Home Tags Bangabandhu T20 Cup

Tag: Bangabandhu T20 Cup

മോമിനുള്‍ ഹക്കിന് പരിക്ക്, ബംഗബന്ധു ടി20 കപ്പില്‍ കളിക്കില്ല

പരിക്കേറ്റ ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക് ഇപ്പോള്‍ നടക്കുന്ന ബംഗബന്ധു ടി20 കപ്പില്‍ കളിക്കില്ല. ചിറ്റോഗ്രാമിന് വേണ്ടി ജെംകോണ്‍ ഖുല്‍നയെ നേരിടുമ്പോള്‍ ആണ് താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റത്. നാല് മുതല്‍ ആറ്...

ബംഗബന്ധു ടി20 ട്രോഫിയില്‍ കളിക്കുവാനുള്ള ഫിറ്റ്നെസ്സ് തെളിയിച്ച് ഷാക്കിബ് അല്‍ ഹസന്‍

ഒരു വര്‍ഷത്തെ ഐസിസിയുടെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ഷാക്കിബ് അല്‍ ഹസന്‍ തന്റെ ഫിറ്റ്നെസ്സ് തെളിയിച്ചു. ബംഗബന്ധു ടി20 കപ്പിന് മുന്നോടിയായാണ് താരം തന്റെ ഫിറ്റ്നെസ്സ് പരിശോധന നടത്തിയത്. ഏതാനും ദിവസം...

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഇല്ലെങ്കിലും ബംഗബന്ധു ടി20 കപ്പ് നടത്തുവാനുള്ള തീരുമാനവുമായി ബംഗ്ലാദേശ് ബോര്‍ഡ്

കൊറോണയുടെ വ്യാപനം കാരണം വിദേശ താരങ്ങളുടെ പങ്കാളിത്തം അസാധ്യമായ സാഹചര്യത്തില്‍ ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രാദേശിക താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബംഗബന്ധു ടി20...
Advertisement

Recent News