല്‍കുവാനൊരുങ്ങി ബംഗ്ലാദേശ് ബോര്‍ഡ്. മൂന്ന് മത്സരങ്ങളിലാണ് ലോകകപ്പില്‍ ബംഗ്ലാദേശ് വിജയിച്ചത്. ഒരു വിജയത്തിന് 40000 യുഎസ് ഡോളറാണ് ലഭിക്കുവാനിരുന്നത്.…

ബംഗ്ലാദേശ് ടീമിൽ നിന്ന് മഹ്മദുള്ള പുറത്ത്

സിംബാബ്‌വെക്കെതിരെയുള്ള ഏക ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ നിന്ന് ബാറ്റ്സ്മാൻ മഹ്മൂദുള്ള പുറത്ത്. അതെ സമയം സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാൻ പരമ്പരയിൽ നിന്ന് വിട്ടുനിന്ന വിക്കറ്റ് കീപ്പർ മുഷ്‌ഫിഖുർ റഹിം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.…

കിരീടം നിലനിർത്താൻ ഇന്ത്യ, ആദ്യ ലോകകപ്പ് കിരീടത്തിനായി ബംഗ്ലാദേശ്; ഫൈനൽ പൊടിപാറും

അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പ് കിരീടം ലക്‌ഷ്യം വെച്ചാണ് ഇന്നിറങ്ങുക. അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടം…

ഷാക്കിബിന്റെ അഭാവം പ്രഛോദനമാക്കി മാറ്റുവാന്‍ ബംഗ്ലാദേശ് ശ്രമിക്കും

ഐസിസിയുടെ വിലക്ക് നേരിടുന്ന ഷാക്കിബ് അല്‍ ഹസന്റെ വിലക്ക് ബംഗ്ലാദേശിന് കനത്ത പ്രഹരമാണെന്ന് അറിയിച്ച് മഹമ്മദുള്ള. എന്നാല്‍ താരത്തിന്റെ അഭാവത്തെ പ്രഛോദനമായി മാറ്റുവാനാകും തങ്ങള്‍ ശ്രമിക്കുകയെന്നും മഹമ്മദുള്ള വ്യക്തമാക്കി. ഐസിസി പെരുമാറ്റ ചട്ട…

ശ്രീലങ്കയിൽ സുരക്ഷാ ആശങ്കകൾ ഇല്ലെന്ന് തമീം ഇക്ബാൽ

ശ്രീലങ്കയിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും തങ്ങൾക്ക് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ വളരെ മികച്ചതാണെന്നും ബംഗ്ളദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ. കഴിഞ്ഞ ഏപ്രിൽ 21ന് ഉണ്ടായ ചർച്ച് ആക്രമണങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ പര്യടനം നടത്തുന്ന…

ഇന്ത്യയെ നേരിടാനിരിക്കെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി

നിർണ്ണായക ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ നേരിടാനിരിക്കെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ബംഗ്ളദേശ് ബാറ്സ്മാൻ മഹ്മൂദുള്ളക്കേറ്റ പരിക്കാണ് ടീമിന് തിരിച്ചടിയാവുന്നത്. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് മഹ്മദുള്ളക്ക് പരിക്കേറ്റത്. മത്സരത്തിൽ…

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ പിടിമുറുക്കി ന്യൂസിലാണ്ട്, റോസ് ടെയിലറിനു ഡബിള്‍

മഴ മൂലം ആദ്യ രണ്ട് ദിവസം പൂര്‍ണ്ണമായും നഷ്ടമായ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ വിജയ പ്രതീക്ഷയുമായി ന്യൂസിലാണ്ട്. ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശിനെ 211 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി ന്യൂസിലാണ്ട് 432/6 എന്ന…