KKS Smash ’24 രജിസ്ട്രേഷന്‍ അവസാന തീയ്യതി ഫെബ്രുവരി 9

Sports Correspondent

Kksmash
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരിവിലെ കുന്ദലഹള്ളി കേരള സമാജം സംഘടിപ്പിക്കുന്ന KKS Smash 24 ബാഡ്മിന്റൺ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 11 ഞായറാഴ്ച നടക്കും. വൈറ്റ് ഫീൽഡിലെ എഫ്എസ്എ ആണ് മത്സരത്തിന്റെ വേദി. രാവിലെ 10ന് ആരംഭിച്ച് വൈകുന്നേരം 6 മണിയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 9ന് ആണ് രജിസ്ട്രേഷന്‍ അവസാന തീയ്യതി.

Kkssmash24

ഓപ്പൺ മിക്സഡ് ഡബിള്‍സ്, ഓപ്പൺ പുരുഷ ഡബിള്‍സ്, ജംബിള്‍ഡ് ഡബിള്‍സ് 70+, ഓപ്പൺ സിംഗിള്‍സ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

Kkssmash24