Browsing Tag

Avesh Khan

സിക്കന്ദര്‍ റാസയുടെ പോരാട്ട വീര്യത്തെ മറികടന്ന് ഇന്ത്യയ്ക്ക് 13 റൺസ് വിജയം

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ പൊരുതിയെങ്കിലും വിജയം നേടാനാകാതെ സിംബാബ്‍വേ. സിക്കന്ദര്‍ റാസയുടെ പോരാട്ട വീര്യത്തെ മറികടന്ന് പരമ്പര ഇന്ത്യ വൈറ്റ്‍വാഷ് ചെയ്യുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മന്‍ ഗിൽ നേടിയ 130…

ഒന്നോ രണ്ടോ മത്സരം കൊണ്ട് ഒരു താരത്തെ വിലയിരുത്തരുത് – അവേശ് ഖാന്‍

ആദ്യ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിൽ ടീം മാനേജ്മെന്റ് മാറ്റം വരുത്തുമെന്നാണ് ഏവരും കരുതിയതെങ്കിലും അതിന് പകരം മാറ്റമില്ലാതെ ടീമിനെ ഇറക്കി അടുത്ത രണ്ട് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യന്‍ ടീം പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു. 4…

പിടിമുറുക്കി ഇന്ത്യ, 82 റൺസ് വിജയം

നാലാം ടി20യിൽ വിജയം നേടി പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ. ഇന്ന് രാജ്കോട്ടിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169/6 എന്ന സ്കോര്‍ നേടിയപ്പോള്‍ എതിരാളികളെ 87 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് വിജയം നേടിയത്. അവേശ് ഖാന്‍ നാലും ചഹാല്‍ രണ്ടും വിക്കറ്റ്…

അവേശിന് പകരം താന്‍ അര്‍ഷദീപ് സിംഗിന് അവസരം കൊടുക്കുമായിരുന്നു – ആശിഷ് നെഹ്റ

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 ടീമിൽ താന്‍ അവേശ് ഖാന് പകരം അര്‍ഷ്ദീപ് സിംഗിന് അവസരം കൊടുക്കുമെന്ന് പറഞ്ഞ് ആശിഷ് നെഹ്റ. ഇന്ത്യയുടെ മുന്‍ പേസര്‍ ഐപിഎൽ വിജയിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനുമാണ് ആശിഷ് നെഹ്‍റ. ഐപിഎലില്‍…

ഗില്ലിന് അര്‍ദ്ധ ശതകം, ഗുജറാത്തിന് നേടാനായത് 144 റൺസ് മാത്രം

ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സിന് നേടാനായത് 144 റൺസ്. ശുഭ്മന്‍ ഗില്‍ നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ലക്നൗ…

തകര്‍പ്പന്‍ ബൗളിംഗുമായി ലക്നൗ ഒന്നാം സ്ഥാനത്ത്, കൊല്‍ക്കത്തയ്ക്ക് കനത്ത തോൽവി

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ കനത്ത തോല്‍വിയേറ്റ് വാങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 177 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 14.3 ഓവറിൽ 101 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ലക്നൗ 75 റൺസിന്റെ വിജയം നേടുകയായിരുന്നു. ജയത്തോടെ ലക്നൗ ഒന്നാം…

പവര്‍പ്ലേയിലും സ്ലോഗ് ഓവറുകളിലും വിക്കറ്റ് നേടുക എന്നതാണ് എപ്പോളും ലക്ഷ്യം വയ്ക്കുന്നത് –…

താന്‍ എല്ലാക്കാലവും പവര്‍പ്ലേയിലും സ്ലോഗ് ഓവറുകളിലും വിക്കറ്റ് നേടുവാന്‍ ശ്രമിക്കുകയാണ് ചെയ്യാറെന്ന് പറഞ്ഞ് അവേശ് ഖാന്‍. ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ 12 റൺസ് വിജയത്തിൽ 4 വിക്കറ്റ് നേടിയ താരത്തിന്റെ പ്രകടനം മാന്‍ ഓഫ് ദി മാച്ച്…

നി‍‍‍ർണ്ണായ വിക്കറ്റുകളുമായി അവേശ് ഖാനും ക്രുണാൽ പാണ്ഡ്യയും, സൺറൈസേഴ്സിനെ വീഴ്ത്തി ലക്നൗ മുന്നോട്ട്

ഐപിഎലില്‍ തങ്ങളുടെ രണ്ടാം തോൽവിയേറ്റ് വാങ്ങി സൺറൈസേഴ്സ്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ രാഹുല്‍ ത്രിപാഠിയും നിക്കോളസ് പൂരനും ക്രീസിലുള്ളപ്പോള്‍ സൺറൈസേഴ്സിന് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ക്രുണാൽ പാണ്ഡ്യയുടെയും അവേശ് ഖാന്റെയും…

ആവേശക്കൊടുമുടിയിൽ അവേശ് ഖാന്‍, 10 കോടി രൂപയ്ക്ക് ലക്നൗ സൂപ്പര്‍ ജയന്റ്സിലേക്ക്

മുന്‍ ഡല്‍ഹി ക്യാപിറ്റൽസ് താരം അവേശ് ഖാനെ സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. 10 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിക്കുവാന്‍ ലക്നൗവിന് സാധിച്ചത്. ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ബൗളറായിരുന്നു യുവ താരം. ചെന്നൈ ആണ് ആദ്യമായി താരത്തിന്…

അവേശ് ഖാന്‍ നാട്ടിലേക്ക് മടങ്ങി

ഇന്ത്യയുടെ നെറ്റ് ബൗളര്‍ ആയ അവേശ് ഖാന്‍ നാട്ടിലേക്ക് മടങ്ങുന്നു. താരം തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് ഈ വിവരം പങ്കുവെച്ചത്. താരം മടങ്ങുന്നതിന്റെ കാരണം വ്യക്തമല്ല. ഐപിഎലില്‍ തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തതാണ് അവേശ് ഖാനെ ഇന്ത്യ നെറ്റ് ബൗളറായി…