Browsing Tag

Australian Open Super Series

പ്രണോയ്‍ക്ക് പിന്നാലെ കശ്യപിനെയും പുറത്താക്കി ലിന്‍ ഡാന്‍, ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു

ആദ്യ റൗണ്ടില്‍ എച്ച് എസ് പ്രണോയ്‍യെ പുറത്താക്കിയ ലിന്‍ ഡാന്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനെയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് പുറത്താക്കി. ഇന്ന് നടന്ന ആവേശ പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനു…

കശ്യപിനു വിജയം, ലിന്‍ ഡാനിനോട് കീഴടങ്ങി പ്രണോയ്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ പാരുപ്പള്ളി കശ്യപിനു വിജയം. തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനെയാണ് നേരിട്ടുള്ള ഗെയിമില്‍ ഇന്ത്യന്‍ താരം കീഴടക്കിയത്. 21-16, 21-15 എന്ന സ്കോറിനു 44 മിനുട്ടിനുള്ളില്‍ ഇന്ത്യന്‍ താരം വിജയം…

ഇന്ത്യന്‍ പോരാട്ടത്തില്‍ വിജയം കുറിച്ച് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

ഇന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പുരുഷ വിഭാഗം ഡബിള്‍സ് പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ത്യയുടെ തന്നെ മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ടിനെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍…

പൊരുതി കീഴടങ്ങി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡികള്‍ക്ക് പരാജയം. മൂന്ന് ഗെയിം ത്രില്ലറിനു ശേഷം 17-21, 21-12, 16-21 എന്ന സ്കോറിനായിരുന്നു അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട്…