Browsing Tag

ATP Tour

ജ്യോക്കോവിച്ചിനെ ഞെട്ടിച്ചു തിരിച്ചു വന്നു പാരീസ് മാസ്റ്റേഴ്സ് കിരീടം നേടി 19 കാരൻ

എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് കിരീടം ഉയർത്തി 19 കാരനായ ഡാനിഷ് താരം ഹോൾഗർ റൂണെ. എല്ലാവരെയും ഞെട്ടിച്ചു ആണ് ഡാനിഷ് യുവതാരം തന്റെ കരിയറിലെ ആദ്യ മാസ്റ്റേഴ്സ് കിരീടം ഉയർത്തിയത്. ആറാം സീഡ് ആയ മുൻ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിനെ ആദ്യ…

സിറ്റിപാസിന്റെ വെല്ലുവിളി അതിജീവിച്ചു നൊവാക് ജ്യോക്കോവിച് പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ

എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ആറാം സീഡ് നൊവാക് ജ്യോക്കോവിച്. അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് സെർബിയൻ താരം സെമി ഫൈനലിൽ മറികടന്നത്. പാരീസിൽ ഇത് വരെ കളിച്ച എല്ലാ…

ഫെലിക്‌സിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചു കരിയറിലെ ആദ്യ മാസ്റ്റേഴ്സ് ഫൈനലിൽ എത്തി 19 കാരൻ ഹോൾഗർ റൂണെ

എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി 19 കാരനായ ഡാനിഷ് ടെന്നീസ് താരം ഹോൾഗർ റൂണെ. സെമിഫൈനലിൽ എട്ടാം സീഡ് ആയ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയസ്മെയെ 6-4, 6-2 എന്ന സ്കോറിന് ആണ് ഡാനിഷ് യുവതാരം അട്ടിമറിച്ചത്. തുടർച്ചയായ 15 ജയങ്ങളും…

പാരീസ് മാസ്റ്റേഴ്സിൽ റാഫേൽ നദാൽ പുറത്ത്, വമ്പൻ അട്ടിമറിയുമായി ടോമി പൗൾ

എ.ടി.പി പാരീസ് 1000 മാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടു റാഫേൽ നദാൽ പുറത്ത്. രണ്ടാം സീഡ് ആയ നദാൽ അമേരിക്കൻ താരം ടോമി പൗളിന് മുന്നിലാണ് പരാജയം സമ്മതിച്ചത്. ആദ്യ സെറ്റിൽ ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു സെറ്റ് 6-3 നു നേടിയ…